താൾ:CiXIV32.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ പത്തുകല്പനകൾ

൯൬–എല്ലായ്പൊഴുംദൈവത്തെസ്തുതിപ്പാൻഎന്തുസംഗതി—

ഉ. യഹൊവനല്ലവനാകുന്നത്കൊണ്ടുംതന്റെകരുണഎന്നെഒന്നെ
ക്കുംനിലനില്ക്കുന്നതാകകൊണ്ടുംസൈന്യങ്ങളുടെയഹൊവയെ
സ്തുതിപ്പിൻ(യി൨൩൩,൪൧)—യഹൊവനല്ലവൻഅവന്റെ
കരുണഎന്നെക്കുംസത്യവുംതലമുറതലമുറെക്കുംഉള്ളതാകുന്നു
(സങ്കീ൧൫൦,൭)

൬൭–ആരെല്ലാംദൈവത്തെസ്തുക്കെണ്ടു

ഉ. ശൌൎയ്യശക്തിയുള്ളവരായിഅവന്റെവചനത്തിന്റെശബ്ദം
കെട്ടുകല്പനകളെആചരിക്കുന്നവരായഅവന്റെദൂതന്മാരെ
യഹൊവയെവാഴ്ത്തുവിൻ—അവന്റെസകലസൈന്യങ്ങളുമായി
അവന്റെഇഷ്ടത്തെപ്രവൃത്തിക്കുന്നശുശ്രൂഷക്കാരെയഹൊ
വയെവാഴ്ത്തുവിൻ—അവന്റെഅധികാരത്തിലെഎല്ലാസ്ഥലങ്ങ
ളിലുംഅവന്റെസകലപ്രവൃത്തികളുമായുള്ളൊവെയഹൊവ
യെവാഴ്ത്തുവിൻഎന്റെആത്മാവെയഹൊവയെവാഴ്ത്തുക—(സങ്കീ
൧൦൩,൨൦–൨൩)

൯൮–യഹൊവയെവാഴ്ത്തെണ്ടുന്നപ്രകാരംഎങ്ങിനെ—

ഉ. യഹൊവയെസ്തൊത്രംചെയ്വിൻഅവന്റെനാമത്തെവിളിച്ചു
ക്രിയകളെജനങ്ങളുടെഇടയിൽഅറിയിപ്പിൻ—അവനെകു
റിച്ചുപാടുവിൻ—അവനെകീൎത്തിപ്പിൻഅവന്റെസകലാആ
ശ്ചൎയ്യപ്രവൃത്തികളെയുംധ്യാനിപ്പിൻ—അവന്റെവിശുദ്ധനാ
മത്തെസ്തുതിപ്പിൻ—അവനെഅന്വെഷിക്കുന്നവരുടെഹൃദ
യംആനന്ദിക്കട്ടെ—യഹൊവയെയുംഅവന്റെശക്തിയെ
യുംഅന്വെഷിപ്പിൻഅവന്റെമുഖത്തെനിത്യംതിരവിൻ
അവന്റെഭൃത്യനായഅബ്രഹാമിന്റെസന്തതിയുംഅവൻ
തെരിഞ്ഞെടുത്തയാക്കൊബിൻമക്കളുമായുള്ളൊരെഅവ
ൻചെയ്തഅതിശയപ്രവൃത്തികളെയുംഅവൻവയിലെ

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/30&oldid=196152" എന്ന താളിൽനിന്ന് ശേഖരിച്ചത്