എഴാംഅപെക്ഷ ൧൨൮
പ്പഴൊനിന്റെചൊൽപ്രമാണിച്ചുകൊണ്ടിരിക്കുന്നു—(സങ്കി
൧൧൯,൬൭)—ഞങ്ങൾക്കുഈനൊടിക്കൊണ്ടുള്ളലഘുസങ്കടം
അനവധിഅതിയായിട്ടുനിത്യതെജസ്സിൻഘനത്തെഞങ്ങ
ൾക്കുസമ്പാദിക്കുന്നു—അതിന്നായുംഞങ്ങൾകാണുന്നവയല്ലകാ
ണാത്തവയത്രെനൊക്കികൊള്ളുന്നു—കാണുന്നതമല്ലാതാ
ല്ക്കാലികംകാണാത്തതുനിത്യംതന്നെ(൨കൊ.൪,൧൭.)സങ്ക
ടംക്ഷാന്തിയെയുംക്ഷാന്തിസിദ്ധതയെയുംസിദ്ധതആ
ശയെയുംസമ്പാദിക്കുന്നു—ആശഎന്നതൊലജ്ജിപ്പി
ക്കുന്നില്ലഎന്നുംനാംഅറിയുന്നു.(രൊമ.൫,൩)
൫൨൬– നീതിമാന്റെകഷ്ടതഎങ്ങിനെതീരും—
ഉ. നെരായിട്ടുനടന്നവൻസ്വൈരത്തിൽകടക്കും—താന്താ
ന്റെശയനത്തിങ്കൽഅവൻക്ഷീണതതീൎക്കുന്നു—(യശ.൫൭,൨)
൫൨൭– മനുഷ്യന്റെആയുസ്സിന്നുഅവധിവെച്ചത്ആർ
ഉ. സ്ത്രീപെറ്റുണ്ടായമനുഷ്യൻഅല്പായുസ്സുംചാഞ്ചല്യതൃപ്തനും
ആകുന്നുപൂപ്പൊലെമുളെച്ചുതിരുന്നനിഴൽകണക്കെനി
ല്ക്കാതെഒടുന്നു—അവന്റെദിവസങ്ങൾഇത്രഎന്നുവിധി
ച്ചിരിക്കുന്നു—അവന്റെമാസക്കണക്ക്‌നിന്റെപക്കൽആ
കുന്നു—അവന്നുകടന്നുകൂടാത്തഅവധിയെനീവെച്ചി
രിക്കുന്നു—(യൊബ്.൧൪,൧൫.)
൫൨൮– ദൈവപുത്രന്മാൎക്കുഎന്തുകൊണ്ടുചാവിൽഭയംഇല്ലാതു—
ഉ. കൂടാരത്തിന്നൊത്തഞങ്ങളുടെഭൗമഭവനംഅഴിഞ്ഞു
പൊയിഎങ്കിൽകൈപണിയല്ലാത്തനിത്യവീടായിദൈ
വത്തിങ്കൽനിന്നുഒരുകെട്ടുഞങ്ങൾക്ക്സ്വൎഗ്ഗങ്ങളിൽഉണ്ടുഎ
ന്നറിയുന്നു.(൨കൊ.൫,൧.)
൫൨൯– അവൎക്കുജന്മദെശംഎവിടെഎന്നുനിശ്ചയംവന്നു—