താൾ:CiXIV31 qt.pdf/816

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സര 802 സൎപ്പ

സംക്ഷെപി, യുടെ. s. An abbreviator. കുറെക്കുന്ന
വൻ.

സംക്ഷെപിക്കുന്നു, ച്ചു, പ്പാൻ. v. a. To abridge, to
abbreviate, to shorten, to compress.

സംക്ഷൊഭം, ത്തിന്റെ. s. 1. Overturning, upsetting.
മറിച്ചിൽ. 2. shaking, trembling. വിറയൽ.

സരഘ, യുടെ. s. A bee. തെനീച്ച.

സരടം, ത്തിന്റെ. s. A lizard, a chamelion, a guana.
ഒന്ത, ഉടമ്പ.

സരണി, യുടെ. s. 1. The name of a plant, Pœderia
fætida. പ്രസാരണി. 2. a road, a way, a path. വഴി.
3. a straight or continuous line. വര.

സരത്നി, യുടെ. s. A short cubit, from the elbow to the
extremity of the closed fist. പിടിമുളം.

സരന്ധ്രം, ത്തിന്റെ. s. A hole, a chasm. പൊത.

സരമ, യുടെ. s. 1. A bitch. പട്ടിച്ചി. 2. the wife of
RÁWANA'S brother.

സരം, ത്തിന്റെ. s. 1. A bank, a causeway. ചിറ. 2. a
lake, a pool. പൊയ്ക . 3. going, motion. ഗമനം.

സരയൂ, വിന്റെ. s. The Saryu river.

സരസൻ, ന്റെ. s. 1. One who has a pleasant temper
or disposition, an agreeable person. 2. a jester, a baffoon.
രസിപ്പിക്കുന്നവൻ.

സരസം, ത്തിന്റെ. s. 1. A tank, a pond, a pool, a
lake. പൊയ്ക. 2. sport, wanton jest or joke. 3. taste,
relish, sentiment, elegance. adj. 1. Tasty, juicy, relishing,
sapid. രസമുള്ള. 2. comprising the expression of the
poetical Rasas or sentiments, (a work, &c.)

സരസി, യുടെ. s. A bank, a causeway. ചിറ.

സരസിജം, ത്തിന്റെ. s. A lotus. താമരപ്പൂ.

സരസീരുഹം, ത്തിന്റെ. s. A lotus. താമരപ്പൂ.

സരസ`, സ്സിന്റെ. s. 1. A tank, a large pond or pool.
പൊയ്ക. 2. a piece of water in which the lotus grows
or may grow.

സരസ്വതി, യുടെ. s. 1. The wife of BRAHMA and
goddess of speech and eloquence, the patroness of music
and the arts, and said to be the inventress of the Sanscrit
language and Dévanágari letters. 2. speech, the faculty,
or its exercise. വാക്ക. 3. the name of a river, the
Sarsooty in the province of Delhi. 4. a river in general
നദി. 5. an excellent woman. 6. the wife of a Muni.

സരസ്വാൻ, ന്റെ. s. 1. The sea or ocean. സമുദ്രം
2. a male river. നദിവിശെഷം.

സരള, യുടെ. s. Indian jalap. ത്രികൊല്പക്കൊന്ന.

സരളദ്രവം, ത്തിന്റെ. s. A fragrant resin, the exu-
dation of the Saral or pine tree. തിരുവട്ടയപ്പൻ.

സരളദ്രുമം, ത്തിന്റെ. s. The Saral tree. ചരള വൃ
ക്ഷം.

സരളൻ, ന്റെ. s. A sincere, honest, candid, upright man.

സരളം, ത്തിന്റെ. s. A sort of pine, Pinus longifolia.
ചരളം. adj. 1. Honest, sincere, candid. 2. straight, up-
right. 3. easy, simple.

സരാജകം, ത്തിന്റെ. s. A country governed by a
king. രാജാവുള്ള രാജ്യം.

സരാവം, ത്തിന്റെ. s. A lid or a shallow cup or
saucer used as one.

സരിത്ത, ിന്റെ. s. 1. A shallow stream. 2. a river. നദി.

സരിത്പതി, യുടെ. s. The ocean. സമുദ്രം.

സരീസൃപം, ത്തിന്റെ. s. A snake. പാമ്പ.

സരൊജം, ത്തിന്റെ. s. A lotus. താമര.

സരൊരുഹൻ, ന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ.

സരൊരുഹം, ത്തിന്റെ. s. A lotus. താമരപ്പൂ.

സൎഗ്ഗബന്ധം, ത്തിന്റെ. s. A principal or great poem,
one containing many Sergas or cantos.

സൎഗ്ഗം, ത്തിന്റെ. s. 1. Nature, natural property or
disposition. ശീലം. 2. relinquishment, abandonment,
letting go or getting rid of. വിടുക. 3. certainty, as-
certainment. നിശ്ചയം . 4. a chapter, a book, a section.
കാണ്ഡം. 5. creation. സൃഷൃ്ടി. 6. effort, exertion. പ്ര
യത്നം. 7. assent. സമ്മതം. 8. voiding as excrement.
മലശൊധന.

സൎജ്ജകം, ത്തിന്റെ. s. 1. The Sál tree. മുളമ്പൂമരു
ത. 2. the Pentaptera arjuna. വെങ്ങ.

സൎജ്ജനം, ത്തിന്റെ. s. 1. Abandoning, quitting. വി
ടുക. 2. voiding as excrement. 3. making, creating. 4.
the reserve or rear of an army. പിറകിലെ സൈന്യം.

സൎജ്ജം, ത്തിന്റെ. s. The Sál tree, Shorea robusta. മു
ളമ്പൂമരുത.

സൎജ്ജരസം, ത്തിന്റെ. s. Resin in general or the
resinous exudation of the Sál tree. ചെഞ്ചല്യം.

സൎജ്ജിക, യുടെ. s. Natron, alkali or the impure car-
bonate of Soda, used in India as soap for clearing linen.

സൎജ്ജികാക്ഷാരം, ത്തിന്റെ. s. Impure carbonate of
Soda, alkali, natron.

സൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To relinquish, to
abandon, to let go. 2. to void as excrement.

സൎപ്പകഞ്ചുകം, ത്തിന്റെ. s. The skin of a snake.
പാമ്പിൻപടം.

സൎപ്പക്കല്ല, ിന്റെ. s. 1. An idol in the form of a snake.
2. a place made for serpents to lodge in.

സൎപ്പക്കാവിന്റെ. s. A serpent grove.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/816&oldid=176843" എന്ന താളിൽനിന്ന് ശേഖരിച്ചത്