താൾ:CiXIV32.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം ൫

ഉ. ആയവൻദൈവതെജസ്സിന്റെപ്രതിച്ശായയുംതൽസ്വ
ഭാവത്തിന്റെമുദ്രയുംസകലത്തെയുംതന്റെശക്തിയുടെ
മൊഴിയാൽവഹിച്ചിരിക്കുന്നവനുമാകുന്നു—അവനെകൊ
ണ്ടുദൈവംഉലകങ്ങളെയുമുണ്ടാക്കി(എബ്ര൧,൨)

൧൨.പുത്രമുഖെനദൈവംഎന്തൊന്നിനെഅറിയിച്ചു—

ഉ. അവൻതന്നിൽതാൻമുന്നിൎണ്ണയിച്ചസ്വപ്രസാദത്തിന്നു
തക്കവണ്ണംതന്റെഇഷ്ടത്തിൻമൎമ്മത്തെനമ്മൊടുഅറിയി
ച്ചുഅതുസ്വൎഗ്ഗത്തിലുംഭൂമിമെലുംഉള്ളവഎല്ലാംക്രീസ്ത
നിൽഒരുതലയാക്കിസമൂഹിക്കഎന്നിങ്ങിനെസമയങ്ങ
ളുടെപൂൎണ്ണതയിൽവിട്ടുമുറയെവരുത്തുവാനത്രെ—(എഫ൧,൯൧൦)

൧൩–ദൈവമനസ്സിലെഇഷ്ടംഎന്തു—

ഉ. അവൻഎല്ലാമനുഷ്യരുംരക്ഷപ്രാപിപ്പാനുംസത്യത്തിന്റെ
പരിജ്ഞാനത്തിൽഎത്തുവാനുംഇച്ശിക്കുന്നു(൧തിമ.൨,൪)
ജാതികൾസുവിശെഷത്താൽക്രീസ്തനിൽകൂട്ടവകാശിക
ളുമേകശരീരസ്ഥരുംഅവന്റെവാഗ്ദത്തത്തിൽകൂട്ടംശി
കളുമാക്കുകഎന്നത്രെ(എഫ,൩,൬)

൧൪– ഈദൈവെഷ്ടത്തിന്നുഎന്തിന്നുമൎമ്മംഎന്നുപെരാകുന്നു—

ഉ. ആമൎമ്മംഇപ്പൊളവന്റെവിശുദ്ധഅപ്പൊസ്തലന്മാൎക്കുംപ്രവാച
കന്മാൎക്കുംആത്മാവിൽവെളിപ്പെട്ടപ്രകാരംവെറെതലമു
റകളിൽമനുഷ്യപുത്രരൊടുഅറിയിക്കപ്പെടാഞ്ഞത്(എഫ൩൫)—

൧൫–ദൈവംപൂൎവ്വത്തിൽപ്രവാചകന്മാരെകൊണ്ടുപിതാക്കന്മാ
രൊടുസംസാരിച്ചതിന്നുഎന്തുപ്രയൊജനമുള്ളു—

ഉ. അവൻയാക്കൊബിൽഒരുസാക്ഷിയെസ്ഥിരപ്പെടുത്തി
ഇസ്രയെലിൽഒരുധൎമ്മപ്രമാണത്തെനിയമിച്ചുആയവറ്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/9&oldid=196179" എന്ന താളിൽനിന്ന് ശേഖരിച്ചത്