താൾ:CiXIV31 qt.pdf/784

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശൃംഗാ 770 ശെഖ

ശൂലപാണി, യുടെ. s. A name of SIVA whose weapon
is a trident. ശിവൻ.

ശൂലം, ത്തിന്റെ. s. 1. A sharp pain in general, or
especially in the belly, as colic, &c. 2. a weapon, especi-
ally a trident, a pike, a dart. 3. the spear on the top of
a banner or ensign. കൊടിക്കുന്തം. 4. an astronomical
Yóga. യൊഗം. 5. an iron pin or spit. 6. an impaling
stake, or instrument used for putting criminals to death.
കഴു

ശൂലരൊഗം, ത്തിന്റെ. s. A disease, as colic, &c.

ശൂലരൊഗി, യുടെ. s. A person afflicted with the
above disease.

ശൂലാകൃതം. adj. Roasted on a spit, (as meat.) ഇരു
മ്പുകൊലിന്മെൽ കൊൎത്ത ചുട്ടത.

ശൂലായുധം, ത്തിന്റെ. s. A trident.

ശൂലാരൊപണം, ത്തിന്റെ. s. See the next.

ശൂലാരൊഹണം, ത്തിന്റെ. s. Impaling, impalement.
കഴുവെറ്റുക.

ശൂലി, യുടെ. s. 1. A name of SIVA. ശിവൻ. 2.
CÁMADÉVA.

ശൂല്കാരം, ത്തിന്റെ. s. Hissing.

ശൂല്യം, &c. adj. 1. Roasted on a spit. കൊലിന്മെൽ
കൊൎത്ത ചുട്ടത. 2. deserving impalement. കഴുവിന
യൊഗ്യമായുള്ള.

ശൃഗാലൻ, ന്റെ. s. 1. A jackall. നരി. 2. a coward.
a poltroon. 3. a rogue, a cheat. വഞ്ചകൻ. 4. an ill-na-
tured or harsh speaking man. ദുൎഭാഷകൻ.

ശൃഗാലം, ത്തിന്റെ. s. 1. A jackall. നരി. 2. the
name of a demon.

ശൃംഖല, യുടെ. s. 1. A belt or chain worn round a
man's body. പുരുഷന്റെ ഉടഞാൺ. 2. a chain or
fetter in general. ചങ്ങല. 3. a chain for confining an
elephant. ആനച്ചങ്ങല.

ശൃംഖലകം, ത്തിന്റെ. s. A young camel with wooden
rings or clogs on its feet. ഒട്ടകകുട്ടി.

ശൃംഖലിതം, &c. adj. Bound, chained, fettered, captive.
ചങ്ങലകൊണ്ട ബന്ധിക്കപ്പെട്ട.

ശൃംഗം, ത്തിന്റെ. s. 1. The horn of any animal. കൊ
മ്പ. 2. a horn or trumpet. കുഴൽ. 3. a mark, a sign.
അടയാളം. 4. the top of a mountain. കൊടുമുടി. 5. a
syringe. വസ്തി. 6. sovereignty. പ്രഭുത്വം. 7. dignity,
elevation ശ്രെഷ്ഠത.

ശൃംഗാടകം, ത്തിന്റെ. s. A place where four roads or
streets meet. നാല്കവലവഴി.

ശൃംഗാരം, ത്തിന്റെ. s. 1. The passion or sentiment of
love, as an object of poetical description, or dramatic re-

presentation. 2. ornament, decoration, embellishment.
അലങ്കാരം. 3. beauty. സൌന്ദൎയ്യം. 4. coition, co-
pulation. 5. marks made with red lead on an elephant's
head and trunk by way of ornament. 6. cloves. 7. fra-
grant powder for the dress or person.

ശൃംഗാരയൊനി, യുടെ. s. The Indian Cupid or CÁ
MA. കാമൻ.

ശൃംഗാരരസം, ത്തിന്റെ. s. The sentiment of love,
happy or successful love.

ശൃംഗാരവെഷം, ത്തിന്റെ. s. Decoration, embellish-
ment.

ശൃംഗാരി, യുടെ. s. 1. An empassioned lover. 2. dress,
decoration. 3. an elephant. ആന.

ശൃംഗാരിക്കുന്നു, ച്ചു, പ്പാൻ. v. a. To adorn, to decorate.

ശൃംഗി, യുടെ. s. 1. A medicinal plant. ഇടവകം. 2. a
mountain. പൎവതം. 3. a tree. വൃക്ഷം. 4. an elephant.
ആന. 5. any horned animal. കൊമ്പുള്ള മൃഗം. 6. a
medicinal tree. അതിവിടയം. 7. a sort of sheat fish.
പെരുന്തലമീൻ.

ശൃംഗിണി, യുടെ. s. A cow of a good breed. നല്ല വ
ക പശു.

ശൃംഗിവെരം, ത്തിന്റെ. s. Dry ginger, ചുക്ക.

ശൃംഗിവെഷ്ടനം, ത്തിന്റെ. s. Dill seed, a sort of
fennel, Anethum graveolens or sova. ശതകുപ്പ.

ശൃഗികനകം, ത്തിന്റെ. s. Gold for ornaments.

ശൃതജലം, ത്തിന്റെ. s. Boiled water. വെന്ത വെ
ള്ളം.

ശൃതം. adj. Boiled, (water, milk, ghee, &c.) വെന്ത.
s. Decoction. കഷായം.

ശൃതാംഭസ`, ിന്റെ. s. Decoction. കഷായം.

ശെഖരമാക്കുന്നു, ക്കി, വാൻ. v. a. To collect, to bring
things properly together, to provide.

ശെഖരം, ത്തിന്റെ. s. 1. A garland of flowers, &c.
worn on the crown of the head, a chaplet. ശിരൊല
ങ്കാരം. 2. a crest or crown. മുടി. 3. an assemblage, an
assembly or gathering together. 4. preparation. 5. col-
lection. 6. side, party.

ശെഖരികം, ത്തിന്റെ. s. The rough Achyranthes,
Achyranthes aspera. വലിയ കടലാടി.

ശെഖരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To collect things
or persons together, to assemble. 2. to heap or pile up.
3. to prepare or make ready, to provide.

ശെഖരിപ്പ, ിന്റെ. s. 1. Preparing, bringing together.
2. collection, heap.

ശെഖരിപ്പമുതല്പിടി, യുടെ. s. A Government trea-
surer.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/784&oldid=176811" എന്ന താളിൽനിന്ന് ശേഖരിച്ചത്