൧൮ പത്തുകല്പനകളുടെവിവരം
ൎക്കിൽനിങ്ങൾ്ക്കുരക്ഷവരുംസാവധാനത്തിലുംആശ്രയത്തിലുംനിങ്ങ
ൾ്ക്കുഊക്ക്ഉണ്ടാകും(യശ.൩൦,൧൭)
൬൨–ഇപ്രകാരംആശ്രയിപ്പാൻഎങ്ങിനെസംഗതിവരുന്നു—
ഉ. ആവകഉറപ്പുഞങ്ങൾ്ക്കു്ദൈവത്തൊടുക്രിസ്തനാൽഉണ്ടു(൨കൊ
൩,൪)—ഇവങ്കൽആശ്രയിച്ചിട്ടുതന്നെനമുക്കുപ്രാഗത്ഭ്യവുംഅ
വങ്കലെവിശ്വാസംമൂലംആഗമനവുംഉണ്ടു—(൫ഫെ൩,൧൨)
൬൩–നിത്യംദൈവത്തെആശ്രയിപ്പാൻകാരണംഎന്താകുന്നു—
ഉ. യഹൊവയിൽഎപ്പൊഴുംആശ്രയിപ്പിൻയഃഎന്നയഹൊ
വയിൽയുഗാദികാലങ്ങൾ്ക്കുംപാറയുണ്ടല്ലൊ(യശ.൨൬,൪)യാ
ക്കൊബിൻദൈവത്തെതനിക്കതുണയാക്കിസ്വദൈവമായയ
ഹൊവയെമാത്രംപ്രതീക്ഷിചെയ്യുന്നവൻഭാഗ്യവാൻഅവൻആ
കാശഭൂമിസമുദ്രങ്ങളെയുംഅവറ്റിലുള്ളസകലത്തെയുംഉണ്ടാ
ക്കിഎന്നെന്നെക്കുംസത്യത്തെപ്രമാണിക്കുന്നവാകുന്നു(സ
ങ്കീ.൧൪൬,൫)—
൧. ഒന്നാംകല്പന—
൬൪–ഒന്നാംകല്പനഏതു—
ഉ. അടിമവീടായമിസ്രദെശത്തുനിന്നുനിന്നെകൊണ്ടുവന്നവനായ
യഹൊവയായഞാൻനിന്റെദൈവമാകുന്നു—ഞാൻഅല്ലാതെ
അന്യദൈവങ്ങൾനിണക്കുണ്ടാകരുതു(൨മൊ൨൦,൨)
൬൫–എന്നാൽപലദൈവങ്ങളുംകൎത്താക്കന്മാരുണ്ടോ—
പലദൈവങ്ങളുംപലകൎത്താക്കന്മാരുംഉണ്ടായിരിക്കെവാനത്തി
ലാകട്ടെഭൂമിയിലാകട്ടെദെവകൾഎന്നുചൊല്ലിയവർഉണ്ടു
എങ്കിലുംപിതാവാകുന്നഏകദൈവമെനമുക്കുള്ളുആയവ
നിൽനിന്നുസകലവുംഅവനിലെക്ക്നാമുംആകുന്നു—യെശുക്രി
സ്തൻഎന്നഏകകൎത്താവുംഉണ്ടു—ആയവനാൽസകലവുംഅ
3.