താൾ:CiXIV32.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

യാകുന്നാാമെൻഎന്നവൻപറയുന്നിതു.(അറി.൩൧൪.)
൫൩൪—കൎത്താവിന്നുഎന്തുകൊണ്ടുആമെൻഎന്നപെർവന്നു.
ഉ.ദൈവത്തിൽവാഗ്ദത്തങ്ങൾഎത്രആകിലുംഅവനിൽഉറച്ച്
എന്നതുണ്ടായിവന്നു—അവനിൽഞങ്ങളാൽദൈവത്തിന്നു
തെജസ്സാ‌മാറുആമെൻഎന്നതുംഉണ്ടായി(൨കൊ൧,൨൫)

നാലാം അദ്ധ്യായം

തിരുസ്നാനം

൫൩൫—കൎത്താവായയെശുക്രിസ്തൻതിരുരക്തംകൊണ്ടുസ്ഥാപിച്ച
കൃപാനിയമത്തിൽഎല്ലാജാതികളെയുംചെൎത്തുകൊള്ളെ
ണ്ടുന്നസ്നാനത്തിനുള്ളആധാരവാക്കുകൾഎന്തു—

ഉ. യെശുശിഷ്യന്മാരൊടുകല്പിച്ചു— സ്വൎഗ്ഗത്തിലുംഭൂമിയിലും
സകലാധികാരവുംഎനിക്ക് നൽകപ്പെട്ടിരിക്കുന്നുആക
യാൽഭൂലോകത്തിൽഒക്കയുംപൊയിട്ടുസകലസൃഷ്ടിക്കും
സുവിശെഷത്തെഘൊഷിപ്പിൻപിതാപുത്ര‌വിശുദ്ധാ
ത്മാവ്എന്നീനാമത്തിൽസ്നാനംചെയ്യിച്ചുംഞാൻനിങ്ങളൊ
ടുകല്പിച്ചത്ഒക്കയുമംപ്രമാണിപ്പാൻതക്കവണ്ണംഉപദെ
ശിച്ചുംഇങ്ങിനെസകലജാതികളെയുംശിഷ്യന്മാരാക്കി‌കൊൾവാ
ൻ—വിശ്വസിച്ചുസ്നാനപ്പെട്ടവൻരക്ഷിക്കപ്പെടുംവിശ്വസിക്കാ
ത്തവന്നുവിധിഉണ്ടാകും—വിശ്വസിച്ചവരൊടുകൂടനടന്നുവരു
ന്നഅടയാളങ്ങൾആവിത്എന്നാമത്തിൽഭൂതങ്ങളെപുറത്താ
ക്കുംപുതുഭാഷകളെപറയുംസൎപ്പാദികളെഎടുക്കുംചാകുന്നത്
ഒന്നുകടിച്ചാലുംഛെദംവരികയില്ല‌രൊഗികളിൽകൈക
ള്ളവെച്ചാൽഅവർസ്വസ്ഥരാകും—ഞാനൊയുഗസമാപ്തി
യൊളംഎല്ലാദിവസവുംനിങ്ങളൊടുകൂടഉണ്ടുഎന്നർളിച്ചെ


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/135&oldid=196002" എന്ന താളിൽനിന്ന് ശേഖരിച്ചത്