൬ ആദ്യപാഠം
മക്കളെഅറിയിക്കെണ്ടതിന്നുപിതാക്കന്മാരൊടുകല്പിച്ചു—ത
ങ്ങളുടെആശ്രയത്തെദൈവത്തിങ്കൽവെച്ചുദൈവത്തിന്റെ
പ്രവൃത്തികളെമറകാതെകല്പനകളെപ്രമാണിക്കെണ്ടതി
ന്നായി— (സങ്കി ൧൮൫൭)
൧൬– ഈസ്ഥിരമാക്കിയസാക്ഷിക്കസാരംഎന്താകുന്നു.
ഉ. നാംമനുഷ്യരുടെസാക്ഷ്യത്തെകൈക്കൊണ്ടാൽദൈവ
ത്തിന്റെസാക്ഷ്യംഎറെവലുതാകുന്നു—അവൻതന്റെപുത്ര
നെകുറിച്ചുചൊല്ലിയതുദൈവസാക്ഷ്യമാകുന്നുവല്ലൊ (൧
യൊ ൫,൯)
൧൭– ഈദൈവസാക്ഷിഎവിടെക്കണ്ടുകിട്ടും—
ഉ. നിങ്ങൾതിരുവെഴുത്തുകളെആരായുന്നുഅവഎനിക്കസാക്ഷി
കളായിനില്ക്കുന്നു (യൊ ൫, ൩ ൯)— ഇവനിൽവിശ്വസിക്കുന്ന
വനെല്ലാംഅവൻനാമംമൂലംപാപമൊചനംലഭിക്കുംഎന്നു
സകലപ്രവാചകന്മാരുംഅവനുസാക്ഷിചൊല്ലുന്നു— (അവ.
൧0,൪൩)
൧൮. എന്നാൽ പുത്രമുഖെനഞങ്ങളൊടുപറഞ്ഞവചനംകൊ
ണ്ടുഎന്തുവെണ്ടു—
ഉ. നാം വല്ലപ്പൊഴുംഒഴുകിപ്പൊകാതിരിക്കെണ്ടതിന്നുകെട്ടവ
റ്റെഅത്യന്തംചരതിച്ചുകൊൾ്വാൻആവശ്യമാകുന്നു (എബ്ര ൨,
൧)—ഇവൻഎന്റെപ്രിയപുത്രനാകുന്നുഅവങ്കൽഞാൻപ്ര
സാദിക്കുന്നുഇവനെ ചെവിക്കൊൾ്വിൻ (മത ൧൭,൫)
൧൯– പുത്രനെചെവികൊള്ളാതിരുന്നാൽഎന്തുവിഘ്നംവരും—
ഉ. കൎത്താവുതാൻപറവാൻതുടങ്ങിയതുംകെട്ടവർനമുക്കുസ്ഥിര
മാക്കിതന്നതുമായുള്ള ഇത്രവലിയരക്ഷയെവിചാരിയാ
തെപൊയാൽഎങ്ങിനെതെറ്റിപ്പാൎക്കും (എബ്ര ൨൩)
൨൦– പുത്രൻ അരുളിച്ചെയ്തതിന്നുദൈവംഎങ്ങിനെസാക്ഷിക