താൾ:CiXIV32.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧ തിരുസ്നാനം

യും.വല്ലവനുംകെട്ടിപൊന്നവണിനിൽക്കുംഎങ്കിൽകൂലികിട്ടുംവ
ല്ലവന്റെപണിവെന്തുപൊയിഎങ്കിൽകൂലിചെതംവരുംതാൻമാത്രം
തീയുടെതെറ്റുംപ്ലെരക്ഷിക്കപ്പെടും.(൧കൊ.൩,൧൩)

൫൭൨ — അതുകൊണ്ട്എന്തുകളയെണംഎന്തുധരിക്കെണം

ഉ. പുലയാട്ടുഅശുദ്ധിഅതിരാഗംദുൎമ്മൊഹംവിഗ്രഹാരാധനയാകുന്ന
ലൊഭംഇങ്ങിനെഭൂമിമെലുള്ളനിങ്ങളുടെഅവയവങ്ങളെമരിപ്പിച്ചു
കൊൾവിൻ‌–അന്യൊന്യംകളവു‌പറയായ്വിൻ–പഴയമനുഷ്യനെഅ
വന്റെപ്രവൃത്തികളൊടുകൂടെവീഴ്ത്തൂ–(കൊല.൩,൫.)നിങ്ങളുടെ
മനസ്സിൽആത്മാവിൽപുതുക്കപ്പെടുംസത്യത്തിന്റെ‌നീതിയിലും
പവിത്രതയിലുംദൈവത്തിന്നുഒത്തവണ്ണംസൃഷ്ടനായപുതുമനുഷ്യ
നെധരിച്ചുംകൊൾക–(എഫ.൪,൨൩)—൨൬൨.

൫൭൩ — ഈലഭിച്ചസ്ഥാനംസ്ഥിരമാക്കുവാൻഎന്തുകൊണ്ടുശ്രമിച്ചു
കൊള്ളണം —

ഉ.അങ്ങിനെചെയ്തുവന്നാൽഒരുനാളുംഇടറുകയില്ല(൪൪൪)—നിങ്ങൾജ
ഡപ്രകാരംജീവിച്ചാൽചാകെഉള്ളൂ(൫൦൯)

൫൭൪—ശുദ്ധീകരണത്തെദൈവഭയത്തിൽതികെച്ചുവരുന്നവൎക്കു
എന്തുവാഗ്ദത്തംഉണ്ടു—

ഉ.ഞാൻഅവരിൽകുടിയിരിക്കയുംഉള്ളിൽനടക്കയുംആംഅവൎക്കു
ഞാൻദൈവവുംഅവർഎനിക്ക്‌ജനവുംആകുംഎന്നുദൈവം
അരുളിചെയ്തു — (൨കൊ.൬,൧൬)

അഞ്ചാംഅദ്ധ്യായം

തിരുവത്താഴം

൫൭൫ — കൎത്താവ്‌തന്നെബലിഅൎപ്പിക്കുന്നരാത്രിയിൽപെസഹഭക്ഷി
ച്ചാറെശിഷ്യന്മാൎക്കുനൽകിയപുതുനിയമത്തിലെഅത്താഴത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/146&oldid=195983" എന്ന താളിൽനിന്ന് ശേഖരിച്ചത്