താൾ:CiXIV31 qt.pdf/783

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശൂന്യ 769 ശൂല

ശുഷ്കപത്രം, ത്തിന്റെ. s. A dry leaf. ഉണക്കില,
കരികില.

ശുഷ്കമാംസം, ത്തിന്റെ. s. 1. Dry flesh. ഉണക്കിറ
ച്ചി. 2. dried meat.

ശുഷ്കം, adj. Dry, dried. ഉണങ്ങിയ.

ശുഷ്കവ്രണം, ത്തിന്റെ. s. A scar, a sicatrised sore.
ഉണങ്ങിയ വ്രണം.

ശുഷ്കാന്തി, യുടെ. s. Diligence, strenuous effort; endea-
vour, zeal, attention.

ശുഷ്കാന്തിക്കാരൻ, ന്റെ. s. A diligent, strenuous,
zealous person.

ശുഷ്കാന്തിക്കുന്നു, ച്ചു, പ്പാൻ. v. n. To be diligent, to
use effort, to be intent on, to be zealous.

ശുഷ്കാന്തിപ്പെടുത്തുന്നു, ട്ടു, പ്പാൻ. 2. m. See the last.

ശുഷ്കാന്തിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To stir up,
to encite, to urge forward, to encourage, to stimulate.

ശ്രൂഷ്കിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To grow thin, lean.
മെലിയുന്നു. 2. to dry, to wither. ഉണക്കുന്നു.

ശുഷ്മലൻ, ന്റെ. s. A man of a lecherous disposition.

ശുഷ്മാ, വിന്റെ. s. 1. Fire. അഗ്നി. 2. light, lustre.
ശൊഭ. 3. ability, strength, power, prowess. ബലം.

ശൂകകം, ത്തിന്റെ. s. Barley, or a bearded kind of
wheat resembling it. യവം , ഒകുള്ള ധാന്യം.

ശൂകകീടം, ത്തിന്റെ. s. 1. A caterpillar. പുഴു. 2. a
scorpion. തെൾ.

ശൂകധാന്യം, ത്തിന്റെ. s. Barley or any bearded corn
resembling it. ഒകുള്ള ധാന്യം.

ശൂകം , ത്തിന്റെ. s. 1. The awn or beard of barley or
paddy. നെല്ലിന്റെ ഒക. 2. compassion, clemency, ten-
derness. കരുണ.

ശൂകരം, ത്തിന്റെ. s. A hog. പന്നി.

ശൂകശിംബി, യുടെ. s. Cowhage, Carpopogon or doil-
chos pruriens. നായ്ക്കുരണ.

ശൂദ്ര, യുടെ. s. A woman of the Súdra tribe. ശൂദ്രസ്ത്രീ.

ശ്രദ്രധൎമ്മം, ത്തിന്റെ. s. The duty of the Súdra tribe,
the service of the other three.

ശൂദ്രൻ, ന്റെ. s. A Súdra, a man of the fourth or
servile tribe, said to have sprung from the feet of BRAH
/MA. അടിജൻ.

ശൂദ്രി, യുടെ. s. A woman of the Súdra tribe, or the
wife of a Súdra. ശൂദ്രസ്ത്രീ.

ശൂന്യഗൃഹം, ത്തിന്റെ. s. An empty or desolate
house, one long shut up and neglected. ഒഴിഞ്ഞിരിക്കു
ന്ന ഭവനം.

ശൂന്യപ്രദെശം, ത്തിന്റെ. s. A desert, a waste coun-
try, an uninhabited place.

ശൂന്യമന്ദിരം, ത്തിന്റെ. s. A desolate house, a ruined
town, &c. നശിച്ചദിക്ക.

ശൂന്യമാകുന്നു, യി, വാൻ. v. n. To be destroyed, to
be annihilated, to be or lie waste.

ശൂന്യമാക്കുന്നു, ക്കി, വാൻ. v. a. To make void, to
reduce to nothing, to annihilate, to destroy. നശിപ്പി
ക്കുന്നു.

ശൂന്യമായിരിക്കുന്നു, ന്നു, പ്പാൻ. v. n. To be void,
to be or lie waste.

ശൂന്യം, ത്തിന്റെ. s. 1. Emptiness, nothingness, no-
thing. 2. a vacuum, a waste. 3. desolation, destruction,
4. sky, other. 5. a dot, a spot. 6. a cypher. 7. enchant-
ment, sorcery, magic, witchery, witchcraft. adj. 1.
Empty, void, blank, vacant. 2. lonely, desert, waste, un-
inhabitated.

ശൂന്യവാദി, യുടെ. s. A Sangata, a sceptic, an atheist,
one of a class said to have risen out of the followers of
Sancarácharya ; they deny the immortality of the soul,
the existence of any God or spiritual being, and appear to
have a great resemblance to the Cartesians, to whom they
were a few centuries anterior in origin. നാസ്തികൻ.

ശൂന്യാവാസം, ത്തിന്റെ. s. A lonely or desert abode.

ശൂര, യുടെ. s. A valiant or brave woman.

ശൂരണം, ത്തിന്റെ. s. 1. An esculent root, Arum
campanulatum. (Rox.) 2. the name of a tree, Bignonia
Indica. പലകപ്പയാനി.

ശൂരത, യുടെ. s. Courage, prowess, heroism, bravery,
valour, valiantness.

ശൂരൻ, ന്റെ. s. 1. A hero, a valiant or brave man.
ശൌൎയ്യവാൻ. 2. the proper name of a giant. 3. a lion.
4. a boar.

ശൂൎപ്പകൻ, ന്റെ. s. A demon, the enemy of CÁMA-
DÉVA.

ശൂൎപ്പകാരാതി, യുടെ. s. A name of Cáma or Cupid.
കാമദെവൻ.

ശൂൎപ്പക്രിയ, യുടെ. s. The act of winnowing corn.

ശൂൎപ്പനഖ, യുടെ. s. The sister of the Daitya Rávana,
whose nails are said to have been as large as a win-
nowing basket. രാവണന്റെ സൊദരി.

ശൂൎപ്പം, ത്തിന്റെ. s. A winnowing basket.

ശൂൎമ്മി, യുടെ. s. 1. An iron image. 2. an anvil.

ശൂല, യുടെ. s. A disease, as colic, &c. 2. an instru-
ment used for putting criminals to death, an impaling
stake.

ശൂലനൊവ, ിന്റെ. s. A sharp pain in the belly, as
colic, &c.

4 F

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/783&oldid=176810" എന്ന താളിൽനിന്ന് ശേഖരിച്ചത്