താൾ:CiXIV32.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം ൧൦൦

൩൯൭–പാപത്തിൽനിന്നിട്ടുംദൈവത്തെപിതാവ്എന്നുവിളി
ക്കുന്നതിന്നുഎന്തുഉത്തരം

ഉ. നിണക്ക്‌വെശ്യാസ്ത്രീക്കുള്ളനെറ്റിഉണ്ടു—നാണിച്ചുപൊവാ
ൻമനസ്സഇല്ല—ഇപ്പൊഴുംഅഛ്ശഎൻബാല്യത്തിലെതൊഴ
ൻനീതന്നെഎന്നുനീവിളിച്ചുവല്ലൊ((യിറ.൩,൩)

൩൯൮–മകൻവഴിവിട്ടുമടങ്ങിവന്നാൽഎങ്ങിനെഅപെക്ഷിക്കും—

ഉ. അപ്പനെഞാൻസ്വൎഗ്ഗത്തിനുംനിനക്കുംനെരെപാപം
ചെയ്തു—ഇനിനിന്റെമകൻഎന്നുവിളിക്കപ്പെടുവാൻയൊ
ഗ്യനല്ല(ലൂക്ക.൧൫,൨൧)

൩൯൯–ഇങ്ങിനെമടങ്ങിവന്നാൽഅഛ്ശൻഎന്തുപറയും

ഉ. ഈഎന്റെമകൻചത്തവനായിരുന്നുപുനൎജ്ജീവിക്കയും
കാണാതെപൊയവനായിരുന്നുകണ്ടുകിട്ടുകയുംചെയ്തു—
(ലൂക്ക.൧൫,൨൪).

൪൦൦- ദൈവംഎല്ലാമനുഷ്യൎക്കുംഗുണംചെയ്യുന്നില്ലയൊ—

ഉ. ദുഷ്ടരിലുംനല്ലവരിലുംതന്റെസൂൎയ്യനെഉദിപ്പിക്കയുംനീതി
മാന്മാരിലുംനീതികെട്ടവരിലുംവൎഷിക്കയുംചെയ്യുന്നു—(മ
ത.൫,൪൫.)

൪൦൧–എല്ലാവരൊടുംഇങ്ങിനെദയകാണിപ്പാൻകാരണംഎന്തു

ഉ. അവർകൎത്താവിനെതപ്പിനൊക്കികണ്ടെത്തുമൊഎ
ന്നുവെച്ച്അന്വെഷിക്കണ്ടതിന്നത്രെ(അവരെനടത്തി
യതു)—അവൻനമ്മിൽആരൊടുംഅകലെനില്ക്കുന്നവനല്ലതാ
നും—നാംജീവിച്ചുംചരിച്ചുംവസിച്ചുംഇരിക്കുന്നത്അവനിൽ
അല്ലൊആകുന്നത്—അപ്രകാരംനിങ്ങളുടെകവികളിൽ
ചിലർസാക്ഷാൽനാംഅവന്റെവംശംഎന്നുകഥിച്ചും
ഇരിക്കുന്നു—(അപ.൧൭,൨൭)

൪൦൨–പിതാവെസ്വൎഗ്ഗസ്ഥൻഎന്നുവിളിപ്പാൻകാരണംഎന്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/105&oldid=196052" എന്ന താളിൽനിന്ന് ശേഖരിച്ചത്