താൾ:CiXIV32.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭ കൎത്താവിന്റെപ്രാൎത്ഥന

കനുംഉള്ളഗന്ധകത്തീപ്പൊയ്കയിൽതള്ളപ്പെട്ടുഅവർയുഗാദി
യുഗങ്ങളിലുംരാപ്പകൽദണ്ഡിക്കയുംചെയ്യും—(അറി.൨0,൧൦.)

൫൧൯–പിശാചിനൊടുസംസൎഗ്ഗമുള്ളവർആർ—

ഉ. പാപത്തെചെയ്യുന്നവൻപിശാചിൽനിന്നാകുന്നു.പിശാച്ആദി
മുതൽപാപംചെയ്യുന്നവനല്ലൊ—(൧.യൊ൩,൮.)

൫൨൦–ആകൂട്ടൎക്ക്എന്ത്ഇഷ്ടം—

ഉ.നിങ്ങൾപിശാചാകുന്നപിതാവിൽനിന്നാകുന്നു—സ്വപിതാവിന്റെ
ഇഷ്ടങ്ങളെചെയ്വാനുംഇഛ്ശിക്കുന്നു—(യൊ.൮,൪൪.)

൫൨൧–പിശാചിനെതടുപ്പാൻആരുംഇല്ലയൊ—

ഉ. പിശാചിന്റെക്രിയകളെഅഴിപ്പാനായിതന്നെദൈവപുത്രൻ
പ്രത്യക്ഷനായി.(൧യൊ൩,൮.)—

൫൨൨–വിശ്വാസിക്കുഅതിനാൽഎന്ത്ആശ്വാസംവരും— . ഉ. സകലദുഷ്കാൎയ്യത്തിൽനിന്നുംകൎത്താവ്‌എന്നെഉദ്ധരിച്ചുതന്റെ
സ്വൎഗ്ഗീയരാജ്യത്തിൽആക്കിരക്ഷിക്കും—അവന്നുയുഗയുഗാന്ത
രങ്ങളൊളംതെജസ്സുണ്ടാവുതാക—ആമെൻ.(൨തിമ.൪,൧൮.)

൫൨൩–ആദുഷ്ടൻനടത്തുന്നദൊഷം‌എന്തു—

ഉ. പാപംതന്നെജാതികളുടെദൂഷ്യം—(സുഭ,൧൪,൨൪)

൫൨൪−−ദൈവപുത്രൎക്കുലൊകത്തിൽ‌വെറെസങ്കടവും‌ഉണ്ടൊ—

ഉ.ലൊകത്തിൽനിങ്ങൾക്ക്‌ഉപദ്രവം‌ഉണ്ടാകും‌എങ്കിലും‌ധൈൎയ്യമാ
യിരിപ്പിൻ—ഞാൻലൊകത്തെജയിച്ചിരിക്കുന്നു—(യൊ.൧൬,
൩൯)—ഞങ്ങൾഎല്ലാവിധത്തിലുംസങ്കടപ്പെട്ടുകുടുങ്ങിപൊകുന്ന
വരല്ലതാനുംബുദ്ധിമുട്ടിയുംഅഴിനിലവന്നവരല്ലഹിംസിക്കപ്പെ
ട്ടുംകൈവിടപ്പെടുന്നവരല്ലതള്ളീടപ്പെട്ടുംനഷ്ടരായവരല്ലതാനും—
(൨കൊ.൪,൮).

൫൨൫–പെട്ടപാടുകളിൽശിക്ഷിതന്മാൎക്കുഫലംഎന്താകുന്നു—

ഉ. ഞാൻപാടുപെട്ടതിന്നുമുമ്പെതെറ്റിപൊകുന്നവനായിഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/132&oldid=196007" എന്ന താളിൽനിന്ന് ശേഖരിച്ചത്