താൾ:CiXIV32.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩ കൎത്താവിന്റെപ്രാൎത്ഥന.

വത്വകൃപെക്ക്അവർഒത്തവകാശികൾഎന്നുഒൎത്തുബഹു
മാനംകൊടുത്തുകൊൾവിൻ—(൧വെത.൩,൭)—നിങ്ങളുടെവഷള
ത്വങ്ങൾഅത്രെദൈവത്തിന്നുംനിങ്ങൾക്കുംഭിന്നതവരുത്തികെ
ൾക്കാതെപൊവാൻനിങ്ങളുടെപാപങ്ങൾതിരുമുഖത്തെനിങ്ങ
ളിൽനിന്നുമറച്ചു—(യശ.൫൯,൨)—നമ്മുടെവഷളത്വങ്ങളെവി
ട്ടുതിരിഞ്ഞുനിന്റെസത്യത്തിൽവിവെകമുള്ളവർആകെണ്ട
തിന്നുനമ്മുടെദൈവമായ‌യഹൊവയുടെമുഖംപാൎത്തുയാചിച്ചതും
ഇല്ല—അതുകൊണ്ടുയഹൊവദൊഷത്തിന്നായിജാഗരിച്ചുഅ
തിനെനമ്മുടെമെൽവരുത്തിഇരിക്കുന്നു–(ദാനി.൯,൧൩)

൪൦൭. പ്രാൎത്ഥനയിൽആർതുണനിൽക്കുന്നു—

ഉ. ആത്മാവുനമ്മുടെബലഹീനതെക്കതുണനില്ക്കുന്നു—എങ്ങിനെഎ
ന്നാൽവെണ്ടുംപൊലെനാംപ്രാൎത്ഥിക്കെണ്ടതുഇന്നതഎന്ന്
അറിയാ—ആത്മാവ്‌തന്നെഉച്ചരിയാത്തഞരക്കങ്ങളെ
കൊണ്ടുനമ്മുടെപക്ഷംഎടുക്കുന്നുതാനും—എന്നാൽഅതുദെവപ്ര
കാരംവിശുദ്ധൎക്കായിപക്ഷവാദംചെയ്യുന്നതിനാൽആത്മാവി
ൻഭാവംഇന്നതെന്നുഹൃദയങ്ങളെആരായുന്നവൻതന്നെഅ
റിയുന്നു—(രൊമ.൮,൨൬)

ഒന്നാമത്തെഅപെക്ഷ

൪൦൮–ഒന്നാമത്തെഅപെക്ഷഎത്—

നിന്റെനാമംവിശുദ്ധീകരിക്കപ്പെടണമെ(മത.൬)

൪൦൯–ദെവനാമംഎന്ത്—

ഉ. ദൈവംമൊശയൊട്കല്പിച്ചു—ഇരിക്കുന്നവനായിരിക്കുന്നെൻ—
എന്നുംനിങ്ങളുടെപിതാക്കന്മാർഅബ്രഹാംഇഛ്ശാക്കയാക്കൊ
ബ്എന്നവരുടെദൈവമാകിയയഹൊവഎന്നും—ഇത്എ
പ്പൊഴുംഎന്റെപെരുംഎല്ലാതലമുറക്കുമുള്ളപ്രസ്താവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/108&oldid=196048" എന്ന താളിൽനിന്ന് ശേഖരിച്ചത്