താൾ:CiXIV32.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുസ്നാനം ൧൪൦

നന്നാക്കികൊള്ളുന്നു(യൊ.൧൫,൧)

൫൬൮ — വള്ളിയൊടുചെൎന്നിരിക്കാത്തശാഖയുടെഅവസ്ഥയൊ

ഉ.ആർ‌എന്നിൽപാർക്കാഞ്ഞാൽശാഖപൊലെപുറത്തുതള്ളപ്പെ
ട്ടുഉണങ്ങിപ്പൊകുന്നു.ആവകവാരിതീയിൽഇടുന്നുവെന്തു
പൊകയുംചെയ്യുന്നു — (യൊ.൧൫,൬)

൫൬൯ – വിശ്ചാസികളുടെ‌ശുദ്ധീകരണംഎങ്ങനെനടക്കുന്നു –

ഉ. ഇതാഞാൻനിന്നെഉരുക്കിയവെള്ളിയൊടല്ലകഷ്ടതഎന്നമൂ
ളയിൽനിന്നെസിദ്ധമാക്കിഎന്നിമിത്തംഞാൻഅതുചെയ്യുന്നു
അയ്യൊഎത്രഅശുദ്ധിഎന്നിട്ടുംഎന്റെതെജസ്സ്‌മറ്റാൎക്കും
വിടുന്നില്ല.–(യശ.൪൮,൧൦) — അഴിവുള്ളപൊന്ന്അണിയാൽശൊ
ധനചെയ്യുന്നതെക്കാളുംനിങ്ങളുടെവിശ്ചാസത്തിന്റെശൊ
ധനാസിദ്ധതവിലയെറുന്നത്എന്നു‌കണ്ടുവരെണ്ടതിന്നുയെശു
ക്രിസ്തൻവെളിപ്പെടുകയിൽസ്തുതിമാനതെജസ്സുകൾക്കായിപ
രീക്ഷിക്കപ്പെടുന്നത്(൧പെത.൧,൭)

൫൭൦ — ഇങ്ങിനെയുള്ളപുടശൊധനഇപ്പൊൾതുടരണമൊ

ഉ. ന്യായവിധിദെവഗൃഹത്തിൽനിന്ന്ആരംഭിപ്പാൻസമയംആയി
അത്‌മുമ്പെനമ്മിൽഎന്നുവന്നാൽദെവസുവിശെഷത്തെഅ
നുസരിക്കാത്തവരുടെഒടുവ്എന്തു — പിന്നെനീതിമാൻദുഃഖെ
നരക്ഷപ്പെടുന്നുഎങ്കിൽഅഭക്തനുംപാപിയുംഎവിടെകാ
ണപ്പെട്ടും.അതുകൊണ്ടുദെവെഷ്ടപ്രകാരംകഷ്ടപ്പെടുന്നവ
രുംഗുണങ്ങൾചെയ്തുനടന്നുതങ്ങളുടെദെഹികളെവിശ്ചസ്തനാ
യസ്രഷ്ടാവിൽഎന്നുവെച്ചുഭരമെല്പിപ്പൂതാക–(൧വെരു.൪,൧൭)

൫൭൧ — അഗ്നിശൊധനഎപ്പൊൾതീരും –

ഉ. അവനവന്റെ‌പണിസ്പഷ്ടമായ്വരും—ആദിവസമല്ലൊരതി
നെതെളിവാക്കും‌-അഗ്നിയിലല്ലൊഅനാൾവെളിപ്പെടുന്നു.ഒരൊ
രുത്തന്റെപണിഇന്നപ്രകാരംഎന്നുനീതന്നെശൊധനചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/145&oldid=195985" എന്ന താളിൽനിന്ന് ശേഖരിച്ചത്