താൾ:CiXIV31 qt.pdf/859

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൃഷ്ടം 845 ഹെമാ

ഹൂഹൂ, വിന്റെ. s. A Gandharba, or chorister of hea-
ven. ദെവഗായകൻ.

ഹൃണീയ, യുടെ. s. 1. Censure, reproach. നിന്ദ. 2.
shame, bashfulness. ലജ്ജ.

ഹൃത്ത, ിന്റെ. s. The heart. 2. the mind, the seat or
faculty of thought or feeling.

ഹൃദയകമലം, ത്തിന്റെ. s. 1. The heart. ഹൃദയം. 2.
the seat or faculty of thought and feeling.

ഹൃദയംഗമം. adj. 1. Apposite and proper (as speech).
യുക്തമായുള്ള. 2. affecting, touching. ഉള്ളിൽ പ
റ്റുന്നു.

ഹൃദയം, ത്തിന്റെ. s. 1. The heart. 2. the mind, the
seat or faculty of thought or feeling.

ഹൃദയവാൻ, ന്റെ. s. A good hearted, kind, humane
person.

ഹൃദയസ്ഥപ്രകാശനം, ത്തിന്റെ. s. A hint, or sign,
an indication of sentiment by gesture, &c. ആംഗികം.

ഹൃദയസ്ഥാനം, ത്തിന്റെ. s. The breast, the chest.

ഹൃദയാലു. adj. Good hearted, kind, humane.

ഹൃദയി, യുടെ. s. A kind hearted person.

ഹൃദ്യം, &c. adj. 1. Dear, beloved, cherished, desired.
പ്രിയമുള്ള. 2. grateful, pleasant, agreeable. 3. produced
in or from the heart. 4. affectionate, kind.

ഹൃദ്രൊഗം, ത്തിന്റെ. s. 1. Heart burn. നെഞ്ചെരി
ച്ചിൽ. 2. any disease of the heart. ഹൃദയത്തിലെ
രൊഗം.

ഹൃഷിതം, &c. adj. 1. Astonished, surprised. അതിശ
യിക്കപ്പെട്ട. 2. pleased, delighted. സന്തുഷ്ടം, സ
ന്തൊഷിക്കപ്പെട്ട. 3. exquisitely delighted, having
the hair of the body erect with pleasure. 4. disappointed,
balked, deceived. 5. bent, bowed. വളഞ്ഞ. 6. armed,
accoutred. കൊപ്പിട്ട.

ഹൃഷീകം, ത്തിന്റെ. s. Any organ of sense. ഇന്ദ്രിയം.

ഹൃഷീകെശൻ, ന്റെ. s. A name of VISHNU or CRISH
NA. വിഷ്ണു.

ഹൃഷ്ടൻ, ന്റെ. s. One who is pleased, glad, delighted.
സന്തൊഷിക്കപ്പെട്ടവൻ.

ഹൃഷ്ടമാനസൻ, ന്റെ. s. One who is happy, glad,
delighted. സന്തുഷ്ടൻ.

ഹൃഷ്ടമാനസം, ത്തിന്റെ s. Gladness, delight, plea-
sure, happiness. സന്തുഷ്ടി.

ഹൃഷ്ടം, ത്തിന്റെ. s. Delight, gladness, pleasure. സ
ന്തൊഷം. adj. 1. Pleased, glad, delighted. 2. laughing,
smiling. ചിരിക്കുന്ന. 3. having the hair of the body
erect with pleasure. 4. surprised, astonished. 5. dis-
appointed.

ഹൃഷ്ടി, യുടെ. s. 1. Delight, gladness, pleasure, happi-
ness. സന്തൊഷം. 2. pride, arrogance. ഡംഭം.

ഹെ. ind. 1. A vocative particle. 2. a particle of calling
out to, or challenging. 3. an interjection expressing
envy or malice.

ഹെതി, യുടെ. s. 1. A weapon. ആയുധം. 2. a ray of
the sun. ആദിത്യരശ്മി. 3. a flame. അഗ്നിജ്വാല.

ഹെതു, വിന്റെ. s. 1. Cause, origin, reason, motive.
2. means.

ഹെതുകം, ത്തിന്റെ. s. An active cause, an instru-
ment or agent. കാരണം. adj. 1. Causal, instrumental.
2. relating or belonging to the cause or motive.

ഹെതുത, യുടെ. s. Causation, cause, causativeness, the
abstract existence of cause or motive.

ഹെതുഭൂതൻ, ന്റെ. s. An author, an originator.

ഹെതുവായിട്ട. postpos. On account of, because of, by
reason of, in consequence of, for the sake of.

ഹെതുസപ്തമി, യുടെ. s. A causal form of the ablative
case.

ഹെത്വന്തരെണ. postpos. See ഹെതുവായിട്ട.

ഹെമകൂടം, ത്തിന്റെ. s. One of the ranges of moun-
tains dividing the known continent into nine Wershas;
this range is the second south of Ilávritha or the cen-
tral division, and is immediately to the north of the Hi-
malaya, forming with it the boundaries of the Cinara
Versha.

ഹെമദുഗ്ദ്ധം, ത്തിന്റെ. s. The glomerous fig tree, Fi-
cus glomerata. അത്തി.

ഹെമന്തകാലം, ത്തിന്റെ. s. The cold season, winter.
ശീതകാലം.

ഹെമന്തം, ത്തിന്റെ. s. The cold season, winter. ശീ
തകാലം.

ഹെമന്തൎത്തു, വിന്റെ. s. The cold season. ശീതകാ
ലം.

ഹെമപുഷ്പകം, ത്തിന്റെ. s. 1. The Asoca tree. അ
ശൊകവൃക്ഷം. 2. the Champaca tree. ചെമ്പകം.

ഹെമപുഷ്പം, ത്തിന്റെ. s. 1. The Asoca tree. 2. the
China rose, the flower.

ഹെമപുഷ്പിക, യുടെ. s. 1. The Champaca tree, Mi-
chelia Champaca. ചെമ്പകം. 2. yellow jasmine. ചെ
ങ്കുറുമൊഴി.

ഹെമം, ത്തിന്റെ. s. 1. Gold. പൊന്ന. 2. compulsi-
on, force, violence, order.

ഹെമാംഗൻ, ന്റെ. s. 1. GARUDA. ഗരുഡൻ. 2.
BRAHMA. ബ്രഹ്മാവ.

ഹെമാദ്രി, യുടെ. s. The mountain Meru.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/859&oldid=176887" എന്ന താളിൽനിന്ന് ശേഖരിച്ചത്