താൾ:CiXIV32.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩ തിരുവത്താഴം

ലുംഞാൻഅവനിലുംവസിക്കുന്നു.ജീവനുള്ളപിതാവ്എന്നെഅയച്ച
ത്‌പൊലെയുംഞാൻപിതാവിൻമൂലംജീവിക്കുന്നത്‌പൊലെയുംഎ
ന്നെതിന്നുന്നവനുംഎന്മൂലംജീവിക്കും(യൊ.൬,൫൧.൫൭)

൫൭൭ — ഈവചനങ്ങൾനിമിത്തംശിഷ്യന്മാൎക്കുകൂടനീരസംതൊന്നിയ
പ്പൊൾയെശുഎന്തുരചെയ്തു–

ഉ. ഇതുനിങ്ങളെഇടറിക്കുന്നുവൊ–പിന്നെമനുഷ്യപുത്രന്‌പൂൎവ്വത്തി
ൽഇരുന്നെടത്തുകരെറുന്നതുനിങ്ങൾകൺകൊണ്ടുകാണെണ്ടിവ
ന്നാലൊ–(എങ്ങിനെ)ആത്മാവ്‌ജീവിപ്പിക്കുന്നത്‌മാംസംഒന്നിനും
കൊള്ളരുതു—ഞാൻനിങ്ങളൊടുപറയുന്നവചനങ്ങൾആത്മാവാ
കുന്നുജീവനുംആകുന്നു—എങ്കിലുംനിങ്ങളില്വിശ്ചസിക്കാത്ത
വർചിലർഉണ്ടു(യൊ.൬,൬൧.)

൫൭൮–ഈഅത്താഴത്തെസഭയിൽസ്ഥാപിച്ചത്എന്തിന്ന

ഉ.എന്റെഒൎമ്മക്കായിട്ടുഇതിനെചെയ്വിൻ(൧കൊ.൧൧,൨൪)

൫൭൯—അത്താഴത്തിന്നുഇരിക്കുന്നവർഎല്ലാംഎന്തുവെണം–

ഉ.നിങ്ങൾഈഅപ്പംഭക്ഷിക്കയുംപാനപാത്രംകുടിക്കയുംചെയ്യുന്തൊ
റുംകൎത്താവ്‌വരുവൊളത്തിന്നുഅവന്റെമരണത്തെപ്രസ്താവി
ക്കുന്നു(൧കൊ.൧൧,൨൬)

൫൮൦–ആഅപ്പവുംപാത്രവുംഎന്തു–

ഉ.നാംആശീൎവദിക്കുന്ന‌അനുഗ്രഹപാത്രം-ക്രിസ്തരക്തത്തിന്റെ
കൂട്ടായ്മയല്ലയൊ-നാംനുറുക്കുന്നഅപ്പംക്രിസ്തശരീരത്തിന്റെകൂ
ട്ടായ്മയല്ലയൊ-(൧കൊ.൧൦,൧൬)

൫൮൧.-അത്താഴത്തിൽകൂടുന്നവൎക്കഎന്തിനൊടുചെരരുത്

ഉ.നിങ്ങൾക്കുകൎത്താവിൻപാനപാത്രവുംഭൂതങ്ങളുടെപാത്രവുംകുടി
പ്പാൻകഴികയില്ല-കൎത്താവിൻമെശയിലുംഭൂതങ്ങളെമെശ
യിലുംഅംശികളാവാൻകഴികയില്ല–(൧കൊ.൧൦,൨൧)

൫൮൨.-ആകയാൽകൎത്താവിൻപന്തിയിൽചെരുംമുമ്പെഎന്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/148&oldid=195980" എന്ന താളിൽനിന്ന് ശേഖരിച്ചത്