താൾ:CiXIV31 qt.pdf/789

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീജ 775 ശ്രീമാ

ശ്രിതൻ, ന്റെ. s. One who is served, honoured, reve-
renced.

ശ്രിതം, &c. adj. 1. Cherished, protected, refuged. ആ
ശ്രയിക്കപ്പെട്ട. 2. served, honoured, worshipped.

ശ്രീ, യുടെ. s. 1. LECSHMI, the wife of VISHNU and god-
dess of riches, plenty, and prosperity. ലക്ഷ്മി. 2. fortune,
prosperity, success, thriving. ശ്രെയസ. 3. wealth,
riches. ധനം. 4. beauty, splendour, lustre. ശൊഭ. 5.
the three objects of life collectively, or love, duty and
wealth. 6. a name of Saruswati, the goddess of learning
സരസ്വതി. 7. PÁRWATI, the wife of SIVA. പൎവതി. 8.
light. പ്രകാശം. 9. fame, glory. ശ്രുതി, 10. cloves.
കരയാമ്പൂ. 11. a kind of auspicious invocation at the
commencement of any writing, a prefix to the names of
deities. 12. a prefix of respect to proper names of persons,
as Sri-Jayadeva. Srí-Ráma, also to works, as Srí-Bhaga-
wat Gita. 13 an affix to titles, as രാജശ്രീ, Royal
state, majesty, excellency, a title. 14. dress, decoration.
15. state, paraphernalia. 16. superhuman power. 17.
intellect, understanding.

ശ്രീകണ്ഠൻ, ന്റെ. s. A name of SIVA. ശിവൻ.

ശ്രീകണ്ഠം, ത്തിന്റെ. s. The name of a country. N. W.
of Delhi or about Tahnesur.

ശ്രീകണ്ഠി, യുടെ. s. A mode in music. ഒരു രാഗം.

ശ്രീകരം. adj. Giving fortune or prosperity.

ശ്രീകാന്തൻ, ന്റെ. s. A name of VISHNU. വിഷ്ണു.

ശ്രീകാൎയ്യക്കാരൻ, ന്റെ. s. The superior of a fane, a
superintendant of the affairs of temples, churches, &c.; a
church warden.

ശ്രീകാൎയ്യം, ത്തിന്റെ. s. 1. Any sacred thing or busin-
ess. 2. the office of a churchwarden or superintendant
of temples.

ശ്രീകാലസ്ത്രീ, യുടെ. s. Cálastri, the town and hill.

ശ്രീകൃഷ്ണൻ, ന്റെ. s. CRISHNA.

ശ്രീകൃഷ്ണവിലാസം, ത്തിന്റെ. s. The name of a
poetical work.

ശ്രീകൊവിൽ, ലിന്റെ. s. The sanctuary of a temple.

ശ്രീഖണ്ഡം, ത്തിന്റെ. s. Sandal wood. ചന്ദനം.

ശ്രീഘനൻ, ന്റെ. s. A Bud'dha or Baud'dha saint.
ബുദ്ധൻ.

ശ്രീചക്രം, ത്തിന്റെ. s. 1. A magical diagram. 2. an
astrological division of the body, the uterine or pubic
region. 3. a wheel of INDRA's car. 4. the circle of the
globe or earth.

ശ്രീജൻ, ന്റെ. s. CÁMA, the Hindu Cupid, or deity
of love. കാമൻ.

ശ്രീത്വം, ത്തിന്റെ. s. 1. Fortune, prosperity, success,
2. wealth, riches. ധനം. 3. beauty, splendour, lustre.
ശൊഭ.

ശ്രീദൻ, ന്റെ. s. CUBÉRA, the god of riches. വൈ
ശ്രവണൻ. 2. one who gives wealth.

ശ്രിദെവി, യുടെ. s. The goddess LECSHMI, the deity
of plenty and prosperity.

ശ്രീധരൻ, ന്റെ. s. A name of VISHNU. വിഷ്ണു.

ശ്രീനന്ദനൻ, ന്റെ. s. A name of CÁMA, the deity
of love. കാമൻ.

ശ്രീനാരായണൻ, ന്റെ. s. A name of VISHNU. വി
ഷ്ണു.

ശ്രീനിവാസൻ, ന്റെ. s. A name of VISHNU. വിഷ്ണു.

ശ്രീപതി, യുടെ. s. 1. A name of VISHNU. വിഷ്ണു. 2.
a king, a prince. രാജാവ.

ശ്രീപത്മനാഭൻ, ന്റെ. s. A name of VISHNU. വി
ഷ്ണു.

ശ്രീപഥം, ത്തിന്റെ. s. A high way, a royal road.
പെരുവഴി.

ശ്രീപൎണം, ത്തിന്റെ. s. 1. A lotus. താമരപ്പൂ. 2. a
tree, the wood of which is used to procure fire by attri-
tion. Premna spinosa. മുഞ്ഞ.

ശ്രീപൎണി, യുടെ. s. 1. A medicinal shrub or tree, com-
monly Cayaphal. പെരുകുമിൾ. 2 a shrub, Gmelina
arborea. 3. the silk cotton tree. ഇലവ.

ശ്രീപൎണിക, യുടെ. s. 1. A shrub, Gmelina arborea.
2. a medicinal plant, commonly Cayaphal.

ശ്രീപാദം, ത്തിന്റെ. s. A foot.

ശ്രീപീഠം, ത്തിന്റെ. s. An altar for sacrifice.

ശ്രീപുത്രൻ, ന്റെ. s. 1. A name of CÁMA. കാമൻ. 2.
a horse. കുതിര.

ശ്രീഫലം, യുടെ. s. A fruit tree, Ægle marmelos.

ശ്രീഫലി, യുടെ. s. 1. The indigo plant, Indigofera
tinctoria. അമരി. 2. Emblic myrobalan. നെല്ലി.

ശ്രീഭഗവതി, യുടെ. s. The goddess LECSHMI.

ശ്രീഭണ്ഡാരം, ത്തിന്റെ. s. A sacred treasury.

ശ്രീഭൂതബലി, യുടെ. s. An offering to demons.

ശ്രീമതി, യുടെ. s. 1. A pleasing or beautiful woman.
2. a wealthy woman.

ശ്രീമിത്ത. adj. 1. Pleasing, beautiful. 2. wealthy, opu-
lent. 3. prosperous, fortunate, thriving. ശൊഭയുള്ള.

ശ്രീമഹാദെവൻ, ന്റെ. s. A name of SIVA.

ശ്രീമാൻ, ന്റെ. s. 1. An opulent or wealthy person.
സമ്പന്നൻ. 2. a prosperous, fortunate, thriving person.
3. one who is famous, illustrious. 4. the name of a tree,
commonly Tila or Tilaca. മൈലെള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/789&oldid=176816" എന്ന താളിൽനിന്ന് ശേഖരിച്ചത്