താൾ:CiXIV32.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംകല്പന ൩൧

൧൧൯–ഉപദെശിക്കുന്നപ്രവൃത്തിയിൽഎങ്ങിനെപൂകെണം

ഉ. യെശുപറഞ്ഞുഞാൻആടുകളുടെവാതിൽആകുന്നു—ആട്ടാലയി
ൽവാതിലൂടെകടക്കാതെമറ്റൊരുവഴിയായികരെറുന്നവൻ
കള്ളനുംകവൎച്ചക്കാരനുംആകുന്നു—(യൊ൧൦,൧)

൧൨൦–കള്ളഇടയന്മാരുടെഉപദെശംഎങ്ങിനെ—

ഉ. എന്നെനിരസിക്കുന്നവരൊടുഅവർനിത്യംപറയുന്നു—നി
ങ്ങൾ്ക്കസമാധാനംഉണ്ടാകുംഎന്നുയഹൊവയുടെഅരുളപ്പാ
ടുഹൃദയകാഠിന്യത്തിൻപ്രകാരംനടകുന്നവരൊടെല്ലാംനി
ങ്ങളുടെമെൽദൊഷംവരികയില്ലഎന്നുംചൊല്ലുന്നു—(യിറ
൨൩൧൭)—ചുമപ്പാൻഞെരുക്കമായഘനമുള്ളചുമടുക
ളെകെട്ടിമനുഷ്യരുടെതൊളുകളിൽവെക്കുന്നുതങ്ങളുടെഒരു
വിരൽകൊണ്ടുംഅവറ്റെഇളക്കിനൊക്കുന്നതുമില്ല—അവർ
പറയുന്നുചെയ്യുന്നുഇല്ലതാനും(മത.൨൩,൩)—അനുഭവിച്ചാൽ
കെടുവരുത്തുന്നവഎല്ലാംപിടിക്കല്ല—രുചിനൊക്കല്ല—തൊട
ല്ലഎന്നിങ്ങിനെമനുഷ്യകല്പിതങ്ങൾ്ക്കുംഉപദെശങ്ങൾ്ക്കുംതക്ക
വണ്ണം(പറയുന്നു)കൊല.൨൨,൧–൩(മൊശയുടെമൎയ്യാദപ്ര
കാരംനിങ്ങൾ(ചെലാ)കൎമ്മംചെയ്യാഞ്ഞാൽരക്ഷിക്കപ്പെടു
വാൻകഴികയില്ലഎന്നുപഠിപ്പിക്കുന്നു(അപ൧,൫൪)—അ
വർകിനാവിലായിജഡത്തെമലിനമാക്കുന്നുകൎത്തൃത്വ
ത്തെനിരസിക്കുന്നുതെജസ്സുകളെദുഷിപ്പിച്ചുചൊല്ലുന്നു—കായി
ന്റെവഴിയിൽനടന്നുകൂലിക്കായിബില്യാമിൻഭ്രമത്തിൽ
ലയിച്ചുകൊറഹിൻകലഹവാക്കിനാൽനശിച്ചുപൊകു
ന്നു(യൂദ൮–൧൧\)

൧൨൧–സത്യൊപദെഷ്ടാക്കന്മാരുടെഘൊഷണംഎങ്ങിനെ—

ഉ. ക്രൂശിക്കപ്പെട്ടക്രിസ്തനെഘൊഷിക്കുന്നു—ആയതുയഹൂ
ദമാൎക്കിടൎച്ചയുംജാതികൾ്ക്കുഭൊഷത്വവുംഎങ്കിലുംയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/35&oldid=196146" എന്ന താളിൽനിന്ന് ശേഖരിച്ചത്