താൾ:CiXIV31 qt.pdf/792

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്വെത 778 ഷഡം

ശ്ലൊകാൎത്ഥം, ത്തിന്റെ. The meaning or interpreta-
tion of a verse.

ശ്വദംഷ്ട്ര, യുടെ. s. The name of a fruit, Flacourtia
cataphracta. താലീശപത്രം.

ശ്വനിശം, ത്തിന്റെ. s. A night during which dogs
bark or howl.

ശ്വപശൻ, ന്റെ. s. A man of a low or degraded caste.

ശ്വപാകൻ, ന്റെ. s. A man of a degraded tribe, an
outcast.

ശ്വഭ്രം, ത്തിന്റെ. s. A hole, a gap, a chasm. പൊത.

ശ്വയഥു, വിന്റെ. s. Swelling, intumescence, dropsy,
വീക്കം.

ശ്വവൃത്തി, യുടെ. s. Service, servitude. സെവ.

ശ്വശുരൻ, ന്റെ. s. 1. A father-in-law, a wife's or
husband's father. 2. a venerable man, one to be treated
as a father-in-law, ശ്വശുരന്മാർ, A father and mother-
in-law.

ശ്വശുൎയ്യൻ, ന്റെ. s. 1. A brother-in-law, a wife's or
husband's brother. 2. a husband's younger brother.

ശ്വശ്രു, വിന്റെ. s. A mother-in-law. ഭൎത്താവിന്റെ
അമ്മ.

ശ്വശ്രെയസം, ത്തിന്റെ. s. 1. Happiness. 2. prosperi-
ty, good fortune. adj. 1. Happy, well, right. 2. prosperous.

ശ്വസനൻ, ന്റെ. s. 1. Air, wind. വായു. 2. the
name of a thorny plant, Vangueria spinosa. മലങ്കാര.

ശ്വസനം, ത്തിന്റെ. s. 1. Breathing, breath. 2.
sighing.

ശ്വസിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To breathe. 2. to
live. 3. to open, to expand.

ശ്വസിതം, ത്തിന്റെ. s. 1. Breathing, breath. നി
ശ്വസം.

ശ്വസ`. ind. 1. To-morrow. നാളെ. 2. a particle imply-
ing auspiciousness.

ശ്വസ്തനം. adj. Future, what will be to-morrow, &c.

ശ്വാ, വിന്റെ. s. A dog. നാ.

ശ്വാനി, യുടെ. s. A bitch. പെൺനാ.

ശ്വാപദം, ത്തിന്റെ. s. A beast of prey in general.

ശ്വാവിൽ, ത്തിന്റെ. s. A porcupine. മുള്ളൻ.

ശ്വാസവെഗം, ത്തിന്റെ. s. Quickness of breathing.

ശ്വാസം, ത്തിന്റെ. s. 1. Breath, breathing, respiration.
2. air, wind. 3. sighing, a sigh. ശ്വാസം വലുക്കുന്നു,
1. To draw a long breath. 2. to breathe hard, to pant.

ശ്വാസംവലി, യുടെ. s. 1. Panting. 2. dying breath.

ശ്വിത്രം, ത്തിന്റെ. s. The white leprosy.

ശ്വെതകാംബൊജി, യുടെ. s. Root of the Fluggea
Leucophyrus.

ശ്വെതഗരുൽ, ത്തിന്റെ. s. 1. A goose. 2. a swan.
അരയന്നം.

ശ്വെതപുനൎനവി, യുടെ. s. The white variety of the
one-styled Trianthema, Trianthema decandia. (Willd.)
വെളുത്തതമിഴാമ.

ശ്വെതമരിചം, ത്തിന്റെ. s. The seed of the Hype
ranthera morunga. മുരിങ്ങക്കാ.

ശ്വെതം, ത്തിന്റെ. s. 1. White (the colour,) whiteness.
2. silver. വെള്ളി. 3. the planet Venus, or
its regent Sucra. ശുക്രൻ. adj. White, of a white
colour.

ശ്വെതരക്തം, ത്തിന്റെ. s. Pale red or pink (the
colour.) പാടലവൎണ്ണം.

ശ്വെതവാഹനൻ, ന്റെ. s. 1. ARJUNA, the son of
INDRA, from using a white horse. അൎജ്ജുനൻ. 2. the
moon. ചന്ദ്രൻ.

ശ്വെതസൂരസ, യുടെ. s. A white variety of the Nyc-
tanthes arbor tristis. വെളുത്തചെമന്തി.


ഷ. The thirty-first consonant of the Malayalim Alphabet,
and second sibilant, corresponding to sh.

ഷട. ind. Six. ൬.

ഷട്കം. adj. 1. Six. ആറ. 2. having six, six-fold, &c.

ഷട്കൎമ്മം, ത്തിന്റെ. s. The holy rites of the Brahmans,
six acts or duties, in the first case, adoration, sacred
duty, alms-giving, sacrifice, teaching the Vedas, and
accepting suitable donations; in the second, the acts that
may be performed by magical texts, as killing, infatua-
ting, enthralling, expelling, exciting animosity, and the
stopping or privation of any faculty. ബ്രാഹ്മണൎക്കുള്ള
ആറ കൎമ്മം.

ഷട്കൎമ്മി, യുടെ. s. 1. A Brahman. ബ്രാഹ്മണൻ. 2.
an adept in the Tantras, &c.

ഷട്പദം, ത്തിന്റെ. s. A large bee. വണ്ട.

ഷട്പദം, ത്തിന്റെ. s. Six spices collectively, or long
pepper, black pepper, dried ginger, the root of long
pepper, the fruit of the plumbago, and of the Piper
chavya.

ഷഡംഗം, ത്തിന്റെ. s. 1. Six parts of the body
collectively, as the two arms, two legs, and the head
and waist. 2. the six supplementary parts of the Védas,
or grammar, prosody, astronomy, pronunciation, the
meaning of unusual terms, and the ritual of the Hindu
religion. 3. six drugs collectively.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/792&oldid=176819" എന്ന താളിൽനിന്ന് ശേഖരിച്ചത്