താൾ:CiXIV32.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഴാംഅപെക്ഷ ൨൨൬

കത്തെജയിച്ചജയമൊനമ്മുടെവിശ്വസംഅത്രെ—(൧
യൊ.൫,൪.)—

എഴാംഅപെക്ഷ

൫൧൩ എഴാംഅപെക്ഷഎത്

ഉ. ദുഷ്ടനിൽനിന്നുഞങ്ങളെഉദ്ധരിക്കെണമെ.(മത.൬)

൫൧൪–എറിയദൊഷങ്ങളെവരുത്തുന്നദുഷ്ടൻആർ—

ഉ. പ്രപഞ്ചത്തെമുഴുവൻഭ്രമിപ്പിക്കുന്നപിശാചുംസാത്താനും
എന്നുള്ളമഹാസൎപ്പമാകുന്നപഴയപാമ്പു(അറി൧൨,൯.)

൫൧൫–യെശുഅവനെവൎണ്ണിച്ചത്എങ്ങിനെ

ഉ. അവൻആദിമുതൽആളെക്കൊല്ലിയായിഅവനിൽസത്യം
ഇല്ലായ്കകൊണ്ടുഅവൻസത്യത്തിൽനിലനില്ക്കാതെയുംഇ
രുന്നുഅവൻവ്യാജക്കാരനുംഅതിന്റെഅഛ്ശനുംആകയാ
ൽവ്യാജംപറയുമ്പൊൾസ്വന്തത്തിൽനിന്നുഎടുത്തുപറയു
ന്നു—(യൊഹ,൪൪.)

൫൧൬–ഈഅവസാനകാലത്തിൽസാത്താൽപ്രത്യെകംകൊപി
ക്കുന്നത്എന്തിന്നു

ഉ. ഭൂമിക്കുംസമുദ്രത്തിന്നുംഹാകഷ്ടംപിശാചല്ലൊതനിക്കഅല്പ
കാലമെശെഷിപ്പുള്ളുഎന്നറിഞ്ഞുമഹാക്രൊധത്തൊടെ
നിങ്ങളിലെക്ക്ഇറങ്ങിപ്പൊയി.(അറി.൧൨,൧൨)

൫൧൭–സഹൊദരന്മാരിൽവൈരംകാട്ടുന്നതിനാൽഅവന്എ
ന്തുപെർ.

ഉ. നമ്മുടെസഹൊദരന്മാരെരാപ്പകൽദൈവമുമ്പിൽകുറ്റംചു
മത്തുന്നഅപവാദി(അറി.൧൨,൧)

൫൧൮–അവന്എന്തുവിധിവരും

ഉ. അവരെഭ്രമിപ്പിക്കുന്നപിശാചൊമൃഗവുംകള്ളപ്രവാച

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/131&oldid=196009" എന്ന താളിൽനിന്ന് ശേഖരിച്ചത്