തിരുവത്താഴം ൧൪൪
വെണം–
ഉ. മനുഷ്യൻതന്നെഞാൻസശൊധനചെയ്തിട്ടുവെണംഈഅപ്പ
ത്തിൽഭക്ഷിച്ചുംപാനപാത്രത്തിൽകുടിച്ചുംകൊൾവാൻ(൧
കൊ.൧൧,൨൮)
൫൮൩ — തന്നെഞാൻശൊധനചെയ്യുന്നത്അത്യാവശ്യമൊ
ഉ. അപാത്രമായിഭക്ഷിച്ചുകുടിക്കുന്നവൻകൎത്താവിൻശരീര
ത്തെവിസ്തരിക്കായ്കയാൽതനിക്കുതാൻന്യായവിസ്താരത്തെ
ഭക്ഷിച്ചുകുടിക്കുന്നു–(൧കൊ.൧൧,൨൯)
൫൮൪—തന്നെത്താൻശൊധനചെയ്യുന്നവൻഎങ്ങിനെപ്രാൎത്ഥിക്കും
ഉ. ദൈവമെഎന്നെആരാഞ്ഞുഎൻഹൃദയത്തെഅറിഞ്ഞു
കൊൾകഎന്നെശൊധനചെയ്തുഎന്റെചഞ്ചലഭാവങ്ങളെ
അറിയെണമെ–എന്നിൽവ്യസനത്തിന്നുള്ളവഴിയൊഎന്നു
നൊക്കിനിത്യമാൎഗ്ഗത്തിൽഎന്നെനടത്തെണമെ(സങ്കീ–
൧൩൯,൨൩-)
൫൮൫–ലഘുമനസ്സൊടെഅത്താഴത്തിന്നുഇരിക്കുന്നവൎക്കുഎന്തു
ശിക്ഷകൾകണ്ടുവന്നു.
ഉ. ഇതുഹെതുവയിട്ടുനിങ്ങളിൽപലരുംബലഹീനരുംരൊഗി
കളുംആയിചിലരുംനിദ്രകൊണ്ടിരിക്കുന്നു(൧കൊ.൧൧,൩൦)
൫൮൬-ഈശിക്ഷകൾക്ക്എന്തുഅനുഭവം.
ഉ. വിധിക്കപ്പെടുകിൽനാംലൊകത്തൊട്‌കൂടദണ്ഡവിധിയിൽ
അകപ്പെടായ്കാൻകൎത്താവിനാൽശിക്ഷിക്കപ്പെടുന്നു-(൧കൊ
൧൧,൩൨)
൫൮൭-ആൎക്കുശിക്ഷവരാതു
ഉ. നമ്മെനാംതന്നെവിസ്തരിച്ചുഎങ്കിൽവിധിക്കപ്പെടുകയില്ല(൧
കൊ.൧൧,൩൧)
൫൮൮-പുതുനിയമത്തിന്റെഅത്താഴംയൊഗ്യമായിആച