Jump to content

താൾ:CiXIV32.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമത്തെഅപെക്ഷ ൧൦൪

വുംആകുന്നു—(൨മൊ.൩,൧൪)—സൈന്യങ്ങളുടെയയഹൊവ
എന്നുനിന്റെസൃഷ്ടാവുംപതിയുംഇസ്രയെലിന്റെവിശുദ്ധ
നാകുന്നനിന്റെവീണ്ടെടുപ്പുകാരനുംആയവൻസൎവ്വഭൂമി
യുടെദൈവംഎന്നുവിളിക്കപ്പെടും(യശ.൫൪,൫.)—നീസാക്ഷാ
ൽഞങ്ങളുടെപിതാവ്അബ്രഹാംഞങ്ങളെഅറിയാതെ
യുംഇസ്രയെൽഞങ്ങളെവിവെചിക്കാതെയുംഇരിക്കുന്നു—
യഹൊവനീഞങ്ങളുടെപിതാവ്—ആദിമുതൽഞങ്ങളുടെ
വീണ്ടെടുപ്പുകാരൻഎന്നുനിന്റെപെർ(യശ.൨൮,൧൯.)–
പിതാവുപുത്രൻവിശുദ്ധാത്മാവൊന്റെനാമം(മത.൨൮,൧൯)—ഞാൻ
അകാരവുംഒകാരവുംആകുന്നു—എന്നുഇരിക്കുന്നവനുംഇരിന്നവനും
വരുന്നവനുമായകൎത്താവാകുന്നസൎവ്വശക്തൻപറയുന്നു(അറി.൧,൮)

൪൧൦–ദെവനാമത്തെനമ്മൊടുഅറിയിച്ചുപ്രകാശിപ്പിച്ചത്ആർ—

ഉ. ദൈവത്തെഒരുത്തനുംഒരുനാളുംകണ്ടിട്ടില്ല—പിതാവി
ന്റെമടിയിൽഇരിക്കുന്നഎകജാതനായപുത്രൻഅ
വനെവ്യാഖ്യാനിച്ചു—(യൊഹ.൧,൧൮)–ഞാൻനിന്നെ
ഭൂമിമെൽതെജസ്കരിച്ചുനീഎനിക്കുചെയ്വാൻതന്നവെ
ലയെതികച്ചു—ഇപ്പൊൾഹെപിതാവെലൊകംഉണ്ടാ
യതിന്നുമുമ്പെഎനിക്കനിന്റെകൂടഉണ്ടായതെജസ്സ്
കൊണ്ടുഎന്നെനിന്നൊട്കൂടതെജസ്കരിക്കണമെ—
നീലൊകത്തിൽനിന്ന്എടുത്തുഎനിക്കതന്നമനുഷ്യൎക്ക
ഞാൻനിറ്റെനാമത്തെവെളിപ്പെടുത്തി.അവർനിണ
ക്കുള്ളവർആയി—നീഅവരെഎനിക്ക്തന്നുഅവർനി
ന്റെവചനത്തെസൂക്ഷിക്കയുംചെയ്തു–(യൊ.൧൭,൪)

൪൧൧–പിതാവിന്റെനാമതത്വംഅറിയിപ്പാൻമറ്റാൎക്കുംകഴി
കയില്ലയൊ—

ഉ. പിതാവ്അല്ലാതെആരുംപുത്രനെഅറിയുന്നതുംഇല്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/109&oldid=196046" എന്ന താളിൽനിന്ന് ശേഖരിച്ചത്