താൾ:CiXIV31 qt.pdf/862

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷാന്തി 848 ക്ഷിപ

സാമൎത്ഥ്യം. 2. propriety, fitness. യൊഗ്യത. 3. bene-
volence. ഹിതം. adj. 1. Patient, resigned, enduring. 2.
able, adequate. 3. benevolent, friendly.

ക്ഷമാദെവി, യുടെ. s. The earth. ഭൂമി.

ക്ഷമാബലം, ത്തിന്റെ. s. Great patience.

ക്ഷമാവരൻ, ന്റെ. s. A king, a sovereign. രാജാവ.

ക്ഷമാവാൻ, ന്റെ. s. One who is patient, resigned,
benevolent, kind, friendly.

ക്ഷമാശക്തി, യുടെ. s. Great patience or forbearance.

ക്ഷമി, യുടെ. s. A patient man.

ക്ഷമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To bear, to suffer, to
endure. 2. to bear with, to spare. 3. to pardon, to forgive,
to absolve.

ക്ഷമിതാ, വിന്റെ. s. A patient, enduring man.

ക്ഷയഥു, വിന്റെ. s. Cough, consumption. യക്ഷ്മാ
വ.

ക്ഷയപക്ഷം, ത്തിന്റെ. s. The decrease or wane of
the moon.

ക്ഷയം, ത്തിന്റെ. s. 1. Loss, waste, destruction, remo-
val, &c. 2. decrease. 3. a destruction of the universe.
പ്രളയം. 4. a house, an abode. ഭവനം. 5. consump-
tion, emaciation. 6. sickness in general.

ക്ഷയരൊഗം, ത്തിന്റെ. s. Consumption, Phthisis,
pulmonalis.

ക്ഷയരൊഗി, യുടെ. s. A consumptive man.

ക്ഷയവൃദ്ധി, യുടെ. s. Profit and loss, decrease and
increase. കുറച്ചിലും കൂടുതലും.

ക്ഷയിക്കുന്നു, ച്ചു, പ്പാൻ. v. n. To waste away, to
diminish, to disappear, to wane, to decrease, to decay,
to be destroyed, wasted, decreased.

ക്ഷയിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To waste, to de-
stroy, to decrease.

ക്ഷരം, ത്തിന്റെ. s. 1. Water. വെള്ളം. 2. a cloud.
മെഘം.

ക്ഷവഥു, വിന്റെ. s. 1. Cough, catarrh. ചുമ. 2.
sneezing. തുമ്മൽ. 3. irritation of the throat, sore throat.
തൊണ്ടപ്പഴുപ്പ, ഒച്ചയടപ്പ.

ക്ഷവം, ത്തിന്റെ. s. 1. Sneezing. തുമ്മൽ. 2. cough,
catarrh. ചുമ. 3. a species of mustard, Sinapis dichotoma.
(Rox.) കറത്തകടുക.

ക്ഷാത്രം, ത്തിന്റെ. s. A military quality, also hatred,
anger. ക്രൊധം.

ക്ഷാന്തം, &c. adj. Patient, forbearing, enduring. സ
ഹിക്കുന്ന.

ക്ഷാന്തി, യുടെ. s. Patience, endurance, forbearance,
suffering, bearing. ക്ഷമ, സഹനം.

ക്ഷാന്തു. adj. Patient, enduring, forbearing. ക്ഷമിക്കു
ന്ന.

ക്ഷാമകാലം, ത്തിന്റെ. s. Famine, a time of scarcity.
ദുൎഭിക്ഷകാലം.

ക്ഷാമം, ത്തിന്റെ. s. 1. Scarcity, famine. ദുർഭിക്ഷ. 2.
weakness, infirmity. ക്ഷീണം. 3. slenderness, thinness,
emaciation. ക്ഷയം. adj. 1. Scarce. 2. slender, thin,
emaciated. 3. weak, infirm.

ക്ഷാമാസ്യം, ത്തിന്റെ. s. Improper regimen, diet, &c.
contra-indicated in disease. അപഥ്യം.

ക്ഷാരകം, ത്തിന്റെ. s. 1. A blossom or young flower
bud. പൂമൊട്ട. 2. a cage or basket for birds or fishes.
കൂട. 3. juice, essence. ചാറ, രസം.

ക്ഷാരദ്രു, വിന്റെ. s. The name of a tree, commonly
Ghantápádali. ഘണ്ടാപാടലി.

ക്ഷാരൻ, ന്റെ. s. A rogue, a cheat. ചതിയൻ.

ക്ഷാരമദ്ധ്യ, യുടെ. s. The name of a shrub, Achyran-
thes aspera ; also അപാമാൎഗ്ഗം: its alkaline ashes make
it useful in washing clothes. വലിയകടലാടി.

ക്ഷാരമൃത്തിക, യുടെ. s. Saline soil. ഉവർമണ്ണ.

ക്ഷാരം, ത്തിന്റെ. s. 1. Salt. ഉപ്പ. 2. ashes. ചാമ്പ
ൽ. 3. glass. കുരുട്ടുകല്ല. 4. juice, essence. സാരം,
ചാറ. 5. molasses, treacle. നീർ. 6. borax, borate of
soda. പൊങ്കാരം. 7. alkali, either soda or potash. കാ
രം. ക്ഷാരംവെക്കുന്നു, To apply plasters to sores, &c.

ക്ഷാരിക, യുടെ. s. Hunger. വിശപ്പ.

ക്ഷാരിതം, &c. adj. 1. Guilty. കുറ്റമുള്ള. 2. calumni-
ated, falsely accused, especially of adultery. അപകീ
ൎത്തിപ്പെട്ട. 3. distilled from saline matter, strained
through alkaline ashes. വാറ്റപ്പെട്ട.

ക്ഷാളനം, ത്തിന്റെ. s. Washing, cleansing, cleaning.
കഴുകുക.

ക്ഷാളിക്കുന്നു, ച്ചു, പ്പാൻ. v. a. To wash, to clean, to
clear, to cleanse. കഴുകുന്നു.

ക്ഷാളിതം, &c. adj. Washed, cleaned, cleansed. കഴുക
പ്പെട്ട.

ക്ഷിതി, യുടെ. s. 1. The earth. ഭൂമി. 2. an abode, a
dwelling, a house. ഭവനം. 3. loss, destruction, wane.
നാശം. 4. the period of the destruction of the universe.
പ്രളയകാലം.

ക്ഷിതികണം, ത്തിന്റെ. s. Dust. പൂഴി.

ക്ഷിതിവൎദ്ധനം, ത്തിന്റെ. s. A corpse. ശവം.

ക്ഷിപകൻ, ന്റെ. s. 1. A warrior, fighter. ശൂരഭട
ൻ. 2. a thrower.

ക്ഷിപണം, ത്തിന്റെ. s. Sending, dismissing, throw-
ing, casting, &c. അയക്കുക, എറിയുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/862&oldid=176890" എന്ന താളിൽനിന്ന് ശേഖരിച്ചത്