താൾ:CiXIV32.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ പത്തുകല്പനകൾ

൧൪൭–രാജ്യാധികാരികളൊടുപ്രജകൾഎങ്ങിനെആചരിക്കെണ്ടു

ഉ. എതുദെഹിയുംശ്രെഷ്ഠാധികാരങ്ങൾ്ക്കകീഴടങ്ങുകകാരണംദൈ
വത്തിൽനിന്നല്ലാതെഅധികാരംഒന്നുംഇല്ലഉള്ളഅധികാരങ്ങ
ളൊദൈവത്താൽനിയമിക്കപ്പെട്ടവ(രൊ.൧൩,൧).തിമ
൩,൧)

൧൪൮–അധികാരകളൊടുഎതിരിടാമൊ

ഉ. അധികാരത്തൊടുമറുക്കുന്നവൻദൈവവ്യവസ്ഥയൊടുമറുക്കുന്നു
മറുക്കുന്നവരൊതങ്ങൾ്ക്കതന്നെന്യായവിധിയെപ്രാപിക്കും
(രൊമ.൧൩,൮)

൧൪൯–ക്രിസ്തിയാനർഎങ്ങിനെകീഴ്പെട്ടിരിക്കണം—

ഉ. കൊപത്തെഅല്ലമനസ്സാക്ഷിയെയുംവിചാരിച്ചത്രെകീഴ
ടങ്ങുകതന്നെആവശ്യമാകുന്നു(രൊ൧൪,൫)കൈസൎക്കുള്ള
വകൈസറിന്നുംദൈവത്തിനുള്ളവദൈവത്തിന്നുംകൊടുത്തു
കൊൾ്വിൻ(മത.൨൨,൨൧)

൧൫൦–എന്നാൽപ്രജകളൂംമനസ്സാലെകൊടുക്കെണമൊ

ഉ. കടമായുള്ളതുംഎല്ലാവൎക്കുംഒപ്പിപ്പിൻനികിതിമെടിക്കുന്ന
വന്നുനികിതിചുങ്കംമെടിക്കുന്നവന്നുചുങ്കംഭയംവെണ്ടുന്നവ
ന്നുഭയംമാനംവെണ്ടുന്നവന്നുമാനംതന്നെ(രൊമ.൧൩,൭)

൧൫൧–കാൎയ്യക്കാരെയുംകൂടബഹുമാനികെണമൊ—

ഉ. മാനുഷസൃഷ്ടിക്ക്ഒക്കയുംകൎത്താവിന്നിമിത്തമായികീഴടങ്ങു
വിൻ—ശ്രെഷ്ഠാധികാരിഎന്നുവെച്ചുരാജാവിന്നുംആയവൻദു
ഷ്കൃതികളുടെദണ്ഡനത്തിന്നുംസുകൃതികളുടെമാനത്തിന്നുംഅയ
ച്ചിട്ടുള്ളവർ എന്നിട്ടുനാടുവാഴികൾ്ക്കുംമറ്റുംകീഴടങ്ങുവിൻ(൧വെ
൨,൧൩)

൧൫൨–രാജാധികാരത്തെഎന്തിനായിട്ടുണ്ടാക്കി

ഉ. നിണക്ക്നന്മെക്കായിട്ടുഅവൻദൈവശുശ്രൂഷക്കാരനാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/42&oldid=196137" എന്ന താളിൽനിന്ന് ശേഖരിച്ചത്