താൾ:CiXIV31 qt.pdf/818

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വാ 804 സല്ലാ

സൎവ്വരസം, ത്തിന്റെ. s. 1. Kitchen salt. ഉപ്പ. 2.
saltness, saline flavour or taste. 3. resin, the exudation
of the pine or Sál tree. ചെഞ്ചല്യം.

സൎവ്വല, യുടെ. s. An iron crow. ഇരിമ്പുപാര.

സൎവ്വലിംഗി, യുടെ. s. A heretic, an impostor; one
who, not belonging to the orthodox faith, wears the dress
and assumes the character of an ascetic.

സൎവ്വവല്ലഭത്വം, ത്തിന്റെ. s. Omnipotence, almighty
power.

സൎവ്വവല്ലഭൻ, ന്റെ. s. The Almighty.

സൎവ്വവല്ലഭം, &c. adj. Omnipotent, all powerful, al-
mighty.

സൎവ്വവെദൻ, ന്റെ. s. A Brahman who has read the
four Védas. നാലുവെദത്തെയും അറിഞ്ഞവൻ.

സൎവ്വവെദാ, വിന്റെ. s. A man who gives away all
his property to the priests who have been employed by
him at particular sacrifices, of which such a destination
of the principal's whole wealth is an essential part.

സൎവ്വവ്യാപി, യുടെ. s. The omnipresent GOD.

സൎവ്വസംഗത്യാഗം, ത്തിന്റെ. s. Abandoning all ter-
restrial objects, thoughts and passions, devoteerism, bi-
gotry.

സൎവ്വസന്നഹം, ത്തിന്റെ. s. Assembling a com-
plete army. പൂൎണ്ണസെനയെ കൂട്ടുക.

സൎവ്വസന്നഹനാൎത്ഥകൻ, ന്റെ. s. One who arms
or assembles a complete army.

സൎവ്വസസ്യാഢ്യ, യുടെ. s. The earth. ഭൂമി.

സൎവ്വസാക്ഷി, യുടെ. s. The universal witness, i. e
GOD. ദൈവം.

സൎവ്വസ്വദക്ഷിണൻ, ന്റെ. s. 1. A Brahman who
has studied the four Védas. 2. a clever or skilful man.

സൎവ്വസ്വം, adj. All, the whole.

സൎവ്വാംഗം, ത്തിന്റെ. s. 1. The whole body, all its
members. 2. the Angas or portions of divine knowledge
collectively.

സൎവ്വാംഗസുന്ദരൻ, ന്റെ. s. One who is all or very
beautiful.

സൎവ്വാംഗസുന്ദരി, യുടെ. s. A very beautiful woman.

സൎവ്വാണി, യുടെ. s. 1. A name of DURGA or PÁRWATI.
പാൎവതി. 2. an offering or present to Brahmans. ബ്രാ
ഹ്മണൎക്കു ചെയ്യുന്ന ദാനം.

സൎവ്വാധി, യുടെ. s. 1. One who is invested with uni-
versal power or authority. 2. a chief office or the office
of prime minister.

സൎവ്വാധികാൎയ്യക്കാർ, രുടെ. s. A chief or prime mi-
nister, a chief officer of government.

സൎവ്വാധികാൎയ്യം, ത്തിന്റെ. s. Chief authority, the
office of a minister of state.

സൎവ്വാധിപത്യം, ത്തിന്റെ. s. Supreme power or au-
thority.

സൎവ്വാധിപതി, യുടെ. s. A chief or prime minister,
one invested with supreme power.

സൎവ്വാധ്യക്ഷൻ, ന്റെ. s. One who possesses or is in-
vested with supreme authority.

സൎവ്വാധ്യക്ഷം, ത്തിന്റെ. s. Supreme authority.

സൎവ്വാനുഭൂതി, യുടെ. s. The name of a plant, the Indian
Jalap, Convolvulals turpethum. ത്രികൊല്പക്കൊന്ന.

സൎവ്വാന്നഭക്ഷകൻ, ന്റെ. s. One who eats every
thing or every where.

സൎവ്വാന്നഭൊജി, യുടെ. s. One who eats all sorts of
food. സകലവക ഭക്ഷണത്തെയും ഭക്ഷിക്കുന്ന
വൻ.

സൎവ്വാന്നീനൻ, ന്റെ. 1. One who eats all sorts of
food. 2. fire, അഗ്നി.

സൎവ്വാഭിസന്ധി, യുടെ. s. An impostor, a pretended
devotee.

സൎവ്വാഭിസാരൻ, ന്റെ. s. One who arms or assembles
a complete army. പൂൎണ്ണസെനയെ കൂട്ടുന്നവൻ.

സൎവ്വാഭിസാരം, ത്തിന്റെ. s. Assembling a complete
army.

സൎവ്വാൎത്ഥസിദ്ധൻ, ന്റെ. s. BUDD'HA, the founder
of Baudd'ha faith. ബുദ്ധമുനി.

സൎവ്വാൎത്ഥസിദ്ധി, യുടെ. s. The name of a monarch.

സൎവ്വെശ്വരൻ, ന്റെ. s. 1. A name of SIVA as the uni-
versal deity. ശിവൻ. 2. a universal monarch.

സൎവ്വെശ്വരി, യുടെ. s. A name of PÁRWATI. പാൎവ്വ
തി.

സൎവ്വൊഘൻ, ന്റെ. s. One who assembles a com-
plete army.

സൎവ്വൊഘം, ത്തിന്റെ. s. 1. Assembling a complete
army. 2. great speed or despatch. അതിവെഗം.

സഷൎപം, ത്തിന്റെ. s. 1. A sort of mustard seed, Si
napis dichotoma. ഒരു വക കടുക. 2. a sort of poison.
ഒരു വക വിഷം.

സലക്ഷണം. adj. Of a good quality or property.

സലിലനിധി, യുടെ. s. The sea or ocean. സമുദ്രം,

സലിലം, ത്തിന്റെ. s. 1. Water. വെള്ളം. 2. a kind
of grass. ഇരുവെലി.

സല്ലകി, യുടെ. s. The gum olibanum tree, Boswellia
tharifera, ൟന്ത.

സല്ലാപം or സംലാപം, ത്തിന്റെ. s. 1. Conversation,
familiar discourse. സംഭാഷണം. 2. a dialogue.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/818&oldid=176845" എന്ന താളിൽനിന്ന് ശേഖരിച്ചത്