താൾ:CiXIV32.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം കല്പന ൨൫

ഉ.വിശേഷിച്ച്സഹൊദരന്മാരെസ്വൎഗ്ഗത്തെഎങ്കിലുംഭൂമിയെഎ
ങ്കിലുംമറ്റെന്ത്എങ്കിലുംചൊല്ലിആണയിടരുത്നിങ്ങൾശിക്ഷാ
വിധിയിൽവീഴാതിരിപ്പാൻനിങ്ങളുടെ(മനസ്സിൽ)അതെഎന്നു
ള്ളത്അതെഎന്നുംഇല്ലഎന്നുള്ളത്ഇല്ലഎന്നുംഇരിക്കട്ടെ
(യാകു.൫,൧൨–മത.൫,൩൩)

൯൨–വിശുദ്ധന്മാരുംവല്ലപ്പൊഴുംനല്ലസത്യംചെയ്തിട്ടുണ്ടൊ—

ഉ.ഞാനൊദൈവത്തെഎൻദെഹിക്കുസാക്ഷിയായിവിളിച്ചു
(ചൊല്ലുന്നിതു)നിങ്ങളെആദരിച്ചിട്ടത്രെഞാനിന്നെവരെ
കൊരിന്തിൽവരാഞ്ഞത്(൨കൊ.൧,൨൩)രൊ൧,൯–൨കൊ
൧൧,൩൧.)

൯൩–ദൈവനാമത്തെവ്യഥാഎടുക്കുന്നുപ്രവാചകന്മാരൊടുയഹൊ
വാഎന്തുകല്പിക്കുന്നു—

ഉ.യഹൊവയായകൎത്താവ്അരുളിച്ചെയ്യുന്നിതു-ദർശനംകാണാ
തെസ്വന്തംആത്മാവെഅനുവസരിച്ചുനടക്കുന്നദുൎബുദ്ധികളായപ്ര
വാചകന്മാൎക്കഹാകഷ്ടം—അവരുടെദൎശനംമായയുംവ്യാജമ
ന്ത്രവുംആകുന്നുയഹൊവഅവരെഅയച്ചില്ലഎങ്കിലുംയഹൊ
വയുടെഅരുളപ്പാട്എന്നവർപറഞ്ഞുചൊന്നവചനംനിവൃത്തി
യാകുംഎന്നുവിചാരിക്കുന്നു—(ഹജ.൧൩,൩–൧൮)

൯൪–ദെവനാമത്തെഎങ്ങിനെമഹത്വപ്പെടുത്താം

ഉ.സ്തൊത്രംകഴിക്കുന്നവൻഎന്നെമഹത്വപ്പെടുത്തുന്നു—തന്റെ
നടപ്പിനെക്രമത്തിൽആക്കുന്നവന്നുഞാൻദൈവത്തിന്റെ
രക്ഷയെകാണിക്കയുംചെയ്യും(സങ്കി.൫൦.൨൩)

൯൫–എതിന്നുഎല്ലാംദൈവത്തെസ്തുതിക്കാം

ഉ.നമ്മുടെകൎത്താവായയെശുക്രിസ്തന്റെനാമത്തിൽദൈവവും
പിതാവുമായവന്നുഎല്ലായ്പൊഴുംഎല്ലാംകൊണ്ടുംസ്തൊത്രം
ചൊല്വിൻ—(എഫ.൫,൨൦)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/29&oldid=196153" എന്ന താളിൽനിന്ന് ശേഖരിച്ചത്