താൾ:CiXIV32.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧ കൎത്താവിന്റെപ്രാൎത്ഥന

ഉ. അവന്റെവിളിയാൽഉള്ളആശഇന്നത്എന്നുംഅവന്റെഅ
വകാശതെജ്ജസ്സിൻധനംഇന്നത്എന്നുംഅവന്റെശക്തി
യുടെഅത്യന്തവലിപ്പമായത്അവന്റെഊക്കിൻബലസി
ദ്ധിപ്രകാരംവിശ്വസിക്കുന്നനമ്മിലെക്ക്ഇന്നതെന്നുംബൊധി
ക്കെണ്ടതിന്നുതന്നെ—(എഫ.൧,൧൮.)

൪൦൩–താൻഅഛ്ശനായിവിചാരിക്കുന്നമക്കളൊട്എന്ത്‌ചൊദിക്കുന്നു

ഉ. അവരുടെഇടയിൽനിന്നുപുറപ്പെട്ടുവെൎവ്വിട്ടുനിന്നുഅശുദ്ധ
മായതെതൊടാതിരിപ്പാൻ—എന്നാൽഞാൻനിങ്ങളെകൈ
ക്കൊണ്ടുനിങ്ങൾക്കുപിതാവുംനിങ്ങൾഎനിക്കപുത്രപുത്രീമാരും
ആകുംഎന്നുസൎവ്വശക്തനായകർത്താവ്അരുളിചെയ്യുന്നു—
(൨കൊ.൬,൧൭)—ആകയാൽനിങ്ങളുടെമനസ്സിന്റെഅര
കെട്ടികൊണ്ടുനിൎമ്മദരായിയെശുക്രിസ്തൻവെളിപ്പെടുകയി
ൽനിങ്ങൾക്കു‌നെരിടുന്നകരുണയെമുറ്റുംആശിച്ചുകാത്തു നി
ല്പിൻ—പണ്ടുനിങ്ങളുടെഅജ്ഞാനത്തിൽഉള്ളമൊഹങ്ങ
ളെമാതിരിആക്കാതെനിങ്ങളെവിളിച്ചവിശുദ്ധന്നുതക്കവ
ണ്ണംഅനുസരണമുള്ളപൈതങ്ങളായിഎല്ലാനടപ്പിലുംവിശു
ദ്ധരാകുവിൻ—(൧വെത.൧,൧൩.)

൪൦൪–യഹൂദൎക്കുംജാതികൾക്കുംഉള്ളഭെദംദൈവപുത്രന്മാരിൽ
ഉണ്ടൊ—

ഉ. ക്രിസ്തനാലല്ലൊനമുക്ക്ഇരിവൎക്കുംഏകാത്മാവിൽതന്നെപി
താവിലെക്ക്ആഗമനംഉണ്ടു—(എഫെ.൨,൧൮)(പുതിയസൃഷ്ടി)
അതിൽയവനയഹൂദന്മാരുംപരിഛെദനഅഗ്രചൎമ്മവും
മ്ലെഛ്ശശകന്മാരുംദാസസ്വതന്ത്രരുംഎന്ന്ഇല്ല—ക്രിസ്തന
ത്രെഎല്ലാവരിലുംഎല്ലാംആകുന്നു–(കൊല.൩,൧൧)

൪൦൫–സ്വൎഗ്ഗസ്ഥപിതാവൊടുഅപെക്ഷിക്കുമ്പൊൾഎങ്ങിനെ
ഉള്ളഭാവംവെണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/106&oldid=196050" എന്ന താളിൽനിന്ന് ശേഖരിച്ചത്