താൾ:CiXIV32.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംകല്പന ൩൯

നീയതിനെചെയ്താലൊഭയപ്പെടുക—വെറുതെഅല്ലല്ലൊ
അവൻവാളെവഹിക്കുന്നതുദൊഷംപ്രവൃത്തിക്കുന്നവനിൽ
കൊപംനടത്തിക്കുന്നപ്രതികാരിയായിഅവൻദൈവത്തി
ൻശുശ്രൂഷക്കാരനാകുന്നു(രൊമ.൧൩,൪)

൧൫൩–ഒരു രാജ്യത്തിൽനെരുംന്യായവുംഇല്ലാതെപൊയാൽ
എങ്ങിനെ—

ഉ. ഒരുനാട്ടിൽദരിദ്രനെഉപദ്രവിക്കുന്നതുംനെരുംന്യായവും
കവൎന്നുകളയുന്നതുംകണ്ടാൽ ആകാൎയ്യത്തിൽആശ്ചൎയ്യപ്പെ
ടരുതു—ഉന്നതനിലംഎറ്റവുംഉന്നതൻനൊക്കുന്നുണ്ടുഇവ
രെക്കാളുംഅത്യുന്നതനുമുണ്ടു—(പ്രസം. ൫,൭)—ഞാൻപക
രംതിന്മചെയ്യുംഎന്നുപറയരുതുയഹൊവെക്കായികൊ
ണ്ടുകാത്തിരിക്കഅവൻനിന്നെരക്ഷിക്കും(സുഭ.൨൦,൨൨)
എന്മകനെനീയഹൊവയെയുംരാജാവിനെയുംശങ്കിക്ക
രണ്ടെടംമാറ്റംചെയ്യുന്നവരൊടുകലരരുതെഅവരു
ടെനാശംപെട്ടെന്നുദിക്കുംഅവർഇരിവരുടെയുംനിൎഭാഗ്യ
തഅറിയുന്നവനാർ(സുഭ.൨൪,൨൧)

൧൫൪–പരദെശത്ത്അന്യന്മാരുടെഅധികാരത്തിൽഉൾ്പെട്ടവർ
എങ്ങിനെ നടക്കെണ്ടു—

ഉ. ഞാൻനിങ്ങളെദെശഭ്രംശംവരുത്തികൊണ്ടുപൊക്കിയപ
ട്ടണത്തിന്റെസമാധാനത്തെഅന്വെഷിപ്പിൻഅതി
ന്റെസമാധാനത്താൽനിങ്ങൾ്ക്കുംസമാധാനംവരും(യി
റ.൨൯,൭)

൧൫൫–ഈവകഒക്കെയുംഎതുമനസ്സാലെചെയ്യെണം—

ഉ. നിങ്ങൾചെയ്വത്ഒക്കയുംമനുഷ്യൎക്കഎന്നല്ലകൎത്താവി
ന്നുഎന്നുമനസ്സൊടെപ്രവൃത്തിപ്പിൻ—(കൊലൊ.
൩,൨൩)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/43&oldid=196136" എന്ന താളിൽനിന്ന് ശേഖരിച്ചത്