താൾ:CiXIV31 qt.pdf/861

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷണം 847 ക്ഷമം

monly Jívaca. ജീവകം. 2. a plant, Periploca tunicata,
one of the eight principal medicaments of the Hindus.
തിരുനാമപ്പാല.

ഹ്രാദി. adj. Sounding, making a sound or noise. ശബ്ദി
ക്കുന്ന.

ഹ്രാദിനി, യുടെ. s. 1. Lightning. മിന്നൽപിണർ.
2. INDRA's thunderbolt. വജ്രായുധം. 3. the olibanum
tree. ൟന്ത. 4. a river in general. നദി.

ഹ്രാസം, ത്തിന്റെ. s. Sound, noise. ശബ്ദം.

ഹ്രീ, യുടെ. s. Shame, bashfulness, modesty. ലജ്ജ.

ഹ്രീക, യുടെ. s. 1. Modesty, shame. ലജ്ജ. 2. fear, terror.
ഭീതി.

ഹ്രീകു. adj. Modest, ashamed. ലജ്ജയുള്ള. s. 1. Lac.
അരക്ക. 2. tin. വെള്ളീയം.

ഹ്രീണൻ, ന്റെ. s. One who is ashamed, modest, bash-
ful. ലജ്ജയുള്ളവൻ.

ഹ്രീണം, &c. adj. Ashamed.

ഹ്രീണിയ, യുടെ. s. 1. Censure, blame. ആക്ഷെപം.
2. shame. ലജ്ജ.

ഹ്രീതം, &c. adj. Ashamed, bashful, modest. ലജ്ജിക്ക
പ്പെട്ട.

ഹ്രീബെരം, ത്തിന്റെ. s. A drug and perfume, com-
monly Bála. ഇരുവെലി.

ഹ്രീള, യുടെ. s. Shame, bashfulness. ലജ്ജ.

ഹ്രെഷ, യുടെ. s. The neighing of a horse or ass, &c.
കുതിരക്കരച്ചിൽ.

ഹ്രെഷിതം, ത്തിന്റെ. s. The neighing of a horse. കു
തിരക്കരച്ചിൽ.

ഹ്ലാദം, ത്തിന്റെ. s. Pleasure, joy. സന്തൊഷം.

ഹ്ലാദിനി, യുടെ. s. The olibanum tree. ൟന്ത.


ക്ഷ.

ക്ഷ. The thirty-fourth consonant in the Malayalam alpha-
bet corresponding to Csha or Ksha.

ക്ഷണതു, വിന്റെ. s. A wound or sore, an ulcer. മു
റി, വ്രണം.

ക്ഷണദ, യുടെ. s. Night. രാത്രി.

ക്ഷണദൻ, ന്റെ. s. An astrologer. ജ്യൊതിഷക്കാ
രൻ.

ക്ഷണദം, ത്തിന്റെ. s. Water. വെള്ളം.

ക്ഷണനം, ത്തിന്റെ. s. Killing, slaughter, destruction.
സംഹാരം.

ക്ഷണപ്രഭ, യുടെ. s. Lightning. മിന്നൽപിണർ.

ക്ഷണമാത്രം. ind. A moment, a minute.

ക്ഷണം, ത്തിന്റെ. s. 1. A measure of time equal to

thirty Calas or four minutes. 2. an instant, or moment
of time. 3. a festival. ഉത്സവം. 4. vacation from work,
state of being unemployed, leisure, opportunity. അവ
സരം. 5. an invitation to a festival, &c.

ക്ഷണിത, യുടെ. s. Lightning. മിന്നൽ.

ക്ഷണിക്കുന്നു, ച്ചു, പ്പാൻ. v. a. To invite to a feast, or
festival, to call.

ക്ഷതജം, ത്തിന്റെ. s. 1. Blood. രക്തം. 2. puss, matter.
ചലം.

ക്ഷതം, ത്തിന്റെ. s. A wound, a sore, a hurt. വ്രണം.
adj. Broken, rent, torn, wounded, &c. മുറിക്കപ്പെട്ടത.

ക്ഷതവ്രതൻ, ന്റെ. s. A violator of a vow or religious
engagements, an excommunicated person. ഭ്രഷ്ടൻ.

ക്ഷത്താ, വിന്റെ. s. 1. A charioteer, a coachman. തെ
ർനടത്തുന്നവൻ. 2. a door keeper, a porter. വാതി
ൽ കാവല്ക്കാരൻ. 3. the son of a Súdra by a Cshetriya
woman. ക്ഷത്രിയിക് ശൂദ്രന ഉല്പാദിച്ച പുത്രൻ. 4.
the son of a Súdra man and Vaisya woman. വൈശ്യ
യിൽ ശൂദ്രന ഉല്പാദിച്ച പുത്രൻ. 5. a name of
BRAHMA. ബ്രഹ്മാവ.

ക്ഷത്രിയ, യുടെ. s. A woman of the Cshetriya tribe.

ക്ഷത്രിയൻ, ന്റെ. s. A Cshetriya or man of the second
or military and regal tribe.

ക്ഷത്രിയവംശം, ത്തിന്റെ. s. The Cshetriya tribe.

ക്ഷത്രിയസമൂഹം, ത്തിന്റെ. s. A number of Cshetri-
yas or men of the military tribe.

ക്ഷത്രിയാണി, യുടെ. s. A Cshetriya woman.

ക്ഷത്രിയി, യുടെ. s. The wife of a Cshetriya.

ക്ഷന്താ, വിന്റെ. s. A patient or resigned man.

ക്ഷപ, യുടെ. s. 1. Night. രാത്രി. 2. a plant. കരിന്തുമ്പ.

ക്ഷപണകൻ, ന്റെ. s. A Buddha, one of the chiefs
or leaders of a heretical sect.

ക്ഷപണൻ, ന്റെ. s. 1. A shameless, impudent fel-
low. 2. a Jaina, a follower of the shameless sect or
Jaina system.

ക്ഷപണം, ത്തിന്റെ. s. 1. Killing, slaying. കുല. 2.
destruction. നാശം. adj. Shameless, impudent.

ക്ഷപാകരൻ, ന്റെ. s. The moon. ചന്ദ്രൻ.

ക്ഷപിതം, &c. adj. Killed, destroyed. നശിപ്പിക്ക
പ്പെട്ട.

ക്ഷമ, യുടെ. s. 1. The earth. ഭൂമി. 2. patience, for-
bearance, suffering, endurance. സഹനം. 3. pardon,
forgiveness.

ക്ഷമൻ, ന്റെ. s. 1. An able man. സമൎത്ഥൻ, ശക്ത
ൻ. 2. a kind, benevolent man.

ക്ഷമം, ത്തിന്റെ. s. 1. Ability, adequateness. ശക്തി,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/861&oldid=176889" എന്ന താളിൽനിന്ന് ശേഖരിച്ചത്