താൾ:CiXIV32.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൨

ന്റെആധാരവാക്കുകൾഎന്തു —

ഉ. കൎത്താവായയെശുതന്നെകാണിച്ചുകൊടുക്കുന്നാൾരാത്രിയിൽ(പ
ന്തിരുവരൊടുംഅത്താഴത്തിനിരുന്നു)അപ്പത്തെഎടുത്തുസ്തൊ
ത്രംചൊല്ലിനുറുക്കി(ശിഷ്യന്മാൎക്കകൊടുത്തു)പറഞ്ഞിത്‌—വാങ്ങി
ഭക്ഷിപ്പിൻഇത്‌നിങ്ങൾക്കുവെണ്ടിനുറുക്കപ്പെടുന്നഎന്റെശരീരം
ആകുന്നുഎന്റെഒൎമ്മക്കായിട്ട്ഇതിനെചെയ്വിൻ—അപ്രകാ
രംതന്നെഅത്താഴംകഴിഞ്ഞശെഷംപാനപാത്രത്തെയുംഎടു
ത്തു(വാഴ്തി)പറഞ്ഞിതു—നിങ്ങൾഎല്ലാവരുംഇതിൽനിന്നുകു
ടിപ്പിൻഈപാത്രംഎന്റെരക്തത്തിൽപുതുനിയമമാകുന്നു—
ഇതുപാപമൊചനത്തിനായിനിങ്ങൾക്കുംഅനെകൎക്കുംവെണ്ടിഒ
ഴിച്ചഎന്റെരക്തം—ഇതിനെകുടിക്കുന്തൊറുംഎന്റെഒൎമ്മക്കാ
യിട്ടുചെയ്വിൻ–(൧കൊ.൧൧,മത.൨൬,.ലൂക്ക.൨൨)

൫൭൬—യഹൂദർതമ്മിൽഇടഞ്ഞുഇയാൾതന്റെ‌മാംസംഞങ്ങൾക്ക്‌തരുവാ
ൻഎങ്ങിനെകഴിയുംഎന്നുവാദിച്ചപ്പൊൾകൎത്താവ്എന്തു
പറഞ്ഞു—

ഉ. ഞാൻസ്വൎഗ്ഗത്തിൽനിന്നുഇറങ്ങിയജീവനുള്ളഅപ്പമാകുന്നു.
ആരെങ്കിലുംഈഅപ്പത്തിൽനിന്നുഭക്ഷിച്ചാൽഅവൻഎന്നെ
ക്കുംജീവിക്കും–ഞാൻകൊടുപ്പാനിരിക്കുന്നാപ്പമൊഞാൻലൊ
കജീവനുവെണ്ടികൊടുപ്പാനുള്ളഎന്റെ‌മാംസംആകുന്നു.
ആമെൻ.ആമെൻ–ഞാൻനിങ്ങളൊടുപറയുന്നു‌നിങ്ങൾമനു
ഷ്യപുത്രന്റെ‌മാംസംഭക്ഷിയാതെയുംരക്തം‌കുടിയാതെ
യുംഇരുന്നാൽനിങ്ങൾക്കുഉള്ളിൽജീവനില്ല‌–എന്റെ‌മാംസം‌
തിന്നുരക്തംകുടിക്കുന്നവന്നു‌നിത്യജീവനുണ്ടു‌ഞാൻഒടുക്കത്തെ
ദിവസത്തിൽഅവനെഎഴുനീല്പിക്കയുംചെയ്യും–എന്റെമാം
സംമെയ്യായിഭക്ഷ്യവുംഎന്റെരക്തംമെയ്യായിപാനീയവും
ആകുന്നു—എന്റെ‌മാംസംതിന്നുരക്തംകുടിക്കുന്നവൻഎനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/147&oldid=195982" എന്ന താളിൽനിന്ന് ശേഖരിച്ചത്