താൾ:CiXIV32.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧ കൎത്താവിന്റെപ്രാൎത്ഥന.

കളിലുംതല്ലുകൾകാവലുകൾകലഹങ്ങളിലുംഅദ്ധ്വാനങ്ങൾഉ
റക്കിളപ്പുകൾപട്ടിണികളിലുംസകലത്തിലുംഞങ്ങളെത
ന്നെദെവശുശ്രൂഷക്കാർഎന്നുരഞ്ജിപ്പിക്കുന്നു—(൨കൊ.൬,൪)

അഞ്ചാംഅപെക്ഷ

൪൮൩–അഞ്ചാംഅപെക്ഷഎത്

ഉ. ഞങ്ങളുടെകടക്കാൎക്കഞങ്ങളുംവിടുന്നത്‌പൊലെഞങ്ങളുടെകട
ങ്ങളെയുംവിട്ടുതരെണമെ—(മത.൬).

൪൮൪–മറ്റവരുടെപിഴകളെഞങ്ങളുംക്ഷമിക്കണമൊ—

ഉ.നിങ്ങൾമനുഷ്യരൊടുഅവരുടെപിഴകളെക്ഷമിച്ചുവിട്ടാൽസ്വൎഗ്ഗ
സ്ഥനായനിങ്ങടെപിതാവ്‌നിങ്ങൾക്കുംവിടുംമനുഷ്യൎക്കപിഴകളെ
വിടാഞ്ഞാലൊനിങ്ങളുടെപിതാവ്‌നിങ്ങളുടെപിഴകളെവിടു
കയുംഇല്ല—(മത.൬,൧൪)—

൪൮൫–ഞങ്ങൾഎങ്ങിനെതമ്മിൽക്ഷമിക്കെണ്ടു—

ഉ. അന്യൊന്യംവത്സലരുംകനിവുറ്റവരുംദൈവംകൂടെക്രിസ്തനി
ൽനിങ്ങൾക്കുസമ്മാനിച്ചപ്രകാരംതമ്മിൽസമ്മാനിച്ചുവിടുന്നവരുംആ
കുവിൻ(എഫ.൪,൩൨)

൪൮൬–എത്രവെഗത്തിൽക്ഷമിക്കെണം.

ഉ. സൂൎയ്യൻനിങ്ങളുടെചൊടിപ്പിന്മെൽഅസ്തമിക്കരുതു(എഫ–
൪,൨൬.)

൪൮൭–എന്നൊടുപിഴെക്കുന്നസഹൊദരനൊടുഎത്രവട്ടംക്ഷമി
ക്കെണ്ടുഎഴൊളമൊ.

ഉ. യെശുപറഞ്ഞുഎഴൊളമല്ലഎഴുപതുപെരുക്കിയഎഴുവട്ട
ത്തൊളംഎന്നുഞാൻനിന്നൊടുചൊല്ലുന്നു—(മത.൧൮,൨൨)

൪൮൮–മറ്റുള്ളവർവല്ലതുംപിഴച്ചാൽഎന്തുവെണ്ടു—

ഉ.സഹൊദരന്മാരെഒരുമനുഷ്യൻവല്ലപിഴയിലുംഅകപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/126&oldid=196016" എന്ന താളിൽനിന്ന് ശേഖരിച്ചത്