താൾ:CiXIV31 qt.pdf/840

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്കന്ധ 826 സ്തനി

സൌവിദല്ലൻ, ന്റെ. s. A guard or attendant of the wo-
men's apartment. സ്ത്രീകളുടെ ഗ്രഹം കാക്കുന്നവൻ.

സൌവീരം, ത്തിന്റെ. s. 1. The jujube tree or its
fruit, 2. sulphuret of antimony. അഞ്ജനം. 3. sour
gruel. പുളിച്ചകഞ്ഞി. 4. a district apparently the part
of the gangetic provinces, occupied by the Siviras, now
called Suirs.

സൌവീരാഞ്ജനം, ത്തിന്റെ. s. Sulphuret of anti-
mony. സ്രൊതൊഞ്ജനം. സുവീരദെശത്തുണ്ടാകു
ന്ന അഞ്ജനം.

സൌഷ്ട്രിക, ന്റെ s. A sort of poison. ഒരു വക വി
ഷം.

സൌഷ്ഠവം, ത്തിന്റെ. s. 1. Excess, exceedingness,
much. 2. excellence, goodness. ശ്രെഷ്ഠത്വം. 3. beauty.
4. a part of a drama. 5. lightness, fleetness. വെഗം.

സൌഹാൎദ്ദം, ത്തിന്റെ. s. Friendship.

സൌഹിത്യം, ത്തിന്റെ. s. 1. Satiety, satisfaction. പൂ
ൎത്തിയാക. 2. fulness, completion. സമ്പൂൎണ്ണത.

സൌഹൃദം, ത്തിന്റെ. s. Friendship. ബന്ധുത്വം.

സ്കന്ദനം, ത്തിന്റെ. s. 1. Purging, looseness. മലശൊ
ധന. 2. going, moving. ഗമനം.

സ്കന്ദൻ, ന്റെ. s. 1. Scanda or Cárticéya, the son of
SIVA, and military deity of the Hindus. സുബ്രഹ്മ
ണ്യൻ. 2. a king, a prince. 3. a clever or learned man.

സ്കന്ധജം, ത്തിന്റെ. s. A tree which grows from
a principal stem.

സ്കന്ധദെശം, ത്തിന്റെ. s. 1. The withers of an e-
lephant, or the part where the rider sits. ആനക്കഴു
ത്തിൽ ഇരിക്കുന്നെടം. 2. the shoulder. ചുമല.

സ്കന്ധം, ത്തിന്റെ. s. 1. The shoulder or head of the
humerus. ചുമല. 2. the body. ശരീരം. 3. the trunk
of a tree. കുറ്റി. 4. a multitude, quantity. സംഘം. 5.
war, battle. യുദ്ധം. 6. a book, a section, a chapter, es-
pecially of the Bhagawat. കാണ്ഡം. 7. any article
essential to the coronation of a king, as a jar filled with
holy water, a parasol, a chouri, &c. 8. part of an army
or a form of array. 9. an engagement, an agreement.
10. any one of five branches of human or mundane
knowledge, or objects of understanding. 11. the five
objects of sense, or form, taste, smell, &c.

സ്കന്ധവാഹം, ത്തിന്റെ. s. An ox of burthen. ചു
മട്ടുകാള.

സ്കന്ധശാഖ, യുടെ. s. The fork or principal branch
of a tree. വൃക്ഷത്തിന്റെ തായിക്കൊമ്പ.

സ്കന്ധസ`, ിന്റെ. s. 1. The shoulder. ചുമൽ. 2. the
trunk of a tree. കുറ്റി.

സ്കന്ധാഗ്നി, യുടെ. s. The stem of a tree on fire in
consequence of attrition.

സ്കന്ധാവാരം, ത്തിന്റെ. s. 1. A camp. പാളയം.
2. an army, or division of it attached to the person of
the king. 3. a royal capital.

സ്കന്നം. adj. 1. Fallen, fallen down or from. സ്വസ്ഥാ
നത്തുനിന്ന വീണ. 2. oozing or oozed, trickled out
or down. കാന്നത.

സ്കാന്ധം, ത്തിന്റെ. s. One of the eighteen Puránas
containing the history and actions of SUBRAHMANYA. പ
തിനെട്ട പുരാണങ്ങളിൽ ഒന്ന.

സ്ഖലനം, ത്തിന്റെ. s. 1. Stumbling, slipping, stripping.
ഇടൎച്ച. 2. falling from virtue or truth. സ്വധൎമ്മാദെ
ശപതനം. 3. making a mistake or blunder in speech
or pronunciation. 4. knocking or falling together, shock,
collision. 5. striking or rubbing one thing against another.

സ്ഖലിക്കുന്നു, ച്ചു, പ്പാൻ. v. n. To slip, to stumble or
fall. ഇടരുന്നു.

സ്ഖലിതം, ത്തിന്റെ. s. 1. Circumvention, stratagem,
(in war.) 2. falling, stumbling, slipping. ഇടൎച്ച. 3.
falling or deviating from virtue or truth. 4. involuntary
nocturnal discharge of semen. 5. a woman's issue of
blood. adj. 1. Slipped, fallen. ഇടരുന്ന. 2. gone. പൊ
യ. 3. shaken, agitated, disturbed. 4. shaking, wavering,
unsteady, (literally or figuratively.)

സ്തനനം, ത്തിന്റെ. s. 1. Sound, noise in general. ശ
ബ്ദം. 2. the grumbling of clouds. മുഴക്കം. 3. breathing
hard, groaning as a person in pain. ഞരക്കം.

സ്തനന്ധയൻ, ന്റെ. s. An infant at the breast. മു
ലകുടിക്കുന്ന കുട്ടി.

സ്തനന്ധയി, യുടെ. s. An infant at the breast. മുല
കുടിക്കുന്ന ശിശു.

സ്തനപ, യൂടെ. s. An infant at the breast. മുലകുടി
ക്കുന്ന ശിശു.

സ്തനമുഖം, ത്തിന്റെ. s. A nipple. മുലക്കണ്ണ.

സ്തനം, ത്തിന്റെ. s. The female bosom, or breast. മുല.

സ്തനയിത്ത, വിന്റെ. s. 1. A cloud. മെഘം. 2.
thunder. ഇടിമുഴക്കം. 3. sickness. രൊഗം. 4. death.
മരണം.

സ്തനാന്തരം, ത്തിന്റെ. s. 1. The heart, or its site,
placed however immediately under the centre bone of
the sternum. ഹൃദയം. 2. a mark on the breast said to
be indicative of future widowhood.

സ്തനിതം, ത്തിന്റെ. s. 1. The rattling of thunder, the
grumbling of thunder clouds. ഇടിമുഴക്കം. 2. the noise
of clapping the hands. കൈകൊട്ടിന്റെ ശബ്ദം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/840&oldid=176867" എന്ന താളിൽനിന്ന് ശേഖരിച്ചത്