താൾ:CiXIV32.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ പത്തുകല്പനകൾ

ലുംകെട്ടവരിൽവിശ്വാസത്താലെകലരായ്കകൊൻടുഅവൎക്കുകെ
ട്ടവചനംഉപകാരമായിവന്നില്ല(എബ്ര.൨,൧)൪,൨)

൧൧൫–പണ്ടെസഭകൂടിന്നുവചനംകെൾ്ക്കെണ്ടുന്നദിവസങ്ങൾഎതു—

ഉ.ശുദ്ധമുള്ളസഭാകൂട്ടങ്ങളായിനിങ്ങൾഅതാതകാലത്തുവിളിക്കെ
ണ്ടുന്നയഹൊവയുടെപെരുനാളുകൾഇവ(പെസ്ത—അമ്പതാം
എന്നപെന്തകൊസ്ത—കാഹളദിനം—പാപപരിഹാരംകൂടാര
പ്പെരുനാളുകൾ)—ഏഴാംദിവസംശുദ്ധസഭകൂടുന്നസ്വസ്ഥദി
വസം(൩മൊ.൨൩)

൧൧൬–ഇപ്പൊൾനടക്കെണ്ടുന്നഘൊഷണത്തിൽഅവസ്ഥഎങ്ങിനെ

ഉ.യെശുശിഷ്യന്മാരൊടുപറഞ്ഞിതു—നിങ്ങൾഭൂലൊകത്തിൽഒ
ക്കെയുംപൊയിട്ടുസകലസൃഷ്ടിക്കുംസുവിശെഷംഘൊഷിപ്പിൻ
(മാൎക്ക൧൬,൧൫)—അവരുടെനാദംസൎവ്വഭൂമിയിലുംഅവരു
ടെവചനങ്ങൾപ്രപഞ്ചത്തിൽഅറുതികളൊളവുംപുറപ്പെട്ടുഎ
ന്നുസ്പഷ്ടം(രൊമ.൧൦,൧൮)

൧൧൭–ഘൊഷിച്ചറിയിക്കുന്നവരാർ—

ഉ.അപൊസ്തലർപറഞ്ഞിതു—ഞങ്ങളുംനിൾക്കൊത്തപിണിപ്പാടുള്ളമ
നുഷ്യരാകുന്നു—നിങ്ങൾഈമായങ്ങളെവിട്ടുസ്വൎഗ്ഗഭൂമിസമുദ്രങ്ങ
ളെയുംഅവറ്റിലുള്ളസകലവസ്തുക്കളെയുംഉണ്ടാക്കിയജീവനുള്ള
ദൈവത്തിലെക്ക്തിരിഞ്ഞുകൊള്ളണംഎന്നുനിങ്ങളൊടുസിവി
ശെഷിപ്പിക്കുന്നു—(അവ.൧൪,൧൫)

൧൧൮–അപൊസ്തലരെമാത്രമൊദൈവംസുവിശെഷവെലെക്കാ
ക്കിയതു—

ഉ.അവൻചിലരെഅപൊസ്തലരായുംചിലരെപ്രവാചകരായുംചി
ലരെസുവിശെഷകരായുംചിലരെഇടയർഉപദെഷ്ടക്കളായുംത
ന്നതുവിശുദ്ധരുടെയഥാസ്ഥാനത്വത്തിന്നുംശുശ്രൂഷയുടെവെലയുംക്രി
സ്തശരീരത്തിന്റെവീട്ടുവൎദ്ധനയുംവരുവാനുംആയിട്ടത്രെ(എഫ.൪,൧൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/34&oldid=196147" എന്ന താളിൽനിന്ന് ശേഖരിച്ചത്