ആദ്യപാഠം ൭
ളെതന്നു—
ഉ. അടയാളങ്ങളാലുംഅത്ഭുതങ്ങളാലുംനാനാശക്തികളാലും
തന്റെഇഷ്ടപ്രകാരം വിശുദ്ധാത്മാവിൻവരഭാഗങ്ങളാലും
ദൈവംകൂടിസാാക്ഷിനിന്നു (എബ്ര—൨,൪)
൨൧– യെശുവിന്റെവാക്യംസത്യംഎന്നുപ്രമാണിപ്പാൻഎങ്ങി
നെമനസ്സുവരും—
ഉ. എന്നെഅയച്ചവന്റെഇഷ്ടപ്രകാരംചെയ്വാൻഒരുത്ത
ൻഇച്ശിക്കുന്നുഎങ്കിൽഈഉപദെശംദൈവത്തിൽനി
ന്നുണ്ടായതൊഞാൻഎന്നാൽതന്നെപറയുന്നതൊഎ
ന്നറിവാൻ സംഗതി വരും— (യൊ ൭,൧൭)
൨൨– യെശുചെയ്തതുംപറഞ്ഞതുംഎഴുതിവെച്ചതെന്തി
ന്നാകുന്നു—
ഉ. യെശുദൈവത്തിന്റെപുത്രനായിക്രിസ്തനാകുന്നുഎന്നു
നിങ്ങൾവിശ്വാസിക്കെണ്ടതിന്നുംവിശ്വസിച്ചിട്ടുഅവന്റെ
നാമത്താൽ(നിത്യ)ജീവനുണ്ടാകെണ്ടതിന്നുംഇവ എഴു
തിയിരിക്കുന്നു (യൊ.൨൦൩൧)
൨൩– വിശ്വാസികൾ്ക്കസകലദവെദവാക്യംകൊണ്ടുംഎന്തുപ്രയൊ
ജനമാകുന്നു—
ഉ. സകലവെദവാക്യംദൈവശ്ചാസീയംഉപദെശത്തിന്നുംപ്രാ
മാണ്യത്തിന്നുംശാസനത്തിന്നുംനീതിയിലെഅഭ്യാസത്തി
ന്നുംദെവമനുഷ്യൻസകലനല്ലപ്രവൃത്തിക്കുംകൊപ്പുണ്ടായിതിക
ത്തെവനാവാനുംപ്രയൊജനമാകുന്നു—ആവിശുദ്ധഎഴുത്തുകൾക്രിസ്ത
യെശുവിലെവിശ്വാസത്താൽനിന്നെരക്ഷെക്കുജ്ഞാനിയാക്കു
വാൻമതിയാകുന്നു (൨ തിമ ൩൧൫൧൭
൨൪– വെദവാക്യംഎങ്ങിനെവായിക്കെണ്ടു
ഉ. സകലാഴുക്കിനെയുംവെണ്ടാതനത്തിന്റെആധിക്യത്തെ