താൾ:CiXIV32.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം കല്പന ൧൯

വനാൽതന്നെനാമുംആകുന്നു—(൧കൊ.൮,൫)

൬൬–അപ്രകാരംആയാൽദെവകൾഎന്നുവിളിച്ചവരുടെഅവസ്ഥ
എന്തു—

ഉ. ഉള്ളവണ്ണംഒരുവിഗ്രഹവുംലൊകത്തിൽഇല്ലഎന്നുംഒരുവ
നല്ലാതെമറ്റൊരുദൈവമില്ലാഎന്നുംനാമറിയുന്നു—൧കൊ
൮,൪)

൬൭–അന്യദൈവങ്ങളെസെവിക്കുന്നവർആരാകുന്നു—

ഉ. കൊത്തിയവിഗ്രഹങ്ങളിൽആശ്രയിച്ചുഉരുക്കിത്തീൎത്തതി
നൊടുനിങ്ങൾഞങ്ങളുടെദെവന്മാർഎന്നുപറയുന്നവർ
(യശ.൪൨,൧൭)—ക്രിസ്തന്റെക്രൂശിന്നുശത്രുക്കളായിനട
ക്കുന്നവർഅവരുടെഅവസാനംനാശംഅവൎക്കുദൈവമാകു
ന്നതുവയത്രെഅവൎക്കുലജ്ജയായതിൽമാനമുള്ളു—ഭൂ
മിമെലവചിന്തിക്കുന്നവർ(ഫിലി.൩,൧൯)ദെവപ്രീയത്തെ
ക്കാൾഭൊഗപ്രീയമെറെയുള്ളവർ(൨തിമ.൩,൪)വിഗ്രഹാ
രാധിയാകുന്നലൊഭി(എഫ൫,൫)എന്നെക്കാൾഎറ്റവും
മാതാപിതാക്കന്മാരെസ്നെഹിക്കുന്നൻഎനിക്കയൊഗ്യനല്ല
(മത.൧൦,൨൭)

൬൮–കള്ളദെവാരാധനെക്കൊത്തവെറെദൊഷങ്ങളുംഉണ്ടോ

ഉ. പ്രഭുക്കന്മാരിലുംരക്ഷയില്ലാത്തമനുഷ്യപുത്രങ്കലുംആശ്ര
യിക്കാരുത്—(സങ്കി൧൪൬,൯)സ്വബുദ്ധിയിൽചായാതെനി
ന്റെപൂൎണ്ണഹൃദയംകൊണ്ടുയഹൊവയിൽആശ്രയിക്ക—(സു
ഭ.൩,൫)—യഹൊവഇപ്രകാരംപറയുന്നു—ജ്ഞാനിതൻ
ജ്ഞാനത്തെപ്രശംസിക്കരുതു—ബലവാൻതൻബലത്തെ
പ്രശംസിക്കരുതുധനവാൻതൻധനത്തെപ്രശംസിക്കരുതു—
(യിറ.൯,൨൩)

൬൯–സ്ഥൂലമായുംസൂക്ഷ്മമായുള്ളകള്ളദെവാരാധനെക്കഎന്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/23&oldid=196160" എന്ന താളിൽനിന്ന് ശേഖരിച്ചത്