താൾ:CiXIV32.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംഅപെക്ഷ ൧൨൨

പൊയിഎങ്കിലുംആത്മീകരായനിങ്ങൾതാന്താൻപരീക്ഷിക്ക
പ്പെടായ്വാൻതന്നെസൂക്ഷിച്ചുനൊക്കിസൌമ്യതയുടെആത്മാ
വിൽആയവനെയഥാസ്ഥാനത്തിൽആക്കുവിൻ(ഗല.൬,൧)

൪൮൯– എങ്കിലുംസഹൊദരൻഎന്നപെർധരിച്ചവൻപാപത്തെ
വിടാതെഇരുന്നാൽഎങ്ങിനെ.

ഉ. സഹൊദരൻഎന്നപെർപെട്ടഒരുവൻപുലയാടിയൊആ
ക്രമിയൊവിഗ്രഹാരാധിയൊവാവിഷ്ഠാണക്കാരനൊമദ്യ
പനൊഅപഹാരിയൊആകുന്നുഎങ്കിൽആയവനൊടു
കൂടഭക്ഷിക്കപൊലുംഅരുത്—(൧കൊ.൫,൧൧.)

൪൯൦– സഹൊദരൻഎന്നൊടുപിഴച്ചാൽഎന്തുചെയ്യെണം.

ഉ. സഹൊദരൻനിന്നൊടുപിഴച്ചാൽനീചെന്നുഅവനുമായിട്ടു
തന്നെകണ്ടുകുറ്റംഅവന്നുബൊധംവരുത്തുകപറയുന്നത്
കെട്ടാൽഒരുസഹൊദരൻനിണക്കആദായമായ്വന്നു—കെ
ൾക്കാഞ്ഞാൽഇനിരണ്ടുമൂന്നുപെരെകൂട്ടിക്കൊണ്ടുചെല്ലുകര
ണ്ടുമൂന്നുസാക്ഷിമുഖെനെസകലകാൎയ്യവുംസ്ഥിരമാക്കെണം
അല്ലൊഅവരെയുംകൂട്ടാക്കതെഇരുന്നാൽസഭയൊടു
അറിയിക്കസഭയെയുംനിരസിച്ചാൽഅവൻനിണക്ക്പു
റജാതിക്കാരനുംചുങ്കക്കാരനുംഎന്നപൊലെഇരിക്കട്ടെ—(മ
ത.൧൮,൧൫.)

൪൯൧–താൻചെയ്തപാപങ്ങൾക്ക്‌ക്ഷമഅപെക്ഷിക്കെണ്ടുന്നത്
എങ്ങിനെ—

ഉ. യഹൊവയെകണ്ടെത്താകുന്നസമയംതിരയുവിൻസമീപ
സ്ഥനാകുമ്പൊൾഅവനെവിളിപ്പിൻദുഷ്ടൻതന്റെവഴി
യെയുംഅകൃത്യക്കാരൻതന്റെവിചാരങ്ങളെയുംവിട്ടു
യഹൊവയുടെനെരെമടങ്ങിവരികഎന്നാൽഅവനിൽ
കനിവുണ്ടാകുംനമ്മുടെദൈവത്തിങ്കലെക്ക്‌തിരികഅവ


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/127&oldid=196014" എന്ന താളിൽനിന്ന് ശേഖരിച്ചത്