താൾ:CiXIV31 qt.pdf/839

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌഭ 825 സൌവി

സൊമവാരം, ത്തിന്റെ. s. Monday. തിങ്കളാഴ്ച.

സൊമശെഖരൻ, ന്റെ. s. A name of SIVA, whose
crest is the moon.

സൊമസിദ്ധാന്തൻ, ന്റെ. s. 1. A rationalist of a
sect of the Saivas. 2. one of the Buddhas.

സൊമസിദ്ധാന്തം, ത്തിന്റെ. s. A particular doc
trine, a system of theological philosophy, followed by a
branch of the worshippers of SIVA.

സൊമൽഭവ, യുടെ. s. The Narmada or Nerbudda ri-
ver. വിന്ധ്യങ്കൽനിന്ന പുറപ്പെടുന്ന നദി.

സൊമൊപരാഗം, ത്തിന്റെ. s. An eclipse of the
moon. ചന്ദ്രഗ്രഹണം.

സൊല്ലുണ്ഠനം, ത്തിന്റെ. s. Irony, or apparent praise
and covert censure. നിന്ദാസ്തുതി.

സൌകൎയ്യം, ത്തിന്റെ. s. 1. Easy and extempore com-
position, or preparation of food or medicine. 2. anything
that is made or done well and easily.

സൌഖ്യപ്രദെശം, ത്തിന്റെ. s. A healthy climate.

സൌഖ്യം, ത്തിന്റെ. s. 1. Pleasure, happiness, pros-
perity, delight, health, good condition, pleasant situ-
ation. 2. rest, comfort, relief. adj. 1. Pleasant, delight-
ful. 2. healthy, in good condition, comfortable.

സൌഗതൻ, ന്റെ. s. 1. A Saugata, a heretic, an
atheist. നിരീശ്വരൻ. 2. a Baud’dha.

സൌഗതികൻ, ന്റെ. s. 1. Baud’dha mendicant. 2.
a mendicant Brahman. 3. an atheist, an unbeliever. അ
വിശ്വാസി.

സൌഗന്ധികം, ത്തിന്റെ. s. 1. The white water li-
ly, Nymphea lotus. ചെങ്ങഴനീൎപുഷ്പം. 2. a fragrant
grass. കവട്ടപ്പുല്ല. 3. sulphur. ഗന്ധകം. 4. a ruby.
ചുവപ്പകല്ല.

സൌചികൻ, ന്റെ. s. A tailor. തുന്നക്കാരൻ.

സൌജന്യം, ത്തിന്റെ. s. 1. A free gift, a present, a
reward. 2. goodness.

സൌദാമിനി, യുടെ. s. 1. Lightning. മിന്നൽപി
ണർ. 2. one of the Apsaras or Nymphs of Swerga.
3. a city so named.

സൌദായികം, ത്തിന്റെ. s. A present, &c. received
by a woman at her marriage from her father or mother
or any relative as a mark of regard and thence her own
property.

സൌധം, ത്തിന്റെ. s. Any grand edifice, a palace
or mansion. രാജഭവനം.

സൌന്ദൎയ്യം, ത്തിന്റെ. s. Beauty, loveliness, hand-
someness, fairness.

സൌഭഞ്ജനം, ത്തിന്റെ. s. The muringa tree, Hy-

peranthera morunga. മുരിങ്ങമരം.

സൌഭാഗ്നെയൻ, ന്റെ. s. The son of an auspici-
ous mother. സുന്ദരിയുടെ പുത്രൻ.

സൌഭാഗ്യം, ത്തിന്റെ. s. 1. Auspiciousness, good
fortune, good success. 2. the fourth of the astronomical
Yógas.

സൌമിത്രൻ, ന്റെ. s. LACHMANA, the younger brother
of RÁMA. ലക്ഷ്മണൻ.

സൌമെധികൻ, ന്റെ. s. A sage, a seer, one possessing
supernatural knowledge or power. വിശെഷജ്ഞാന
മുള്ളവൻ.

സൌമ്യ, യുടെ. s. The forty-third year in the Hindu
cycle of sixty.

സൌമ്യത, യുടെ. s. Meekness, mildness, placidness,
gentleness, patience.

സൌമ്യൻ, ന്റെ. s. 1. Buddha, the planet Mercury
or his regent, so called from being considered to be the
son of Sóma or the moon. ബുധൻ. 2. a meek person.
3. an agreeable person. സുമുഖൻ.

സൌമ്യം, &c adj. 1. Handsome pleasing. 2. meek,
gentle, mild, placid. 3. belonging to Sóma or the moon.

സൌരഭെയൻ, ന്റെ. s. An ox. കാള.

സൌരഭെയി, യുടെ. s. A cow of good breed. നല്ല
വക പശു.

സൌരഭ്യം, ത്തിന്റെ. s. 1. Fragrance, odour. സുഗ
ന്ധം. 2. pleasantness, agreeableness, beauty. 3. fame,
character, reputation for learning or other merit.

സൌരമയം, ത്തിന്റെ. s. The solar, in contradistinc-
tion to the lunar month. സൂൎയ്യമാസം.

സൌരം, ത്തിന്റെ. s. The solar month consisting of
thirty risings and settings of the sun. സൂൎയ്യമാസം.

സൌരാഷ്ട്രകം, ത്തിന്റെ. s. 1. A musical mode. ഒ
രുരാഗം. 2. a sort of white or bell metal. വെള്ളൊട.

സൌരാഷ്ട്രം, ത്തിന്റെ. s. Surat.

സൌരാഷ്ട്രികം, ത്തിന്റെ. s. A sort of poison. ഒരു
വക വിഷം.

സൌരി, യുടെ. s. The planet Saturn. ശനി.

സൌവൎച്ചലം, ത്തിന്റെ. s. 1. Sochal salt. 2. natron,
alkali. തുവൎച്ചിലക്കാരം.

സൌവൎണം, ത്തിന്റെ. s. Gold. സ്വൎണ്ണം. adj. Gold-
en, made or consisting of gold.

സൌവാസ്തവം. adj. Pleasantly situated, erected on
a good site.

സൌവിദൻ, ന്റെ. s. A guard or attendant of the
women's apartment. സ്ത്രീകളുടെ ഗൃഹം കാക്കുന്നു
വൻ.

4 N

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/839&oldid=176866" എന്ന താളിൽനിന്ന് ശേഖരിച്ചത്