താൾ:CiXIV31 qt.pdf/790

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീഹ 776 ശ്രെയ

ശ്രീമുഖം, ത്തിന്റെ. s. The seventh year in the Hin-
du cycle of sixty.

ശ്രീയുക്തം, &c. adj. Famous, illustrious. ശ്രുതിയുള്ള.
2. fortunate, wealthy. സമ്പത്തുള്ള.

ശ്രീരംഗപട്ടണം, ത്തിന്റെ. s. Srirangapattanam or
Seringapatam.

ശ്രീരംഗം, ത്തിന്റെ. s. Seringam, near Trichinopoly,
renowned for its sanctity and its famous Hindu temple.

ശ്രീരാഗം, ത്തിന്റെ. s. The third of the Rágas or
personified musical modes.

ശ്രീരാമൻ, ന്റെ. s. RÁMACHANDRA, the hero of the Rá-
máyana.

ശ്രീരാമൊദന്തം, ത്തിന്റെ. 6. The name of a small
poem.

ശ്രീലൻ, ന്റെ. s. 1. One who is fortunate, prosperous.
2. a rich or wealthy man. ധനവാൻ.

ശ്രീവത്സകി, യുടെ. s. A horse having a curl of hair
on his breast. നല്ല കുതിര.

ശ്രീവത്സം, ത്തിന്റെ. s. 1. A particular mark, usual-
ly said to be a curl of hair, on the breast of VISHNU. 2.
a hole in the wall made for felonious purposes. തുരങ്കം.

ശ്രീവത്സലാഞ്ഛനൻ, ന്റെ. s. A name of VISHNU,
as having a particular mark on his breast. വിഷ്ണു.

ശ്രീവത്സാങ്കിതൻ, ന്റെ. s. A name of VISHNU. വി
ഷ്ണു.

ശ്രീവത്സാങ്കിതവക്ഷസൻ, ന്റെ. s. A name of
VISHNU.

ശ്രീവാസം, ത്തിന്റെ. s. 1. Turpentine. 2. the lotus,
as the abode of LECSHMI.

ശ്രീവിലാസം, ത്തിന്റെ. s. See വിലാസം in both
its meanings.

ശ്രീവക്ഷം, ത്തിന്റെ. s. The holy fig-tree, Ficus re
ligiosa. അരയാൽ.

ശ്രീവെഷ്ടം, ത്തിന്റെ. s. Turpentine. തിരുവട്ടപ്പയ
ൻ.

ശ്രീശൻ, ന്റെ. s. 1. A name of VISHNU. വിഷ്ണു. 2.
RÁMACHANDRA. രാമചന്ദ്രൻ.

ശ്രീശുകൻ, ന്റെ. s. The son of VYÁSA, the author or
narrator of the Bhágawat.

ശ്രീശൈലം, ത്തിന്റെ. s. The pagoda of Sri Sailam,
also termed Parwatam, a place of superior sanctity a-
mong the Hindus, situated in the Kurnool country, on
the river CRISHNA.

ശ്രീസഞ്ജം, ത്തിന്റെ. s. Cloves. കരയാമ്പു.

ശ്രീഹസ്തിനി, യുടെ. s. The sun flower, Heliotropium
Indicum. വെനപ്പച്ച.

ശ്രീഹാനി, യുടെ. s. Prodigality, extravagance, waste,
or destruction of property. വ്യയം.

ശ്രുതം, ത്തിന്റെ. s. 1. A sacred science, holy writ, &c.
2. the object of hearing, that which is heard. adj. 1.
Heard. 2. understood.

ശ്രുതി, യുടെ. s. 1. The Vedas generally or collectively,
scripture, holy writ. വെദം. 2. an ear. ചെവി. 3. hear-
ing. 4. intelligence, news, rumour, report, fame, reputa-
tion. 5. in music a division of the octave, a quarter tone
or interval of which twenty-two are enumerated, four
constituting a major tone, three a minor, and two a se-
mi-tone; the Srutis are personified as nymphs. 6. a long
trumpet. 7. the twenty-second asterism of the Hindus.
ഒണം. ശ്രുതികെൾക്കുന്നു. To hear a report or ru-
mour. ശ്രുതിപിടിക്കുന്നു, To assist in piping. ശ്രുതികൂട്ടു
ന്നു, The sound or tone to be increased. ശ്രുതികൂട്ടു
ന്നു, To increase the sound or tone; to play loud or in
harmony.

ശ്രുതികെട, ിന്റെ. s. Ill fame, infamy, disgrace, dis-
honour.

ശ്രുതിക്കാരൻ, ന്റെ. s. An assistant piper, or fifer, a
trumpeter.

ശ്രുതിപിധാനം, ത്തിന്റെ. s. Stopping the ear. ചെ
വിപ്പൊത്തുക.

ശ്രുതിപുടം. ത്തിന്റെ. s. The tymphanum or drum of
the ear.

ശ്രുതിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To report, to
make known, to publish.

ശ്രുതിയാക്കുന്നു, ക്കി, വാൻ. v. a. To report, to make
known, to publish abroad.

ശ്രുതിവെധം, ത്തിന്റെ. s. Perforating the ears. കാതു
തുളെക്കുക.

ശ്രെണി, യുടെ. s. 1. A line, a row, a range. വരി. 2.
a street. 3. a company of artizans following the same
business. 4. a corporation, a company of traders or those
dealing in the same articles. 5. a bucket, a baling
vessel.

ശ്രെണിക, യുടെ. s. A tent.

ശ്രെയസി, യുടെ. s. 1. A plant resembling pepper,
Pothos officinalis. അത്തിതിപ്പലി. 2. a shrub Cissam-
pelos hexandra. പാട. 3. yellow myrobalan. കടുക്കാ.

ശ്രെയസ`, ിന്റെ. s. 1. Fame, reputation, a good name.
യശസ്സ. 2. virtue, moral merit. സുകൃതം. 3. final
happiness or beatitude. മൊക്ഷം. 4. good fortune, au-
spiciousness, prosperity. ശുഭം.

ശ്രെയസ്കരം. adj. Preferable, better.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/790&oldid=176817" എന്ന താളിൽനിന്ന് ശേഖരിച്ചത്