താൾ:CiXIV31 qt.pdf/841

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്തവ 827 സ്തൊമം

സ്തന്യം. s. 1. Woman's milk. മുലപ്പാൽ.
2. milk in general. പാൽ.

സ്തബകം, ത്തിന്റെ. s A cluster of flowers, a nosegay.
പൂങ്കുല.

സ്തബരകം, ത്തിന്റെ. s. 1. A fence or railing. വെ
ലി. 2. a pillar. തൂൺ.

സ്തബ്ധം, &c. adj. 1. Stopped, blocked up. അടെക്ക
പ്പെട്ട. 2. hard, firm, stiff. ഉറച്ച. 3. dull, stupid, insen-
sible. മൂഢതയുള്ള.

സ്തബ്ധരൊമാ, വിന്റെ. s. A hog. പന്നി.

സ്തംബകരി, യുടെ. s. Rice or corn. അരി.

സ്തംബഘനം, ത്തിന്റെ. s. 1. A small hoe for weed-
ing or eradicating clusters of gramineous plants. ചെറി
യ തൂമ്പാ. 2. a sickle or instrument for cutting corn.
അരുവാൾ. 3. a basket for holding the heads of wild
rice when cut.

സ്തംബഘ്നം, ത്തിന്റെ. s. A hoe or sickle, &c. See
the last.

സ്തംബം, ത്തിന്റെ. s. 1. A shrub, a plant that has
no particular or decided stem. 2. a clump of grass. 3. a
sheaf of corn, &c. കറ്റ. 4. the post to which an elephant
is tied. ആനയെ തളെക്കുന്നമരം.. 5. a mountain.
പൎവ്വതം. 6. a post, a pillar in general. തൂൺ. 7. stu-
pidity, insensibility.

സ്തംബരൊമാ, വിന്റെ. s. A hog.

സ്തംബഹനനം, ത്തിന്റെ. s. A hoe, a sickle or
sharp instrument for eradicating weeds, cutting or reap-
ing corn, &c. അരുവാൾ.

സ്തംബെരമം, ത്തിന്റെ. s. An elephant. ആന.

സ്തംഭനം, ത്തിന്റെ. s. 1. The suppression of any bo-
dily faculty, by magical means. 2. stopping, hindering.
obstruction.

സ്തംഭം, ത്തിന്റെ. s. 1. A post, a pole, a pillar. തൂണ.
2. stupidity, insensibility. ജഡത്വം. 3 coldness, (cor-
poreally,) want of feeling, or excitability, stiffness. മര
വിപ്പ. 4. the suppression of any faculty by magical
means. 5. hindrance, obstruction. വിരൊധം.

സ്തംഭിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To stop, to cease. 2.
to be suppressed, to be hindered. 3. to be stupid or insen-
sible. 4. to become stiff.

സ്തംഭിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To stop, to hin-
der. 2. to suppress any bodily faculty by magical means.

സ്തവകൻ, ന്റെ. s. A panegyrist, a praiser.

സ്തവകം, ത്തിന്റെ. s. 1. A cluster of flowers, a nose-
gay. പൂങ്കുല. 2. a multitude in general. കൂട്ടം. 3. praise,
eulogium. സ്തുതി.

സ്തവം, ത്തിന്റെ. s. Praise, eulogy, panegyric. സ്തുതി.

സ്തിമിതം. adj. 1. Wet, moist. നനഞ്ഞ. 2. unsteady,
shaking, wavering, (literally or figuratively.) സ്ഥിരമി
ല്ലാത്ത.

സ്തുതം, &c. adj. Praised, eulogized, panegyrised, hymned,
glorified. സ്തുതിക്കപ്പെട്ട.

സ്തുതി, യുടെ. s. Praise, eulogy, panegyric, encomium.

സ്തുതിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To praise, to eulogize,
to glorify. 2. to flatter, to commend or approve.

സ്തുതിപാഠകൻ, ന്റെ. s. A bard, one who accom-
panies a chief or an army, to recite the titles and praises
of the one and inspire the other by chaunting martial
exploits, &c.

സ്തുതിപ്പവൻ, ന്റെ. s. 1. A bard, a herald, one who
accompanies a chief or an army, to recite the titles and
praises of the one, and to inspire the other by chaunting
martial exploits, &c. 2. a panegyrist, a praiser.

സ്തുത്യൻ, ന്റെ. s. A laudable, or praiseworthy man.
സ്തുതിക്കപ്പെടുവാൻ യൊഗ്യൻ.

സ്തുത്യം, &c. adj. Laudable, praiseworthy, to be praised.
സ്തുതിക്കപ്പെടുവാൻ യൊഗ്യം.

സ്തുഭൻ, ന്റെ. s. A he-goat. ആട്ടുകൊറ്റൻ.

സ്തൂപം, ത്തിന്റെ. s. 1. A mound, a heap, a pile of
earth, &c. കൂമ്പാരം. 2. a turret. താഴികക്കുടം.

സ്തൂയമാനൻ, ന്റെ. s. One who is praised, eulogized,
commended. സ്തുതിക്കപ്പെട്ടവൻ.

സ്തെനൻ, ന്റെ. s. A thief, a robber. കള്ളൻ.

സ്തെമം, ത്തിന്റെ. s. Wetness, moisture. നനവ.

സ്തെയം, ത്തിന്റെ. s. Theft robbery. മൊഷണം.

സ്തൈനം, ത്തിന്റെ. s. Theft, robbery. മൊഷണം.

സ്തൈന്യൻ, ത്തിന്റെ. s. A thief, a robber. കള്ളൻ.

സ്തൈന്യം, s. Theft, robbery. മൊഷണം.

സ്തൈയി, യുടെ s. 1. A thief. കള്ളൻ. 2. a goldsmith
തട്ടാൻ.

സ്തൊകകം, ത്തിന്റെ. s. The Chátaca, Cuculus Me-
lanoleucos. വെഴാമ്പൽ.

സ്തൊകം, ത്തിന്റെ. s. 1. Littleness, smallness. അ
ല്പം. 2. the Chátaca. വെഴാമ്പൽ.

സ്തൊതാവ, ിന്റെ. s. A bard, a herald, a praiser, a pane-
gyrist. സ്തുതിക്കുന്നവൻ.

സ്തൊത്രം, ത്തിന്റെ. s. 1. Praise, eulogy, applause,
thanksgiving, thanks. 2. a hymn, an ode, &c. സ്തൊ
ത്രം ചെയ്യുന്നു, To praise, to laud, to thank, to give
or render thanks to, to worship with thanksgiving.

സ്തൊമം, ത്തിന്റെ. s. 1. A heap, a number, a multi-
tude or flock. കൂട്ടം. 2. praise, eulogium. സ്തുതി. 3.

4 N 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/841&oldid=176868" എന്ന താളിൽനിന്ന് ശേഖരിച്ചത്