താൾ:CiXIV31 qt.pdf/793

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷഷ്ടി 779 സക്തം

ഷഡംഗുലം, ത്തിന്റെ. s. A measure of six inches
or quarter of a Malabar Cole.

ഷഡഭിജ്ഞൻ, ന്റെ. s. A Bud'dha, or Bauddh'a sage.

ഷഡാധാരം, ത്തിന്റെ. s. The six regions of the
human body, which according to the Physiologists are,
1. The posteriors. മൂലാധാരം. 2. the genitals. സ്വാ
ധിഷ്ഠാനം. 3. the navel. മണിപൂരകം, നാഭി. 4.
the heart and stomach. ഹൃദയം. 5. the lower part of
the tongue, വിശുദ്ധി, അടിനാവ. 6. the forehead.
ആജ്ഞ, നെറ്റി.

ഷഡാനൻ, ന്റെ. s. A name of CÁRTICÉYA, as
having six faces. കാൎത്തികെയൻ.

ഷഡൂൎമ്മി, യുടെ. s. Six folds or plaits collectively.

ഷഡൂഷണം, ത്തിന്റെ. s. Six spices collectively, as
long pepper, black pepper, dried ginger, the root of long
pepper, the fruit of the plumbago, and of the Piper
chavya.

ഷഡ്ഗ്രന്ഥ, യുടെ. s. 1. Orris root, Acorus calamus. വ
യമ്പ. 2. a variety of the Cæsalpinia bonducella.

ഷട്ഗ്രന്ഥം, ത്തിന്റെ. s. A variety of the Cæsalpinia
bonducella.

ഷട്ഗ്രന്ഥിക, യുടെ. s. Zedoary, Curcuma zerumbet.

ഷഡ്ജം, ത്തിന്റെ. s. The fourth note of the Hindu
gamut.

ഷഡ്ഭാഗം, ത്തിന്റെ. s. 1. An hexagon, a figure with
six sides or angles. ആറപത്തം. 2. a sixth part.

ഷഡ്ഭാവം, ത്തിന്റെ. s. The sixth position of a planet.

ഷഡ്‌രസം, ത്തിന്റെ. s. Six flavours or tastes collec-
tively, as sweet, salt, pungent, bitter, sour, astringent.
മധുരം, ലവണം, എരിവ, കൈപ്പ, പുളി, ചവൎപ്പ.

ഷണ്ഡത, യുടെ. s. The state of being a eunuch, her-
maphrodite. നപുംസകം.

ഷണ്ഡൻ, ന്റെ. s. 1. A eunuch, or impotent man,
an hermaphrodite നപുംസകൻ, 2. a bull at liberty.

ഷണ്ഡം, ത്തിന്റെ. s. 1. A quantity of lotuses. 2. a
multitude, a heap, a quantity. കൂട്ടം.

ഷണ്ണയം, ത്തിന്റെ. s. Six military positions, viz.
Making peace, war, marching, halting, neutrality, de-
fence. സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈവിഭാവം, ആശ്രയം.

ഷണ്മുഖൻ, ന്റെ. s. A name of Cárticéya, the Hin-
du Mars.

ഷത്വം, ത്തിന്റെ. s. Six.

ഷഷ്ടി, യുടെ. s. Sixty. adj. Sixty.

ഷഷ്ടികം, ത്തിന്റെ. s. A kind of rice of quick growth. നവര.

ഷഷ്ടിക്യം. adj. Fit for rice of quick growth, (a field, &c.)
വരവിളയുന്നെടം.

ഷഷ്ടിതമം. adj. Sixtieth.

ഷഷ്ഠി, യുടെ. s. The sixth lunar day, of either lunar
fortnight. ആറാമത്തെതിഥി.

ഷഷ്ഠിപൂൎത്തി, യുടെ. s. The end of the sixth lunar day.

ഷാണ്മാതുരൻ, ന്റെ. s. A name of Cárticéya. കാ
ൎത്തികെയൻ.

ഷിഡ്ഗൻ, ന്റെ. s. A gallant, a paramour or libertine.

ഷൊഡശം. adj. Sixteen, sixteenth.

ഷൊഡശി. adj. Sixteen.


സ, The thirty-second consonant in the Malayalim Alpha-
bet, corresponding to S.

സകനിഷ്ഠം. ind. With a younger brother.

സകലത്വം, ത്തിന്റെ. s. The aggregate, the whole.

സകലൻ, ന്റെ. s. One who is all in all; GOD.

സകലമാനം. adj. All, entire, the whole, universal.

സകലം, &c. adj. All, entire, whole. s. The aggregate,
the whole. When a substantive follows the adjective
സകലം, ഉം is added to the substantive, as സകലമ
നുഷ്യരും, All men; സകലവസ്തുക്കളും, All things;
സകല കാൎയ്യവും, Every thing; സകല ലൊകവും,
The whole world. This substantive is declined through
all cases except the vocative, and ഉം is suffixed to the
word; as സകലത്തിന്റെയും, സകലത്തെയും
സകലത്തിനും, സകലത്തിലും, സകലത്തിൽനി
ന്നും, സകലത്തൊടും.

സകലെശൻ, ന്റെ. s. The Lord of all.

സകാമം. ind. With desire.

സകാരം, ത്തിന്റെ. s. The name of the letter സ.

സകാൎമ്മൻ, ന്റെ. s. One who is equally or alike in-
dustrious, laborious.

സകാശം. adj. 1. Near. 2. like, similar.

സകുലം. adj. Of the same family, akin, related to.

സകുല്യൻ, ന്റെ. s. 1. A kinsman, one of the same
family name and common origin. 2. a distant kinsman
or relation.

സകൃൽ. ind. 1. Once. ഒരിക്കൽ. 2. with, together with.
കൂടെ. 3. always. സദാ.

സക്തൻ, ന്റെ. s. 1. A friend, a lover. 2. one who is
attached to. 3. an attentive person.

സക്തം, &c. adj. 1. Attached, joined, in contact with,
beloved. 2. diligent, attentive, intent.

4 G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/793&oldid=176820" എന്ന താളിൽനിന്ന് ശേഖരിച്ചത്