താൾ:CiXIV31 qt.pdf/860

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൊത്രം 846 ഹ്രസ്വാം

ഹെമാവ, ിന്റെ. 1. Gold. സ്വൎണ്ണം. 2. an Apsara
or courtesan of INDRA'S heaven. 3. a handsome woman.
സുമുഖി.

ഹെമിക്കുന്നു, ച്ചു, പ്പാൻ. v. a. To compel, to force, to
order.

ഹെയം. adj. To be left, to be abandoned. ത്യാജ്യം.

ഹെരംബൻ, ന്റെ. s, 1. GENÉSA. ഗണെശൻ. 2.
a buffalo. പൊത്ത. 3. a hero inflated with his own
valour and prowess. ഡംഭമുള്ള യൊധാവ.

ഹെല, യുടെ. s. 1. Wanton dalliance, lascivious en-
dearment. ശൃംഗാരചെഷ്ട. 2. disrespect, contempt.
നിന്ദ.

ഹെലനം, ത്തിന്റെ. s. 1. Disrespect, disregard, con-
tempt. കുത്സ. 2. dalliance, wantoning, ശൃംഗാരം.

ഹെലി, യുടെ. s. 1. The sun. ആദിത്യൻ. 2. dalliance,
wanton sport. വിലാസം.

ഹെഷ, യുടെ. s. Neighing, (as a horse, or braying, as
an ass.) കുതിരക്കരച്ചിൽ.

ഹെഷാരവം, ത്തിന്റെ. s. The whinny or neighing
of a horse. കുതിരക്കരച്ചിൽ.

ഹെഷി, യുടെ. s. A horse. കുതിര.

ഹെഹെ. ind. 1. A particle of addressing, a vocative
particle. 2. an interjection of calling aloud.

ഹൈ. ind. 1. A vocative particle. 2. an interjection of
calling.

ഹൈമനം, ത്തിന്റെ. s. 1. The winter season. ശീത
കാലം. 2. the month Márgasirsha. adj. 1. Cold, wintry.
2. growing in winter, 3. suitable to winter.

ഹൈമം, ത്തിന്റെ. s. Hoar frost. മഞ്ഞ. adj. 1. Gold-
en. 2. cold, frigid, freezing.

ഹൈമവതം, ത്തിന്റെ. s. Bharata Wersha or India.

ഹൈമവതി, യുടെ. s. 1. PÁRWATI. പാൎവതി. 2. Che-
bulic myrobalan. കടുക്കാ. 3. a white kind of orris root.
വെളുത്ത വയമ്പ. 4. a medicinal kind of moon plant.
മലയെരിമ.

ഹൈയംഗവീനം, ത്തിന്റെ. s. 1. Clarified butter
prepared a day before it is used. നൈ. 2. fresh butter.
പുതുവെണ്ണ.

ഹൊ. ind. 1. A vocative particle. 2. an interjection of
calling out to or challenging.

ഹൊതാ, വിന്റെ. s. A priest who presides at a sacri-
fice and recites the prayers of the Rig Veda ; one conver-
sant with that Véda.

ഹൊത്രം, ത്തിന്റെ. s. 1. An article intended or fit for
off ering with fire, generally clarified butter. 2, burnt
offering, oblation with fire.

ഹൊത്രിയം, ത്തിന്റെ. s. A place where oblations are
offered. ഹൊമിക്കുന്നസ്ഥലം.

ഹൊമകുണ്ഡം, ത്തിന്റെ. s. A hole in the ground or
an altar, for receiving the fire for an oblation. ഹൊമി
പ്പാനുള്ളകുഴി.

ഹൊമദ്രവ്യം, ത്തിന്റെ. s. Clarified butter, or any
thing offered in sacrifice. ഹൊമിപ്പാനുള്ളവസ്തു.

ഹൊമം, ത്തിന്റെ. s. A burnt offering, the casting of
clarified butter, &c. into the sacred fire as an offering to
the gods, accompanied with prayers or invocations
according to the object of the sacrifice.

ഹൊമാഗ്നി, യുടെ. s. Sacrificial fire.

ഹൊമി, യുടെ. s. The offerer of an oblation. ഹൊമി
ക്കുന്നവൻ.

ഹൊമിക്കുന്നു, ച്ചു, പ്പാൻ. v. a. To sacrifice, to offer
in sacrifice.

ഹൊര, യുടെ. s. 1. The rising of a sign of the zodiac.
2. part of the duration of a sign, the twenty-fourth part
of a day, an hour. 3. a mark, a line. 4. science or work
in science, probably on astrology.

ഹൊഹൌ. ind. 1. An interjection of calling. 2. an
exclamation of challenging or defiance.

ഹൌ. ind. 1. An interjection of defiance or challeng-
ing. 2. a vocative particle.

ഹ്യ. ind. Yesterday. ഇന്നലെ.

ഹ്രദം, ത്തിന്റെ. s. 1. A deep lake, a large or deep
piece of water. കയം. 2. a ray of light. രശ്മി.

ഹ്രദിനി, യുടെ. s. 1. A river in general. നദി. 2.
lightning. മിന്നൽ.

ഹ്രസിമാ, വിന്റെ. s. Smallness, shortness. നീളക്കു
റവ.

ഹ്രസിഷ്ഠം. adj. Very short or small. എറ്റംനീളംകു
റഞ്ഞ.

ഹ്രസ്വഗവെധുക, യുടെ. s. The name of a plant,
Hedysarum lagopodioides. ആനക്കുറുന്തൊട്ടി.

ഹ്രസ്വതമം, &c. adj. Very short or small. എറ്റംനീ
ളംകുറഞ്ഞ.

ഹ്രസ്വൻ, ന്റെ. s. A dwarf. മുണ്ടൻ.

ഹ്രസ്വം, &c. adj. 1. Short, low in stature. പൊക്കമി
ല്ലാത്ത, നീളമില്ലാത്ത. 2. short as a vowel. ദീൎഘമി
ല്ലാത്ത.

ഹ്രസ്വശാഖ, യുടെ. s. 1. A small tree, one with small
branches and roots. ചെറുതായ കൊമ്പും വിടുവെരും
ഉള്ളവൃക്ഷം. 2. a bush, a shrub.

ഹ്രസ്വാംഗൻ, ന്റെ. s. A dwarf. മുണ്ടൻ.

ഹ്രസ്വാംഗം, ത്തിന്റെ. s. 1. A medicinal root, com-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/860&oldid=176888" എന്ന താളിൽനിന്ന് ശേഖരിച്ചത്