താൾ:CiXIV31 qt.pdf/838

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൊമ 824 സൊമ

സൈനികൻ, ന്റെ. s. A guard, a sentinel, a piquet.

സൈനാപത്യം, ത്തിന്റെ. s. The command of an
army, the dignity or duty of a general.

സൈനികം, ത്തിന്റെ. s. A body of forces in array.

സൈന്ധവൻ, ന്റെ. s. 1. A native of Sindh. 2. a horse.

സൈന്ധവം, ത്തിന്റെ. s. 1. A horse. കുതിര. 2.
rock salt. ഇന്തുപ്പ. adj. 1. Produced or born in Sindh.
2. marine, aquatic, ocean or river born.

സൈന്യപൃഷ്ഠം, ത്തിന്റെ. s. The rear or reserve of
an army. സൈന്യത്തിന്റെ പിമ്പുറം.

സൈന്യം, ത്തിന്റെ. s. An army, military forces, a
host.

സൈന്യാധിപൻ, ന്റെ. s. A general or commander
of an army.

സൈന്യാവാസം, ത്തിന്റെ. s. 1. A camp. 2. a royal
camp or residence.

സൈരന്ധ്രി, യുടെ. s. 1. An independant female ar-
tisan working in another person's house. 2. Draupadi,
sister of the Pandu princes.

സൈരികൻ, ന്റെ. s. 1. A ploughman. ഉഴക്കാരൻ,
2. a plough ox, &c. ഉഴക്കാള.

സൈരിഭം, ത്തിന്റെ. s. 1. A buffalo. പൊത്ത. 2.
Swerga, Indra's heaven.

സൈരെയകം, ത്തിന്റെ. s. Barleria, Barleria cris-
tata. ചെറുകുറിഞ്ഞി.

സൊഢം, &c adj. 1. Borne, suffered, endured. സഹി
ക്കപ്പെട്ട. 2. patient, enduring. ക്ഷമയുള്ള. 3. able,
clever, powerful.

സൊൽപ്രാശം, ത്തിന്റെ. s. 1. Irony, sneering praise
and covert censure. നിന്ദാസ്തുതി. 2. a horse laugh. വെ
ട്ടിച്ചിരിക്ക. adj. Excessive, much, violent. അതി.

സൊദയം. adj. Accumulated, augmented, with interest,
with profit.കൂട്ടപ്പെട്ട.

സൊദരൻ, ന്റെ. s. A brother of whole blood.

സൊദരി, യുടെ. s. A sister of whole blood.

സൊദൎയ്യൻ, ന്റെ. s. A brother of whole blood.

സൊന്മാദം, adj. Mad, insane. ഉന്മാദത്തൊടുകൂടിയ.

സൊപകാരം. &c. adj. 1. Equipped, stocked, furnish-
ed or provided with necessary means or implements. 2.
assisted, abetted, befriended.

സൊപപ്ലവം, ത്തിന്റെ. s. The sun or moon in eclipse
ഗ്രഹണത്തോടുകൂടിയ ആദിത്യനും ചന്ദ്രനും.

സൊപാനം, ത്തിന്റെ. s. Stairs, steps, or a staircase.
കല്പട.

സൊമഗ്രഹണം, ത്തിന്റെ. s. An eclipse of the
moon. ചന്ദ്രഗ്രഹണം.

സൊമചൂഡൻ, ന്റെ. s. SIVA. ശിവൻ.

സൊമജൻ, ന്റെ. s. Budd’ha the son of Sóma, regent
of Mercury.

സൊമാതീൎത്ഥം, ത്തിന്റെ. s. A place of pilgrimage in
the west of India.

സൊമദൈവതം, ത്തിന്റെ. s. Budd’ha, regent of
Mercury and son of Sóma or the moon.

സൊമൻ, ന്റെ. s. 1. The moon. ചന്ദ്രൻ. 2. CUBÉ
RA. കുബെരൻ. 3. a monkey chief. 4. SIVA. ശിവ
ൻ. 5. one of the demi-gods called VASÚS. 6. camphor.
7. a sort of native cloth.

സൊമപൻ, ന്റെ. s. The performer of a sacrifice or
a sacrificer who drinks the juice of the acid asclepias.

സൊമപാനം, ത്തിന്റെ. s. Drinking the juice of the
Sóma plant, or acid asclepias.

സൊമപീതി, യുടെ. s. A drinker of the juice of the
acid asclepias.

സൊമപുത്രൻ, ന്റെ. s. The son of Sóma or the moon,.
Budd’ha regent of Mercury.

സൊമം, ത്തിന്റെ. s. 1. The moon-plant, Asclepias
acida. 2. the acid juice of the asclepias acida, used by
Brahmans in their sacrifices. 3. nectar. 4. water. വെ
ള്ളം. 5. rice water or gruel. കഞ്ഞി. 6. heaven, sky,
ether. ആകാശം. 7. camphor. കൎപ്പൂരം.

സൊമയാഗം, ത്തിന്റെ. s. A sacrifice.

സൊമയാജി, യുടെ. s. A sacrificer who drinks at the
ceremony, the juice of the acid asclepias.

സൊമരാജി, യുടെ. s. The name of a medicinal plant,
Serraluta anthelmintica. കാൎകൊൽ.

സൊമരായം, ത്തിന്റെ. s. 1. The moon-plant or acid
asclepias, Asclepias acida. 2. a plant, the common rue,
Ruta graveolens. (Lin.)

സൊമവതി, യുടെ. s. A priest or sacrificer who uses
the juice of the acid asclepias at a sacrifice.

സൊമവംശം, ത്തിന്റെ. s. The lunar dynasty or
series of princes supposed to descend, through Budd'ha
from Sóma or the moon. ചന്ദ്രവംശം.

സൊമവല്കം, ത്തിന്റെ. s. A white kind of mi-
mosa, Mimosa catechu. 2. a medicinal plant, commonly
Cayaphal.

സൊമവല്ലരി, യുടെ. s. The moon plant, Asclepias aci-
da. മീനങ്ങാണി.

സൊമവല്ലി, യുടെ. s. 1. The creeping plant termed
heartleaved moon-seed, Menispermum cardifolium. ചി
റ്റമൃത. 2. a medicinal plant. കാർപൊകിൽ. 3. the
moon-plant. മീനങ്ങാണി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/838&oldid=176865" എന്ന താളിൽനിന്ന് ശേഖരിച്ചത്