താൾ:CiXIV32.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം ൧൦൨

ഉ. പ്രാൎത്ഥനയിൽനിങ്ങൾവിശ്വസിച്ചുഅപെക്ഷിക്കുന്നത്ഒക്ക
യുംലഭിക്കും—(മത.൨൧,൧൨)—ഒന്നുംസശയിക്കാതെവിശ്വാ
സത്തൊടെയാചിക്കെണ്ടുസംശയിക്കുന്നവൻകാറ്റ്അടി
ച്ച്അലെക്കുന്നകടല്ത്തിരക്ക്‌സമനത്രെഇങ്ങിനെഉള്ള
മനുഷ്യൻകൎത്താവിനൊടുവല്ലതുംലഭിക്കുംഎന്നുനിരൂ
പിക്കരുതു—ഇരുമനസ്സുള്ളആൾതന്റെവഴികളിൽഒക്കെ
യുംചപലൻതന്നെ—(യാക.൧,൬)—നീപ്രാൎത്ഥിക്കുമ്പൊൾ
നിന്റെമുറിയിൽകടന്നുവാതിൽഅടച്ചുരഹസ്യത്തിലുള്ള
നിന്റെപിതാവിനൊട്‌പ്രാൎത്ഥിക്ക—എന്നാൽരഹസ്യ
ത്തിൽകാണുന്നനിന്റെപിതാവ്‌രഹസ്യത്തിൽനിണക്ക
പകരംതരും—പിന്നെനിങ്ങൾപ്രാൎത്ഥിക്കയിൽജാതി
കളെപൊൽജപജല്പനമരുതു—തങ്ങളുടെഅതിഭാ
ഷണത്താൽകെൾക്കപ്പെടുംഎന്നുഅവൎക്കുതൊന്നുന്നുവ
ല്ലൊ–(മത.൬,൬.)—വായ്കൊണ്ട്അബദ്ധപ്പെടരുതുദൈവ
സന്നിധിയിൽഒരുവചനംഉച്ചരിപ്പാൻഹൃദയത്തിന്നുവെ
ഗതയുംഅരുത്—ദൈവംസ്വൎഗ്ഗത്തിലുംനീഭൂമിയിലുംആ
കകൊണ്ടുനിന്റെവാക്കുകൾഅല്പമായിരിപ്പൂതാക
(പ്രസംഗ– ൫,൧).

൪൦൬– പലപ്രാൎത്ഥനകൾക്കുംഫലംകാണാതെഇരിക്കുന്നത്എന്ത്

ഉ. ഞാൻഹൃദയത്തിൽഅകൃത്യംവിചാരിച്ചുഎങ്കിൽകൎത്താ
വ്‌കെൾക്കയില്ലയായിരുന്നു(സങ്കീ.൬൬,൧൮)—നിങ്ങൾയാചി
ക്കുന്നുഎങ്കിലുംനിങ്ങളുടെഭൊഗങ്ങളിൽചെലവിടെണ്ടതി
ന്നുവല്ലാതെയാചിക്കകൊണ്ടുലഭിക്കുന്നതുംഇല്ല—(യാക,൪,
൩)—പുരുഷന്മാരെനിങ്ങളുടെപ്രാൎത്ഥനകൾക്കമുഴക്കംവ
രാതെഇരിപ്പാൻസ്ത്രീകൾബലംകുറഞ്ഞപാത്രംഎന്നുവെ
ച്ചുഅവരൊടുജ്ഞാനപ്രകാരംസഹവാസംചെയ്തുജീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/107&oldid=196049" എന്ന താളിൽനിന്ന് ശേഖരിച്ചത്