താൾ:CiXIV32.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാംകല്പന ൪൧

൧൬൦–എന്നാൽദെഷ്യംഎന്തിനൊടുസമമായ്വരും—

ഉ. തൻസഹൊദരനെപകെക്കുന്നവൻഎല്ലാംകുലപാതകനാ
കുന്നു—കുലപാതകൻ ആൎക്കുംനിത്യജീവൻഉള്ളിൽവസിച്ചി
രിക്കുന്നതുമില്ലഎന്നുനിങ്ങൾഅറിയുന്നു(൧യൊ. ൩,൧൫)
ഗല.൫,൨൧)—

൧൬൧–ശത്രുവിന്റെദുഃഖംകാണുന്നതുസുഖമായിർവരാമൊ—

ഉ. നിന്റെശത്രുവീഴുമ്പൊൾസന്തൊഷിക്കരുതു—ഇഅടരുമ്പൊ
ൾആനന്ദിക്കയുംഅരുതു—യഹൊവഅതിനെകണ്ടൽ
നീരസമായിരിക്കും(സുഭ.൨൪,൧൭)

൧൬൨–ദൊഷത്തിന്നുപകരംദൊഷംചെയ്യാമൊ—

ഉ. ദൊഷത്തിന്നുദൊഷത്തെയുംശകാരത്തിന്നുശകാരത്തെ
യുംപകരംചെയ്യാത്തവർ എന്നുതന്നെഅല്ലഇതിന്നായി
ട്ടുവിളിക്കപ്പെട്ടവർഎന്നറിഞ്ഞുഅനുഗ്രഹിക്കുന്നവരായുമി
രിപ്പിൻഎന്നാൽഅനുഗ്രഹത്തെഅനുഭവിപ്പാറാകും(൧
പെത.൩,൯)—കാരണം പ്രതിക്രിയഎനിക്കുള്ളതുഞാൻ
പകരംചെയ്യുംഎന്നുകൎത്താവ്പറയുന്നു—നിങ്ങൾതന്നെപ
കവീട്ടാതെ(ദെവ)കൊപത്തിന്നുഇടകൊടുപ്പിൻ(രൊ൧൨,൯)

൧൬൩–വിരൊധികളിൽനിന്നുവളരെദൊഷംഉണ്ടാകുന്നുഎങ്കി
ൽഎങ്ങനെ—

ഉ. തിന്മയൊടുതൊല്ക്കാതെനന്മയാൽതിന്മയെജയിക്കുക(രൊ
മ.൧൨,൨൧)—കണ്ണിന്നുപകരംകണ്ണെന്നുംപല്ലിന്നുപക
രംപല്ലെന്നുംപറയപ്പെട്ടതുനിങ്ങൾകെട്ടിട്ടുണ്ടല്ലൊ—എന്നാ
ൽഞാൻനിങ്ങളൊടുപറയുന്നിതു—ദൊഷത്തൊടുഎതിരി
ടരുതുആരെങ്കിലുംനിന്നെവലത്തുകവിളിൽഅടിക്കുന്നു
വൊഅവന്നുമറ്റെതുംതിരിച്ചുകൊടുക്ക(മത.൫,൩൮-൪൧)

൧൬൪–ആത്മാവിന്റെമരണത്തെവരുത്തുവാൻസഹായിക്കുന്ന

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/45&oldid=196133" എന്ന താളിൽനിന്ന് ശേഖരിച്ചത്