താൾ:CiXIV32.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ പത്തുകല്പനകൾ

ഹൂദർതാൻയവനർതാൻവിളിക്കപ്പെട്ടവർഏവൎക്കുംതന്നെ
ദെവശക്തിയുംദെവജ്ഞാനവുംആകുന്നുക്രിസ്തനെഅത്രെ(൧കൊ
൧,൨൩)—യെശുക്രിസ്തനെക്രൂശിക്കപ്പെട്ടവനെതന്നെഅല്ലാ
തെഒന്നുംഅറിയരുത്എന്നുനിൎണ്ണയിക്കകൊണ്ടുവചനത്തിലൊ
ജ്ഞാനത്തിലൊവിശെഷത്വംകൂടാതെദൈവത്തിൽസാക്ഷ്യ
ത്തെപ്രസ്താവിക്കുന്നു(കെൾ്ക്കുന്നവരുടെ)വിശ്വാസംമാനുഷജ്ഞാ
നത്തിൽഅല്ലദെവശക്തിയിൽനില്ക്കെണ്ടതിന്നു(അവരുടെ)വച
നവുംഘൊഷണവുംജ്ഞാനത്തിൻവശീകരവാക്കുകളിലല്ലആത്മാ
വിന്റെയുംശക്തിയുടെയുംപ്രാമാണ്യത്തിലത്രെആകുന്നു(൧
കൊ.൨൧)—ഞങ്ങൾക്രിസ്തനുപകരംമന്ത്രികൾആകുന്നുദൈ
വംഞങ്ങൾമുഖെനപ്രബൊധിപ്പിക്കുംപൊലെദെവത്തൊടുനി
രന്നുവരുവിൻഎന്നുക്രിസ്തനുപകരംയാചിക്കുന്നു(൨കൊ.൫,
൨൦)—ശുശ്രൂഷയിൽഅവർമന്ദിച്ചുപൊകാതെഅവലക്ഷ
ണത്തിന്റെരഹസ്യങ്ങളെതീരെവെറുത്തിട്ടുകൌശലത്തി
ൽനടക്കാതെയുംദെവവചനത്തെമിശ്രമാക്കാതെയുംസത്യത്തെ
വിളങ്ങിക്കുന്നതിനാദൈവ‌മുമ്പാകെമനുഷ്യരുടെഎല്ലാമന
സ്സാക്ഷിയൊടുംതങ്ങളെതന്നെരഞ്ജിപ്പിക്കുന്നു(൨കൊ.൪൧)
)സുവിശെഷത്തിൽഅവൎക്കുലജ്ജയില്ല—(രൊ.൧,൧൬)

൧൨൨–ആകയാൽസത്യൊപദെഷ്ടാവ്എതുപ്രകാരമുള്ളവൻ—

ഉ. സദുപദെശവിശ്വാസത്തിന്റെവചനങ്ങളാൽപൊഷിച്ചുവ
ളൎന്നുകൊണ്ടുയെശിക്രിസ്തനുനല്ലശുശ്രൂഷക്കാരനുംവാക്കിലുംനട
പ്പിലുംസ്നെഹവിശ്വാസങ്ങളിലുംനിൎമ്മലതയിലുംവിശ്വാസിക
ൾ്ക്കുമാതൃകയുമാകുന്നു(൧തിമ.൪,൮൨)—സത്യവചനത്തെ
നെരെവിഭാഗിച്ചുകൊണ്ടുലജ്ജവരാത്തപ്രവൃത്തിക്കാരനായി
തന്നെത്താൻദൈവത്തിന്നുകൊള്ളാകുന്നവനാക്കിനിറുത്തു
വാൻശ്രമിക്കുന്നു(൨തിമ.൨,൧൫)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/36&oldid=196145" എന്ന താളിൽനിന്ന് ശേഖരിച്ചത്