താൾ:CiXIV31 qt.pdf/817

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വ 803 സൎവ്വ

സൎപ്പദംശം, ത്തിന്റെ. s. The bite of a snake. പാ
മ്പിൻകടി.

സൎപ്പന്തുള്ളൽ, ലിന്റെ. s. A dance performed at a
serpent grove.

സൎപ്പബലി, യുടെ. s. An offering to snakes.

സൎപ്പഭൂഷണൻ, ന്റെ. s. A name of VISHNU.

സൎപ്പമണി, യുടെ. s. The snake stone or carbuncle, or
a jewel said to be found in the head of a snake.

സൎപ്പം, ത്തിന്റെ. s. 1. A serpent, a snake. 2. gentle
or twining motion, gliding, flowing, creeping. ഇഴയുക.
3. the ninth lunar asterism. ആയില്യനക്ഷത്രം.

സൎപ്പംപാട്ട, ിന്റെ. s. A song sung to serpents at a
grove.

സൎപ്പരാജൻ, ന്റെ. s. Vásuci, sovereign of the ser-
pent race, inhabiting Pátála or the region under the earth.

സൎപ്പശാപം, ത്തിന്റെ. s. A curse said to fall on
any one who has been guilty of the sin of killing a
snake, &c. or of pulling down their lodging places.

സൎപ്പശായി, യുടെ. s. A name of VISHNU whose couch
is composed of snakes. വിഷ്ണു.

സൎപ്പിസ`, സ്സിന്റെ. s. Ghee or clarified butter, നെ
യ്യ.

സൎപ്പെന്ദ്രൻ, ന്റെ. s. VÁSUCI, sovereign of the ser-
pent race, inhabiting Pátála or the region under the
earth. വാസുകി.

സൎവ്വകാരണൻ, ന്റെ. s. The first cause or creator of
all things; God.

സൎവ്വഗൻ, ന്റെ. s. 1. An epithet of the deity, as all
pervading. ദൈവം. 2. air, wind. വായു.

സൎവ്വഗം, ത്തിന്റെ. s. 1. Water. വെള്ളം. 2. the soul
or spirit. ആത്മാവ. 3. the sky, or atmosphere. ആ
കാശം. 4. the mind. മനസ്സ. adj. All-pervading.

സൎവ്വജിൽ, ത്തിന്റെ. s. 1. One who defeats all, a uni-
versal conqueror. 2. the twenty-first year of the Hindu
cycle of sixty.

സൎവ്വജ്ഞൻ, ന്റെ. s. 1. One who is omniscient, all-
wise, God. ദൈവം. 2. BUDD'HA. ബുദ്ധമുനി. 3. a
name of SIVA. ശിവൻ.

സൎവ്വജ്ഞം, &c. adj. All-wise, omniscient.

സൎവ്വതസ്`. ind. 1. Every way, all round. ചുറ്റും. 2.
wholly, altogether, entirely. മുഴുവനും.

സൎവ്വതാപനൻ, ന്റെ. s. A name of the Hindu Cu-
pid. കാമദെവൻ.

സൎവ്വതൊഭദ്ര, യുടെ. s. 1. The name of a tree Gmeli-
na arborea. പെരുങ്കുമിൾ. 2. an actress or wife of an
actor or dancer, &c. ആട്ടക്കാരി.

സൎവ്വതൊഭദ്രം, ത്തിന്റെ. s. 1. A temple or palace of
a square form with an entrance opposed to each point of
the compass. രാജമന്ദിരാണം. 2. the Nimb or mar-
gosa tree, Melia azadirachta. വെപ്പ. 3. the carriage of
VISHNU. വിഷ്ണുവിന്റെരഥം. 4. a form of military
array. അണിഭെദം. 5. a kind of charade, in which
the same word answers several questions. 6. a whimsi-
cal form of verse, so contrived that the same meanings,
and words occur whether the line be read backwards or
forwards or in several other directions.

സൎവ്വതൊമുഖൻ, ന്റെ. s. 1. A name of SIVA. ശിവൻ.
2. BRAHMA. ബ്രഹ്മാവ. 3. soul. spirit. ആത്മാവ.

സൎവ്വതൊമുഖം, ത്തിന്റെ. s. 1. Water. വെള്ളം. 2.
sky, heaven. ആകാശം. 3. Swerga, the heaven of IN-
DRA. സ്വൎഗ്ഗം.

സൎവ്വത്ര. ind. 1. Every where, in all places. എല്ലാടവും.
2. always, at all times. എല്ലായ്പൊഴും.

സൎവ്വത്രഗമനം, ത്തിന്റെ. s. Perambulation, going
or wandering round or about.

സൎവ്വത്രചാരി, യുടെ. s. 1. Air, wind. വായു. 2. a
wanderer.

സൎവ്വത്രവ്യാപാരം, ത്തിന്റെ. s. Co-extending, per-
vading, omnipresence.

സൎവ്വദാ. ind. Always, at all times. എല്ലായ്പൊഴും.

സൎവ്വദൃൿ, ക്കിന്റെ. s. One who sees all. എല്ലാം കാ
ണുന്നവൻ. adj. All-seeing.

സൎവ്വധാരി, യുടെ. s. The twenty-second year of the
Hindu cycle of sixty.

സൎവ്വധുരാവഹൻ, ന്റെ. s. 1. An ox, &c. fit for any
carriage or draught. 2. one capable of any work.

സൎവ്വധുരീണൻ, ന്റെ. s. An ox, &c. fit for any car
riage or draught.

സൎവ്വൻ, ന്റെ. s. 1. A name of SIVA. ശിവൻ. 2.
of VISHNU. വിഷ്ണു.

സൎവ്വഭക്ഷകൻ, ന്റെ. s. Fire, as the devourer or
destroyer of all things.

സൎവ്വമംഗലൻ, ന്റെ. s. 1. An epithet of the deity.
ദൈവം. 2. a name of SIVA. ശിവൻ.

സൎവ്വമംഗലാ, യുടെ. s. A name of PÁRWATI, as ever
auspicious. പാൎവ്വാതീ.

സൎവ്വമയം, ത്തിന്റെ. s. Heaven, sky. ആകാശം.
adj. General, universal, comprehensive, comprehending.

സൎവ്വം. adj. All, whole, complete, universal, entire.

സൎവ്വംസഹാ, യുടെ. s. The earth. ഭൂമി.

സൎവ്വരസൻ, ന്റെ. s. A scholar, a learned man. നി
പുണൻ.

4 K 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/817&oldid=176844" എന്ന താളിൽനിന്ന് ശേഖരിച്ചത്