താൾ:CiXIV32.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯. കൎത്താവിന്റെപ്രാൎത്ഥന

ഉ.സ്വൎഗ്ഗത്തിൽനിന്നുള്ളഞങ്ങളുടെഭവനത്തെമെൽധരിപ്പാൻ
വാഞ്ഛിച്ചുകൊണ്ടല്ലൊഞങ്ങൾഈകൂടാരത്തിൽഞരങ്ങുന്നു
അതൊഞങ്ങൾനഗ്നരല്ലഉടുത്തരവായികാണപ്പെടുകില
ത്രെ — ( ൨കൊ.൫,൨) —ശരീരത്തിൽനിന്നുനിൎവ്വസിച്ചുകൎത്താവൊ
ടുകൂടനിവസിപ്പാൻഞങ്ങൾഅധികംരസിക്കുന്നു.(൨കൊ൫,൮)
യാത്രയായിക്രിസ്തുനൊടുകൂടയിരിപ്പാൻകാംക്ഷപ്പെ
ടുന്നു —(ഫിലി ൧, ൨൩).

൫൩൦— മൊചനകാലത്തിൽവിശ്വാസികൾഎന്തൊരുഭാവംകാട്ടും

ഉ.യഹൊവസിയൊനെവീണ്ടുംകൊണ്ടുവരുമ്പൊൾ‌‌നാംകനാവു
ള്ളവരായത്രെ—അന്നുവായിൽചിരിയുംനാവിൽഅൎപ്പുംനിറ
യുംഅന്നുജാതികളി യഹൊവഇ‌വരൊടുഒക്കയുംമഹത്താ
യിചെയ്തിരിക്കുന്നുഎന്നുപറഞ്ഞുകെൽക്കും—അത്‌യഹൊവ
ഞങ്ങളൊടുമഹത്തായിചെയ്തിരിക്കുന്നു—ഞങ്ങൾസന്തുഷ്ട
രായി—കണ്ണീർവാൎത്തുവിതെക്കുന്നവർആൎത്തുമൂരും—അതാ
പൊയികരഞ്ഞുവിത്തിനെയുമന്നുവതറികൊണ്ടുപൊകുന്നു
ആൎത്തിട്ടുവന്നുകറ്റകളെയുമന്നുകൊണ്ടുവരും—(സങ്കീ൧൨൬

തീൎപ്പു

൫൩൧.സ്വൎഗ്ഗസ്ഥപിതാവ്ഈഅപെക്ഷകളെഒക്കയുംകെട്ടുസാധിപ്പി
പ്പാൻ മനസ്സുംകഴിവുംഉള്ളവൻഎന്നുണ്ടൊ—

ഉ.രാജ്യവും ശക്തിയുംതെജസ്സുംയുഗാദികളിലുംനിണക്കല്ലൊ
ആകുന്നു.(മത.൬,൧൨)

൫൩൨—ഈസകലഅപെക്ഷകളെയുംഉറപ്പിക്കുന്ന‌വാക്ക്എന്തു

ഉ. ആമെൻ—(മത.൬)

൫൩൩—ആമെൻഎന്നുവിളിച്ചുവിളിപ്പിക്കുന്നവൻആർ—

ഉ.വിശ്വസ്തതയുംസത്യവുംഉള്ളസാക്ഷിആയിദെവസൃഷ്ടിയുടെആദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/134&oldid=196004" എന്ന താളിൽനിന്ന് ശേഖരിച്ചത്