താൾ:CiXIV32.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ പത്തുകല്പനകൾ

ണംവരുന്നു—

ഉ. ധൎമ്മത്തിൽപ്രശംസിക്കുന്നനീധൎമ്മലംഘനത്താൽദൈവത്തെ
അപമാനിക്കയൊനിങ്ങൾനിമിത്തംജാതികളിൽദൈവ
നാമംദുഷിക്കപ്പെടുന്നുഎന്നുഎഴുതിയപ്രകാരംതന്നെ(രൊ.
൨,൨൪)ഇസ്രയെലർജാതികളുടെഇടയിൽവന്നപ്പൊൾഇ
വർയഹൊവയുടെജനംഅവന്റെദെശത്തിൽനിന്നുപു
റപ്പെടെണ്ടിവന്നുഎന്നൊരുശ്രുതിഉണ്ടായിട്ടുഅവന്റെ
വിശുദ്ധനാമത്തെഅശുദ്ധമാക്കി(൮ജ.൩൬,൨0)

൮൭–വാക്കുകൊണ്ടുദൈവനാമത്തിന്നുഎങ്ങിനെദൂഷണംവ
രുന്നു—

ഉ. ദുഷ്ടന്റെവായിശാപവുംവ്യാജവുംചതിയുംകൊണ്ടുനിറഞ്ഞി
രിക്കുന്നു(സങ്കീ൧൦,൭)ഒരുദെഹിആണയുടെശബ്ദംകെട്ടറി
ഞ്ഞുസാക്ഷിയായിരുന്നാൽഅതിനെഅറിയിക്കാതെഇരു
ന്നുംഎങ്കിൽതന്റെഅകൃത്യംവഹിക്കെണം(൩മൊ.൫,൧)

൮൮–ആണയുംശാപവുംവിടെണമൊ—

ഉ. നിങ്ങളെഹിംസിക്കുന്നവരെഅനുഗ്രഹിപ്പിൻഅനുഗ്രഹി
പ്പിൻശപിക്കരുതെ(രൊമ.൧൨,൧൪)

൮൯–എതുശാപംപറ്റാതെഇരിക്കും

ഉ. കുരികിൽപാഞ്ഞുമീവൽപക്ഷിപറന്നുപൊകുംവണ്ണംവെറു
തെഉള്ളശാപംപറ്റാതെപൊകും(സുഭ.൨൬,൨)

൯൦–ആണയിടുന്നതിൽദൈവനാമത്തെഎങ്ങിനെസൂക്ഷി
ക്കെണ്ടു

ഉ. നിങ്ങൾഎന്റെനാമത്തിൽകള്ളമായിസത്യംചെയ്യരു
ത്‌നിന്റെദൈവത്തിന്റെനാമത്തെഅശുദ്ധമാക്കുകയും
അരുതു—(൩മൊ൧൯,൧൨(൫മൊ.൬,൧൩)

൯൧–വെറുതെആണയിടുന്നത്ദൊഷമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/28&oldid=196154" എന്ന താളിൽനിന്ന് ശേഖരിച്ചത്