Jump to content

താൾ:CiXIV32.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംകല്പന ൨൯

൧൧൦–വെറൊരുനിവൃത്തിയും‌ഉണ്ടൊ—

ഉ. ദൈവജനത്തിന്നു(ഇനിയും)ഒരുശബ്ബത്തനുഭവംശെഷിപ്പി
ച്ചിരിക്കുന്നു(എബ്ര.൪,൯)

൧൧൧–പൂൎണ്ണസ്വസ്ഥതഎങ്ങിനെ—

ഉ. അവന്റെസ്വസ്ഥതയിൽപ്രവെശിച്ചവനെദൈവംസ്വക്രി
യകളിൽ നിന്നു എന്നപൊലെതാനുംതന്റെക്രിയകളിൽനിന്നും
സ്വസ്ഥനായ്തീൎന്നുസത്യം (എബ്ര.൪,൧൦)അറി൧൪,൧൩)

൧൧൨–ആസ്വസ്ഥതയിൽപ്രവെശിപ്പാൻവഴിഎന്താകുന്നു—

ഉ. യെശുപറഞ്ഞിതു—പ്രയാസപ്പെടുന്നവരുംഭാരചുമക്കപ്പെടു
ന്നുവരുമായുള്ളനിങ്ങൾ എല്ലാവരുംഎന്റെഅടുക്കെവരു
വിൻഞാൻനിങ്ങൾ്ക്കാശ്വാസംതരും—ഞാൻസൌമ്യതയുംമ
നൊവിനയവുംഉള്ളവനാകകൊണ്ടുഎന്റെനുകംഎറ്റുകൊ
ണ്ടുഎങ്കിൽനിന്നുശീലിപ്പിൻഎന്നാൽനിങ്ങളുടെദെഹികൾ്ക്ക
സ്വസ്ഥതകണ്ടെത്തും—എന്റെനുകംലഘുവായുംചുമടുഘ
നമില്ലാത്തതായുമിരിക്കുന്നു—(മത൧൧,൨൮)

൧൧൩–ഈസ്വസ്ഥതയിൽഎത്തുകയില്ല—

ഉ. എന്റെസ്വസ്ഥതയിൽപ്രവെശിക്കുകയില്ലഎന്നുആണയിട്ടതു
വഴിപ്പെടാത്തവരൊടല്ലാതെപിന്നെഎവരൊടുആകുന്നു—ഇ
ങ്ങിനെഅവിശ്വാസംനിമിത്തം(കനാനിൽ)പ്രവെശിച്ചുകൂ
ടാഞ്ഞത്എന്നൎത്ഥം കാണുന്നു(എബ്ര.൩,൧൮)

൧൧൪–എന്നാൽഎല്ലാവരുംഎന്തിന്നായിജാഗ്രതപ്പെടെണം

ഉ. അവന്റെസ്വസ്ഥതയിൽപ്രവെശിപ്പാനുള്ളവാഗ്ദത്തംശെ
ഷിച്ചിരിക്കെനിങ്ങൾആരുംകാലംവൈകാതെകാണ്മാൻനാം
ഭയപ്പെട്ടിരിക്ക(എബ്ര.൪,൧൧൧)—അതുകൊണ്ടുനാംകെ
ട്ടവറ്റെഅത്യന്തംചരതിച്ചുകൊൾ്വാൻആവശ്യമാകുന്നു—അ
വരെന്നപൊലെനാമുംസുവിശെഷംകെട്ടവരാകുന്നുഎങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/33&oldid=196148" എന്ന താളിൽനിന്ന് ശേഖരിച്ചത്