താൾ:CiXIV31 qt.pdf/791

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലഥം 777 ശ്ലൊകം

ശ്രെയാൻ, ന്റെ. s. An excellent, or most excellent
man, best. ശ്രെഷ്ഠൻ.

ശ്രെഷ്ഠത, യുടെ. s. Excellency, excellence, superiority,
pre-eminence, presidence, dignity, preference.

ശ്രെഷ്ഠൻ, ന്റെ. s. 1. One who is pre-eminent, a
superior person, a most excellent person. 2. oldest,
senior. 3. CUBÉRA. കുബെരൻ. 4. a king. രാജാവ.
5. a Brahman. ബ്രാഹ്മണൻ.

ശ്രെഷ്ഠം, &c. adj. 1. Superior, excellent, most excellent,
pre-eminent, preferable. 2. oldest, senior.

ശ്രെഷ്ഠാശ്രമൻ, ന്റെ. s. The householder. ഗൃഹ
സ്ഥൻ.

ശ്രെഷ്ഠി, യുടെ. An artist eminent by birth.

ശ്രൊണ, യുടെ. s. 1. Rice gruel. കഞ്ഞി. 2. the
constellation Sravana. ഒണം.

ശ്രൊണൻ, ന്റെ. s. A cripple, a lame man. ഇരുകാ
ൽമുടവൻ.

ശ്രൊണി, യുടെ. s. 1. The hip and loins. കുറക. 2.
a road, a way. വഴി.

ശ്രൊണിഫലകം, ത്തിന്റെ. s. 1. The hip and loins.
or the hip only. കുറക. 2. the hip-bone, the os ilium.

ശ്രൊതസ, ിന്റ. s. 1. The ear. 2. an organ of
sense. ഇന്ദ്രയം.

ശ്രൊതാ, ിന്റെ. s. A hearer, an auditor.

ശ്രൊത്രചലനം, ത്തിന്റെ. s. Flapping the ears, as
an elephant.

ശ്രൊത്രപുടം, ത്തിന്റെ. s. The tymphanum or drum of
the ear.

ശ്രൊത്രമലം, ത്തിന്റെ. s. Ear-wax. ചെവിപ്പീ.

ശ്രൊത്രം, ത്തിന്റെ. s. The ear. ചെവി.

ശ്രൊത്രരൊധം, ത്തിന്റെ. s. Deafness. ചെവിയ
ടപ്പ.

ശ്രൊത്രവിൾ, ട്ടിന്റെ. s. Ear-wax. ചെവിപ്പീ.

ശ്രൊത്രാമൃതം, ത്തിന്റെ. s. Harmony, harmoniousness,
sweetness of sound.

ശ്രൊത്രിയൻ, ന്റെ. s. 1. One versed in the study of
the Védas. വെദജ്ഞൻ. 2. a Brahman following a
particular branch or school of the Védas. 3. a modest,
docile, well behaved man. സാധുശീലൻ.

ശ്രൊത്രെന്ദ്രിയം, ത്തിന്റെ. s. The sense of hearing.

ശ്രൊത്രം, ത്തിന്റെ. s. 1. Conversancy with the Védas.
2. the ear. ചെവി.

ശ്രൌഷൾ. ind. An exclamation used in making an
offering with fire to the gods or manes.

ശ്ലഥം. adj. Slackened, loose, relaxed. അയഞ്ഞത, മുറു
ക്കമില്ലാത്ത.

ശ്ലക്ഷ്ണം, or ശ്ലക്ഷണം. adj. Small, fine, minute. നെ
ൎത്ത. 2. gentle, smooth, mild, amiable. മൃദുവായുള്ള. 3.
honest, sincere. പരമാൎത്ഥമായുള്ള.

ശ്ലാഘ, യുടെ. s. 1. Praise, applause, panegyric, flattery,
eulogium, approbation. പ്രശംസ, സ്തുതി. 2. service,
obedience. അനുസരണം.

ശ്ലാഘനീയം, &c. adj. Laudable, praise-worthy, entitled
to praise or veneration, venerable. സ്തുത്യം.

ശ്ലാഘിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To praise, to laud,
to eulogize. സ്തുതിക്കുന്നു. 2. to flatter, to coax. പ്ര
ശംസിക്കുന്നു. 3. to boast.

ശ്ലാഘിതം, &c. adj. Praised, applauded, flattered, eu-
logized. സ്തുതിക്കപ്പെട്ട.

ശ്ലാഘ്യം. &c. adj. Venerable, respectable, praise-worthy,
entitled to praise or veneration, distinguished. സ്തുത്യം. s. Dignity, privilege.

ശ്ലാഘ്യപ്പെടുത്തുന്നു, ത്തി, വാൻ. v. a. To ennoble,
to venerate, to honour, to distinguish any one. ബഹു
മാനിക്കുന്നു.

ശ്ലിഷ, യുടെ. s. An embrace, embracing. ആലിംഗനം.

ശ്ലിപദം, ത്തിന്റെ. s. Elephantiasis, enlargement of the
legs. പെരുങ്കാൽ.

ശ്ലെഷ, യുടെ. s. 1. Union, junction, the proximity of
contact. ചെൎച്ച. 2. association, society, presence. സ
ഹവാസം. 3. an embrace, embracing. ആലിംഗനം.
4. adhering or clinging to, &c. 5. a figure of rhetoric,
choice or connexion of words, so as to admit of a double
interpretation, a species of paronomasia or pun.

ശ്ലെഷ്മ, യുടെ; or ശ്ലെഷ്മം, ത്തിന്റെ. s. Phlegm, or
the phlegmatic humor, one of the three principal hu-
mors or fluids of the body. കഫം.

ശ്ലെഷ്മജ്വരം, ത്തിന്റെ. s. Phlegmatic fever.

ശ്ലെഷ്മകൊപം, ത്തിന്റെ. s. Increase of phlegm.

ശ്ലെഷ്മണൻ, ന്റെ. s. A phlegmatic person.

ശ്ലെഷ്മധാതു, വിന്റെ. s. A phlegmatic pulse, or that
which is governed by the phlegmatic principle.

ശ്ലെഷ്മനാഡി, യുടെ. s. A low pulse.

ശ്ലെഷ്മരൊഗി, യുടെ. s. A phlegmatic person.

ശ്ലെഷ്മവൃദ്ധി, യുടെ. s. Increase of phlegm.

ശ്ലെഷ്മവ്യാധി, യുടെ. s. Phthisis, consumption.

ശ്ലെഷ്മളൻ, ന്റെ. s. A phlegmatic person, one who is
greatly affected with phlegm, a consumptive person.

ശ്ലെഷ്മാതകം, ത്തിന്റെ. s. The smooth-leaved myxa,
Cordia myxa. നറുവരി.

ശ്ലൊകം, ത്തിന്റെ. s. 1. A poetical verse or stanza. 2.
fame, celebrity.

4 G

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/791&oldid=176818" എന്ന താളിൽനിന്ന് ശേഖരിച്ചത്